• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മദ്യമെന്ന് കരുതി ആസിഡ് കുടിച്ചയാൾ മരിച്ചു

by Web Desk 04 - News Kerala 24
February 6, 2022 : 9:12 pm
in Kerala, News
Reading Time: 1 min read
0
A A
0
മദ്യമെന്ന് കരുതി ആസിഡ് കുടിച്ചയാൾ മരിച്ചു

ഖോവൈ: ഉറക്കമുണർന്ന ഉടൻ മദ്യമാണെന്ന് കരുതി ആസിഡ് എടുത്ത് കുടിച്ചയാൾ മരിച്ചു. ത്രിപുരയിലെ ഖോവൈ ജില്ലയിലെ ലങ്കാപുര എഡിസി ഗ്രാമവാസിയായ കാർത്തിക് മോഹൻ ദേബർമ (55)യാണ് ആന്തരികാവയവങ്ങൾ തകർന്ന് ദാരുണമായി മരിച്ചത്. മദ്യലഹരിയിലായിരുന്ന ഇയാൾ ഒരു കുപ്പി ആസിഡ് എടുത്ത് കുടിക്കുകയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയും ചെയ്തതായി പോലീസ് പറഞ്ഞു.

സ്ഥിരമായി മദ്യപിക്കുന്ന ദേബർമ, സംഭവദിവസം രാത്രിയും മദ്യലഹരിയിലായിരുന്നു. നാട്ടിലെ മദ്യശാലയിൽ നിന്ന് അമിതമായി മദ്യപിച്ച് വീട്ടിലെത്തിയ ഇയാൾ അർധരാത്രി ഉറക്കമുണർന്നപ്പോൾ മദ്യമാണെന്ന് കരുതി റബർ സംസ്കരണത്തിനായി വീട്ടിൽ സൂക്ഷിച്ചിരുന്ന ആസിഡ് എടുത്ത് കുടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. താമസിയാതെ അബോധാവസ്ഥയിലായ ഇയാളെ കുടുംബാംഗങ്ങൾ പ്രദേശത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കുറവന്‍കോണത്ത് യുവതി മരിച്ചനിലയില്‍ ; കഴുത്തില്‍ മുറിവേറ്റ പാട് , കൊലപാതകമെന്ന് സംശയം

Next Post

ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട തർക്കം : ദലിതരെ ബഹിഷ്കരിച്ച് ഗ്രാമവാസികൾ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട തർക്കം :  ദലിതരെ ബഹിഷ്കരിച്ച് ഗ്രാമവാസികൾ

ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട തർക്കം : ദലിതരെ ബഹിഷ്കരിച്ച് ഗ്രാമവാസികൾ

പോലീസ് അറസ്റ്റ് ചെയ്യുന്നതിനിടെ രക്ഷപ്പെട്ട പ്രതി അറസ്റ്റില്‍

പോലീസ് അറസ്റ്റ് ചെയ്യുന്നതിനിടെ രക്ഷപ്പെട്ട പ്രതി അറസ്റ്റില്‍

വർക്ക് ഫ്രം ഹോം നിർത്തി  ; നാളെ മുതൽ എല്ലാ കേന്ദ്ര സർക്കാർ ജീവനക്കാരും ഓഫിസിലെത്തണം

വർക്ക് ഫ്രം ഹോം നിർത്തി ; നാളെ മുതൽ എല്ലാ കേന്ദ്ര സർക്കാർ ജീവനക്കാരും ഓഫിസിലെത്തണം

കുവൈത്തിലെ മാളില്‍ ജനങ്ങളെ ഉപദ്രവിച്ച യുവാവിനെ അറസ്റ്റ് ചെയ്‍തു

കുവൈത്തിലെ മാളില്‍ ജനങ്ങളെ ഉപദ്രവിച്ച യുവാവിനെ അറസ്റ്റ് ചെയ്‍തു

ചെന്നൈയിന്‍ എഫ്‌സിയെ മറികടന്നു ;  മുംബൈ സിറ്റി എഫ്‌സി വിജയവഴിയില്‍

ചെന്നൈയിന്‍ എഫ്‌സിയെ മറികടന്നു ; മുംബൈ സിറ്റി എഫ്‌സി വിജയവഴിയില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021