• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ക്രിസ്‌മസ്‌ ആഘോഷിച്ച് യു കെ ഷെഫീൽഡ് കേരള കൾച്ചറൽ അസോസിയേഷന്‍

by Web Desk 04 - News Kerala 24
December 23, 2022 : 6:01 pm
in News, World
Reading Time: 1 min read
0
A A
0
ക്രിസ്‌മസ്‌ ആഘോഷിച്ച് യു കെ ഷെഫീൽഡ് കേരള കൾച്ചറൽ അസോസിയേഷന്‍

യു കെ ഷെഫീൽഡ് കേരള കൾച്ചറൽ അസോസിയേഷന്റെ നേതൃത്വത്തിൽ ‘നക്ഷത്ര രാവ്’ എന്ന പേരിൽ ക്രിസ്‌മസ്‌ ആഘോഷം നടത്തി. ഷെഫീൽഡ് പാർക്ക് അക്കാദമി ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടി എസ് കെ സി എ കമ്മിറ്റി അംഗങ്ങൾ സംയുക്‌തമായി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോസ് മാത്യു ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.കമ്മിറ്റി അംഗം സിബി മാനുവൽ സ്വാഗതവും സെക്രട്ടറി ബിബിൻ ജോസ് നന്ദിയും പറഞ്ഞു.

മ്യൂസിക് മിസ്റ്റ് ബാൻഡിലെ കലാകാരന്മാർ അവതരിപ്പിച്ച ഗാനമേള,അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികൾ, മാജിക് ഷോ, സ്വീറ്റി മാമൻ അണിയിച്ചൊരുക്കിയ നേറ്റിവിറ്റി ഷോ, ഭാഗ്യസമ്മാനത്തിന് വേണ്ടിയുള്ള നറുക്കെടുപ്പ്, ക്രിസ്‌മസ്‌ വിരുന്ന് എന്നിവ നക്ഷത്ര രാവിനെ അവിസ്മരണീയമാക്കി. ക്രിസ്‌മസ്‌ ട്രീ മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ ഡോ.അജയ് ചന്ദ്രശേഖർ രണ്ടാം സ്ഥാനം നേടിയ ജോബിഷ് ജോസ് എന്നിവർക്ക് സമ്മാനങ്ങൾ നൽകി.സ്‌റ്റെം സെൽ ദാനത്തിന്റെ ആവശ്യകതയെക്കുറിച്ച് ബോധവൽക്കരണം നടത്തി.

25 പേർ ഇതിനായുള്ള സമ്മത പത്രം രജിസ്റ്റർ ചെയ്തു.മാവേലി സൗത്ത് ഇന്ത്യൻ റസ്റ്റോറന്റ്,കാൽവരി ഇവെന്റ്സ്,അലൈഡ് മോർട്ഗേജ് സർവീസസ്,അഡ്‌ലെക്സ് കെയർ ലിമിറ്റഡ് എന്നീ സ്ഥാപനങ്ങൾ പരിപാടിയുമായി സഹകരിച്ചു.എസ് കെ സി എ കൂട്ടായ്മയുടെ ഐക്യവും സഹകരണവും വിളംബരം ചെയ്ത പരിപാടിയിൽ 350 ലേറെ പേർ പങ്കെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എയർ ഇന്ത്യയുടെ ചെലവ് കുറഞ്ഞ എയർലൈൻ ബിസിനസ്സിന്റെ തലപ്പത്തേക്ക് അലോക് സിംഗ്

Next Post

സിദ്ദീഖ് കാപ്പന് ഇ.ഡി കേസിലും ജാമ്യം; വെരിഫിക്കേഷൻ പൂർത്തിയായാല്‍ ജയില്‍ മോചിതനാകും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സിദ്ദീഖ് കാപ്പന് ഇ.ഡി കേസിലും ജാമ്യം; വെരിഫിക്കേഷൻ പൂർത്തിയായാല്‍ ജയില്‍ മോചിതനാകും

സിദ്ദീഖ് കാപ്പന് ഇ.ഡി കേസിലും ജാമ്യം; വെരിഫിക്കേഷൻ പൂർത്തിയായാല്‍ ജയില്‍ മോചിതനാകും

കോൺഗ്രസിനെ തകർച്ചയിൽ നിന്ന് ഉയർച്ചയിലേക്ക് നയിച്ചത് ലീഡറെന്ന് എം.എം ഹസൻ

കോൺഗ്രസിനെ തകർച്ചയിൽ നിന്ന് ഉയർച്ചയിലേക്ക് നയിച്ചത് ലീഡറെന്ന് എം.എം ഹസൻ

‌ഡോക്ടർമാർക്ക് നൂലാമാല; മൃതസഞ്ജീവനി അവയവമാറ്റ ശസ്ത്രക്രിയകൾ നിലച്ച് കേരളം

‌ഡോക്ടർമാർക്ക് നൂലാമാല; മൃതസഞ്ജീവനി അവയവമാറ്റ ശസ്ത്രക്രിയകൾ നിലച്ച് കേരളം

സോളാർ പീഡന കേസ്; കെ സി വേണുഗോപാലിനും സിബിഐയുടെ ക്ലീൻ ചിറ്റ്, കോടതിയിൽ റിപ്പോർട്ട് നൽകി

സോളാർ പീഡന കേസ്; കെ സി വേണുഗോപാലിനും സിബിഐയുടെ ക്ലീൻ ചിറ്റ്, കോടതിയിൽ റിപ്പോർട്ട് നൽകി

സൈക്കിൾ പോളോ താരം നിദ ഫാത്തിമയുടെ  മൃതശരീരം ശനിയാഴ്ച പുലര്‍ച്ചെ എത്തിക്കും

സൈക്കിൾ പോളോ താരം നിദ ഫാത്തിമയുടെ മൃതശരീരം ശനിയാഴ്ച പുലര്‍ച്ചെ എത്തിക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021