• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഉംറ കഴിഞ്ഞ്​ മടങ്ങവെ മലയാളി വയോധിക റിയാദിൽ മരിച്ചു

by Web Desk 04 - News Kerala 24
January 3, 2024 : 3:58 pm
in Kerala, News, World
Reading Time: 1 min read
0
A A
0
ഉംറ കഴിഞ്ഞ്​ മടങ്ങവെ മലയാളി വയോധിക റിയാദിൽ മരിച്ചു

റിയാദ്: ഉംറ നിർവഹിച്ച്​ നാട്ടിലേക്ക് മടങ്ങുന്നതിനിടെ മലയാളി വയോധിക റിയാദിൽ മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ മാനത്തുമംഗലം കുറുപ്പന്തൊടി വീട്ടിൽ ഖദീജ (79) ആണ് റിയാദ് എയർപ്പോർട്ടിന്​ സമീപമുള്ള കിങ്​ അബ്​ദുല്ല ബിൻ അബ്​ദുൽ അസീസ്​ യൂനിവേഴ്​സിറ്റി ആശുപത്രിയിൽ മരിച്ചത്. നാട്ടിൽനിന്നുള്ള ഉംറ ഗ്രൂപ്പിലാണ്​ എത്തിയത്​. മക്കയിൽ ഉംറ കർമങ്ങളും മദീന സന്ദർശനവും പൂർത്തിയാക്കി മടങ്ങാൻ ജിദ്ദയിലെത്തിയപ്പോൾ ചില സാ​​ങ്കേതിക കാരണങ്ങളാൽ യാത്ര തടസ്സപ്പെടുകയായിരുന്നു.

തുടർന്ന്​ ആ​ ഗ്രൂപ്പിൽ വന്നവരെല്ലാം റിയാദിൽനിന്ന്​ പോകാൻ ടിക്കറ്റ്​ ശരിയാക്കി ബസിൽ ഇവിടെ എത്തി. റിയാദ് വിമാനത്താവളത്തിലേക്ക്​ അടുത്തുകൊണ്ടിരിക്കെ ബസിൽ വെച്ച്​ ഖദീജക്ക്​ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഉടൻ സമീപത്തെ കിങ്​ അബ്​ദുല്ല ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ ​വെച്ചാണ്​ മരണം സംഭവിച്ചത്​.

അമീർ ഒഴികെ ഉംറ ഗ്രൂപ്പിൽ വന്ന ബാക്കിയുള്ളവരെല്ലാം നാട്ടിലേക്ക്​ മടങ്ങി. മൃതദേഹം നാട്ടിൽ കൊണ്ടുപോകും. അതിനുളള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽ​ഫെയർ വിങ്​ രംഗത്തുണ്ട്. പരേതനായ മുഹമ്മദ്​ ഹാജിയാണ്​ മരിച്ച ഖദീജയുടെ ഭർത്താവ്​. പരേതരായ മമ്മദ്​- ഉമ്മത്ത്​ ദമ്പതികളാണ്​ മാതാപിതാക്കൾ. മക്കൾ: ഹസൈനാർ, സക്കീർ, ഹുസൈന്, ബുഷ്റ, ആമിന, സുലൈഖ, സുബൈദ, സീനത്ത്, സഫൂറ, ഉമൈവ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പുണെയിൽ ഭിക്ഷാടന തട്ടിപ്പ്; കുട്ടിയുടെ കൈയിൽ വ്യാജ മുറിവുണ്ടാക്കിയയാളെ പിടികൂടി

Next Post

പ്രധാനമന്ത്രി തൃശൂരിൽ; റോഡ് ഷോ തുടങ്ങി; മറിയക്കുട്ടിയും നടി ശോഭനയും പ്രധാനമ​ന്ത്രിക്കൊപ്പം വേദിയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പ്രധാനമന്ത്രി തൃശൂരിൽ; റോഡ് ഷോ തുടങ്ങി; മറിയക്കുട്ടിയും നടി ശോഭനയും പ്രധാനമ​ന്ത്രിക്കൊപ്പം വേദിയിൽ

പ്രധാനമന്ത്രി തൃശൂരിൽ; റോഡ് ഷോ തുടങ്ങി; മറിയക്കുട്ടിയും നടി ശോഭനയും പ്രധാനമ​ന്ത്രിക്കൊപ്പം വേദിയിൽ

വൈ.എസ്. ശർമിളക്ക് പിന്നാലെ മാതാവ് വൈ.എസ്. വിജയമ്മയും കോൺഗ്രസിലേക്ക്; നാളെ അംഗത്വം സ്വീകരിക്കും

വൈ.എസ്. ശർമിളക്ക് പിന്നാലെ മാതാവ് വൈ.എസ്. വിജയമ്മയും കോൺഗ്രസിലേക്ക്; നാളെ അംഗത്വം സ്വീകരിക്കും

‘ജാതി സെൻസസ് നടപ്പാക്കണം’; സംവരണ-പിന്നാക്ക സമുദായങ്ങളുടെ ഐക്യവേദിയായി വെൽഫെയർ പാർട്ടി സെക്രട്ടേറിയറ്റ് വളയൽ സമരം

‘ജാതി സെൻസസ് നടപ്പാക്കണം’; സംവരണ-പിന്നാക്ക സമുദായങ്ങളുടെ ഐക്യവേദിയായി വെൽഫെയർ പാർട്ടി സെക്രട്ടേറിയറ്റ് വളയൽ സമരം

ശക്തമായ നേതൃത്വം, വനിതാ സംരക്ഷണ ബിൽ ഏറെ പ്രതീക്ഷയോടെ നോക്കികാണുന്നു: ശോഭന

ശക്തമായ നേതൃത്വം, വനിതാ സംരക്ഷണ ബിൽ ഏറെ പ്രതീക്ഷയോടെ നോക്കികാണുന്നു: ശോഭന

പുനര്‍ഗേഹം പദ്ധതിക്ക്  4 ലക്ഷം രൂപ വീതം നല്‍കുവാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം

പുനര്‍ഗേഹം പദ്ധതിക്ക് 4 ലക്ഷം രൂപ വീതം നല്‍കുവാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021