• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 20, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
NCS VASTRAM LOGO home
NCS VASTRAM LOGO home
previous arrowprevious arrow
next arrownext arrow
Home News India

എയർ ഇന്ത്യയുടെ ചെലവ് കുറഞ്ഞ എയർലൈൻ ബിസിനസ്സിന്റെ തലപ്പത്തേക്ക് അലോക് സിംഗ്

by Web Desk 04 - News Kerala 24
December 23, 2022 : 5:58 pm
0
A A
0
എയർ ഇന്ത്യയുടെ ചെലവ് കുറഞ്ഞ എയർലൈൻ ബിസിനസ്സിന്റെ തലപ്പത്തേക്ക് അലോക് സിംഗ്
-NCS-VASTRAM-LOGO
ncs-up
previous arrow
next arrow

ദില്ലി: എയർ ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ സിഇഒ ആയി 2023 ജനുവരി 1 മുതൽ അലോക് സിംഗ് ചുമതലയേൽക്കും. ടാറ്റ ഗ്രൂപ്പിന്റെ ചെലവ് കുറഞ്ഞ വിമാനക്കമ്പനിയുടെ നേതൃത്വ സ്ഥാനത്തേക്ക് അലോക് എത്തുമെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. നേരത്തെ എയർ ഇന്ത്യയുടെയും ഒമാൻ എയറിന്റെയും ഉന്നത സ്ഥാനങ്ങളിൽ അലോക് പ്രവർത്തിച്ചിട്ടുണ്ട്. എയർഏഷ്യ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും സംയോജിപ്പിച്ചാണ് എയർ ഇന്ത്യ എക്‌സ്പ്രസ് നിർമ്മിക്കുന്നത്.

ncs-up
Rajan-up
previous arrow
next arrow

എയർഏഷ്യ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും തമ്മിലുള്ള ലയനം പൂർത്തിയാകുന്നതുവരെ നിലവിലുള്ള സംവിധാനത്തിൽ പ്രവർത്തിക്കും. ശേഷം പുതിയ ഒപ്രവർത്തങ്ങളും പദ്ധതികളും ആവിഷ്കരിക്കുമെന്ന് എയർ ഇന്ത്യ സിഇഒയും മാനേജിംഗ് ഡയറക്ടറും കാംബെൽ വിൽസൺ പറഞ്ഞു. നിലവിലെ എയർഏഷ്യ ഇന്ത്യ സിഇഒ സുനിൽ ഭാസ്കരൻ ഒരു പുതിയ സംരംഭത്തിന്റെ നേതൃത്വം ഏറ്റെടുക്കും

ALA-up
self
previous arrow
next arrow

ഈ വർഷം ജനുവരിയിൽ നഷ്ടത്തിലായിരുന്ന എയർ ഇന്ത്യയെ ഏറ്റെടുത്തതിന് ശേഷം എയർലൈൻ ബിസിനസ് ഏകീകരിക്കാനുള്ള ശ്രമത്തിലാണ് ടാറ്റ ഗ്രൂപ്പ്. ബജറ്റ് കാരിയറായ എയർഏഷ്യ ഇന്ത്യയെ എയർ ഇന്ത്യ എക്‌സ്പ്രസുമായി സംയോജിപ്പിക്കുന്നതിനുള്ള പ്രവർത്തന അവലോകന പ്രക്രിയ നടക്കുന്നുണ്ടെന്നും 2023 അവസാനത്തോടെ ലയനം പൂർത്തിയാകുമെന്നും നവംബർ 2 ന് എയർ ഇന്ത്യ അറിയിച്ചിരുന്നു.

Rajan-up
self
previous arrow
next arrow

എയർ ഇന്ത്യ ഗ്രൂപ്പിന് കുറഞ്ഞ നിരക്കിൽ ഒരൊറ്റ വിമാനക്കമ്പനി എന്ന ആശയമാണ് ലയനം ലക്ഷ്യമിടുന്നതെന്ന് കമ്പനി അറിയിച്ചു. ലയനത്തിന് ശേഷം, സ്ഥാപനം എയർ ഇന്ത്യ എക്സ്പ്രസ് എന്ന് ബ്രാൻഡ് നാമത്തിൽ അറിയപ്പെടും .

എയർഏഷ്യ ഇന്ത്യ 2014 ൽ ആരംഭിച്ചപ്പോൾ എയർ ഇന്ത്യ എക്സ്പ്രസ് 2005 ൽ പ്രവർത്തനം ആരംഭിച്ചു. നവംബർ 29 ന്, ടാറ്റ ഗ്രൂപ്പ് വിസ്താരയെ എയർ ഇന്ത്യയുമായി ലയിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു, അതിൽ സിംഗപ്പൂർ എയർലൈൻസും എയർ ഇന്ത്യയുടെ 25.1 ശതമാനം ഓഹരികൾ ഏറ്റെടുക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Rajan-up
WhatsAppImage2022-07-31at72836PM
previous arrow
next arrow
Previous Post

സിക്കിമിൽ ആർമി ട്രക്ക് മലയിടുക്കിലേക്ക് മറിഞ്ഞ് അപകടം, 16 സൈനികർ മരിച്ചു

Next Post

ക്രിസ്‌മസ്‌ ആഘോഷിച്ച് യു കെ ഷെഫീൽഡ് കേരള കൾച്ചറൽ അസോസിയേഷന്‍

Related Posts

കൊവിഡ് വ്യാപനം : കേരളത്തിൽ 1952 ആക്ടിവ് കേസുകളെന്ന് മന്ത്രി വീണാ ജോർജ്

കൊവിഡ് വ്യാപനം : കേരളത്തിൽ 1952 ആക്ടിവ് കേസുകളെന്ന് മന്ത്രി വീണാ ജോർജ്

June 9, 2025
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍

June 9, 2025
മൂ​വാ​റ്റു​പു​ഴയിൽ വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത 150ഓ​ളം പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്തം

മൂ​വാ​റ്റു​പു​ഴയിൽ വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത 150ഓ​ളം പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്തം

June 9, 2025
ശ്രീചിത്രയിലെ ചികിത്സാ പ്രതിസന്ധി ; പ്രശ്നം പരിഹരിച്ചെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

ശ്രീചിത്രയിലെ ചികിത്സാ പ്രതിസന്ധി ; പ്രശ്നം പരിഹരിച്ചെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

June 9, 2025
കൊച്ചി തീരത്തെ കപ്പലപകടം : കേസ് എടുക്കില്ല, ഇൻഷുറൻസ് ക്ലെയിമുമായി മുന്നോട്ടു പോവും

കൊച്ചി തീരത്തെ കപ്പലപകടം : കേസ് എടുക്കില്ല, ഇൻഷുറൻസ് ക്ലെയിമുമായി മുന്നോട്ടു പോവും

June 9, 2025
യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനായി വോട്ട് ചോദിക്കാൻ 14ന് പ്രിയങ്ക ഗാന്ധി നിലമ്പൂരിൽ എത്തും

യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനായി വോട്ട് ചോദിക്കാൻ 14ന് പ്രിയങ്ക ഗാന്ധി നിലമ്പൂരിൽ എത്തും

June 9, 2025
Next Post
ക്രിസ്‌മസ്‌ ആഘോഷിച്ച് യു കെ ഷെഫീൽഡ് കേരള കൾച്ചറൽ അസോസിയേഷന്‍

ക്രിസ്‌മസ്‌ ആഘോഷിച്ച് യു കെ ഷെഫീൽഡ് കേരള കൾച്ചറൽ അസോസിയേഷന്‍

സിദ്ദീഖ് കാപ്പന് ഇ.ഡി കേസിലും ജാമ്യം; വെരിഫിക്കേഷൻ പൂർത്തിയായാല്‍ ജയില്‍ മോചിതനാകും

സിദ്ദീഖ് കാപ്പന് ഇ.ഡി കേസിലും ജാമ്യം; വെരിഫിക്കേഷൻ പൂർത്തിയായാല്‍ ജയില്‍ മോചിതനാകും

കോൺഗ്രസിനെ തകർച്ചയിൽ നിന്ന് ഉയർച്ചയിലേക്ക് നയിച്ചത് ലീഡറെന്ന് എം.എം ഹസൻ

കോൺഗ്രസിനെ തകർച്ചയിൽ നിന്ന് ഉയർച്ചയിലേക്ക് നയിച്ചത് ലീഡറെന്ന് എം.എം ഹസൻ

‌ഡോക്ടർമാർക്ക് നൂലാമാല; മൃതസഞ്ജീവനി അവയവമാറ്റ ശസ്ത്രക്രിയകൾ നിലച്ച് കേരളം

‌ഡോക്ടർമാർക്ക് നൂലാമാല; മൃതസഞ്ജീവനി അവയവമാറ്റ ശസ്ത്രക്രിയകൾ നിലച്ച് കേരളം

സോളാർ പീഡന കേസ്; കെ സി വേണുഗോപാലിനും സിബിഐയുടെ ക്ലീൻ ചിറ്റ്, കോടതിയിൽ റിപ്പോർട്ട് നൽകി

സോളാർ പീഡന കേസ്; കെ സി വേണുഗോപാലിനും സിബിഐയുടെ ക്ലീൻ ചിറ്റ്, കോടതിയിൽ റിപ്പോർട്ട് നൽകി

ക്രിമിനലുകളുടെ നാടായി കേരളം മാറുന്നു
#criminal #crime_news #criminalcase 
Subscribe to News Kerala 24 YouTube Channel here https://www.youtube.com/channel/UCyYM5rzjqjfrIt4tUoYMOXQ for Malayalam News 
web:            https://newskerala24.com/
facebook :  https://www.facebook.com/newsk24

News Kerala 24 – The Voice of Kerala

The modern era of journalism provides you with immense opportunities to learn about current affairs and day-to-day activities of the public and government.

The days of waiting for a prime-time news bulletin to learn about breaking news are long gone.You can now stay up to date on current events with a single click. As the scope and demand of online news portals skyrocket each day, the public gets confused regarding the factuality of news. Everyone will be expecting an unbiased source to bring the news to their finger tips.

It is with this aim that East India Broadcasting Private Limited launched its latest Malayalam news portal, “News Kerala 24,” with the tagline “Voice of Kerala.” The portal aims to deliver unbiased and trustworthy news to the public. News Kerala 24’s vision is to stand against political corruption and fake news. The portal also promises that it will be a people’s channel that stands for the goodwill of the community.

Load More... Subscribe

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow

Eastindia Broadcasting Pvt. Ltd.

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In