• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, July 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ആലപ്പുഴ കൊലപാതകം ; ലക്ഷ്യം വർഗീയ കലാപം – കെ. സുരേന്ദ്രൻ

by Web Desk 03 - News Kerala 24
December 19, 2021 : 12:04 pm
in Kerala, News
Reading Time: 1 min read
0
A A
0
ആലപ്പുഴ കൊലപാതകം ;  ലക്ഷ്യം വർഗീയ കലാപം – കെ. സുരേന്ദ്രൻ

ആലപ്പുഴ: ബി.ജെ.പി നേതാവിനെ കൊലപ്പെടുത്തിയത് വർഗീയ കലാപം സൃഷ്ടിക്കാനാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ. പോലീസിന്‍റെയും സർക്കാറിന്‍റെയും സഹായം എസ്.ഡി.പി.ഐക്ക് ലഭിക്കുന്നുണ്ട്. കൊലപാതകം കേവലം ബിജെപി – ആർഎസ്എസ് നേതാക്കളെ ലക്ഷ്യംവെച്ചുള്ളതല്ല. ഗൂഡമായ ആസൂത്രണത്തിന്‍റെ ഫലമായി നടന്നതാണ്. ഉന്നതർക്ക് പങ്കുണ്ട്. ജനങ്ങളെ ചേരിതിരിച്ച് കലാപത്തിലേക്ക് തള്ളിവിടാനാണ് ശ്രമം. ആലപ്പുഴയിൽ ബിജെപി നേതാക്കൾക്കെതിരെ അക്രമം ഉണ്ടാകാൻ സാധ്യത ഉണ്ടായിട്ടും പോലീസ് ഒന്നും ചെയ്തില്ല.

ഇതിനെ ശക്തമായി അപലപിക്കുന്നു. ഇവരെ തടയാൻ സാധിക്കില്ലെങ്കിൽ കേരള പോലീസ് കേന്ദ്രത്തെ അറിയിക്കണം. മുഖ്യമന്ത്രി ഒഴുക്കൻ മട്ടിലുള്ള പ്രതികരണമാണ് നടത്തിയത്. പോപ്പുലർ ഫ്രണ്ടും ആർ.എസ്.എസും ഒരുപോലെയാണെന്നാണ് അവർ പറയുന്നത്. മുഖ്യമന്ത്രി പി.എഫ്.ഐക്ക് ഒപ്പമാണ് നിൽക്കുന്നത്. പി.എഫ്.ഐയെ നേരിടാൻ പൊതുസമൂഹം ഒന്നിച്ചുനിൽക്കണം. ഇത് പൊതു വിപത്താണ്. ആഭ്യന്തര വകുപ്പിന്‍റെ ദയനീയ പരാജയം. കഴിഞ്ഞ രണ്ട് മാസത്തിനിടെ മൂന്ന് ബി.ജെ്പി പ്രവർത്തകരെ നഷ്ടപ്പെട്ടു. ശക്തമായ പ്രചാരണം സംഘടിപ്പിക്കും. എസ്.ഡി.പി.ഐ നേതാവിന്‍റെ കൊലപാതകത്തിൽ പങ്കില്ല. സി.പി.എം ആണ് സംഘർഷത്തിന് പിന്നിലെന്ന് എസ്.ഡി.പി.ഐ തന്നെ നേരത്തേ പറഞ്ഞിട്ടുള്ളതാണ്. പി.എഫ്.ഐ നിലപാടാണ് സി.പി.എമ്മിനും. പെൺകുട്ടികളുടെ വിവാഹ പ്രായത്തിൽ അടക്കം അത് കണ്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഒമിക്രോൺ ഡെൽറ്റയേക്കാൾ മാരകമല്ല എന്നതിന് തെളിവില്ല – ബ്രിട്ടീഷ് ഗവേഷകർ

Next Post

ബഹ്റൈനില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ബഹ്റൈനില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍

ബഹ്റൈനില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍

ആലപ്പുഴയിൽ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ല ;  എ.ഡി.ജി.പി അന്വേഷിക്കുമെന്ന് ഡി.ജി.പി

ആലപ്പുഴയിൽ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ല ; എ.ഡി.ജി.പി അന്വേഷിക്കുമെന്ന് ഡി.ജി.പി

ഗർഭിണിയാകാൻ പൊക്കിൾകൊടി തിന്ന 19കാരിക്ക് ദാരുണാന്ത്യം ;  അന്വേഷണം

ഗർഭിണിയാകാൻ പൊക്കിൾകൊടി തിന്ന 19കാരിക്ക് ദാരുണാന്ത്യം ; അന്വേഷണം

പിണറായി ഭരണത്തില്‍ കേരളം ചോരക്കളമായി –  കെ.സുധാകരന്‍

പിണറായി ഭരണത്തില്‍ കേരളം ചോരക്കളമായി - കെ.സുധാകരന്‍

കെ.എസ്.ആര്‍.ടി.സി ബസില്‍ മോഷണം ;  നാടോടി സ്ത്രീകള്‍ അറസ്റ്റില്‍

കെ.എസ്.ആര്‍.ടി.സി ബസില്‍ മോഷണം ; നാടോടി സ്ത്രീകള്‍ അറസ്റ്റില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021