• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

പുതുവൽസരാഘോഷം: ദുബൈ മെട്രോ 43മണിക്കൂർ തുടർച്ചയായി ഓടും

by Web Desk 04 - News Kerala 24
December 29, 2022 : 6:26 pm
in News, World
Reading Time: 1 min read
0
A A
0
പുതുവൽസരാഘോഷം: ദുബൈ മെട്രോ 43മണിക്കൂർ തുടർച്ചയായി ഓടും

ദുബൈ: പുതുവൽസരാഘോഷത്തിന്‍റെ ഭാഗമായി ദുബൈ നഗരത്തിൽ നടപ്പിലാക്കുന്ന വിവിധ ഗതാഗാത നിയന്ത്രണങ്ങളുടെ വിശദാംശങ്ങൾ റോഡ്​ ഗതാഗത അതോറിറ്റി(ആർ.ടി.എ) പുറത്തിറക്കി. ആഘോഷം പ്രയാസരഹിതമാക്കാനും ജനങ്ങളുടെ യാത്ര സുഖകരമാക്കാനും ലക്ഷ്യംവെച്ച്​ ദുബൈ പൊലീസുമായി സഹകരിച്ചാണ്​ നടപടികൾ തീരുമാനിച്ചത്​. യാത്രക്കാർ വർധിക്കുന്നത്​ പരിഗണിച്ച്​ മെട്രേയുടെ ഗ്രീൻ ലൈനിൽ ശനിയാഴ്ച രാവിലെ 5മുതൽ തുടങ്ങുന്ന സർവീസ്​ ജനുവരി രണ്ടിന്​ അർധരാത്രിവരെ തുടരും. ശനിയാഴ്ച രാവിലെ 6 മുതൽ തിങ്കളാഴ്ച പുലർച്ചെ 1 വരെ ദുബൈ ട്രാമും സർവീസ് നടത്തും. ആഘോഷ സ്ഥലങ്ങളിലേക്ക്​ എല്ലാ സന്ദർശകരുടേയും സുഗമമായ യാത്ര ഉറപ്പാക്കാൻ എല്ലാ മനുഷ്യ, സാങ്കേതിക സഞ്ചാരങ്ങളും വിന്യസിക്കുമെന്ന്​ അധികൃതർ പറഞ്ഞു.

വിവിധ സ്ഥലങ്ങളിലെ നിയന്ത്രണങ്ങൾ:
-ശൈഖ് മുഹമ്മദ് ബിൻ റാശിദ് ബൊളിവാർഡ്, പാർക്കിങ്​ ഏരിയയിലെ നിറയുന്നതോടെ ശനിയാഴ്ച വൈകുന്നേരം 4മണിക്ക് അടക്കും. ഈ സാഹചര്യത്തിൽ ബൊളിവാർഡ് ഏരിയയിലോ ദുബൈ മാളിലോ റിസർവ്​ ചെയ്തവർ ശനിയാഴ്ച വൈകുന്നേരം 4ന്​ മുമ്പ് എത്തിച്ചേരണം.
– ഫിനാൻഷ്യൽ സെന്‍റർ റോഡിന്‍റെ ലോവർ ഡെക്ക് വൈകുന്നേരം 4നും അൽ സുക്കൂക്ക് സ്ട്രീറ്റ് രാത്രി 8നും അടക്കും. ഊദ് മേത്ത റോഡിൽ നിന്ന് ബുർജ് ഖലീഫ ഏരിയയിലേക്ക് നീളുന്ന അൽ അസയേൽ റോഡ് പബ്ലിക്​ ബസുകൾക്കും എമർജൻസി വാഹനങ്ങൾക്കും മാത്രമാക്കി വൈകുന്നേരം 4ന്​ അടക്കും.
-അൽ മുസ്തഖ്ബാൽ സ്ട്രീറ്റ് 2-ആം സഅബീൽ റോഡിനും അൽ മെയ്ദാൻ റോഡിനുമിടയിൽ വൈകുന്നേരം 4മുതൽ അടച്ചിടും.
-ബുർജ് ഖലീഫ സ്റ്റേഷൻ വൈകുന്നേരം 5മുതൽ അടച്ചിടും.
-രാത്രി 8 മുതൽ അൽ സുക്കൂക്ക് സ്ട്രീറ്റ് അടക്കും. ഒരു മണിക്കൂറിന് ശേഷം, ഫിനാൻഷ്യൽ സെന്‍റർ സ്ട്രീറ്റ് അപ്പർ ഡെക്കും വാഹനങ്ങൾക്ക് അടക്കും.
-ദുബൈ വാട്ടർ കനാൽ എലിവേറ്ററുകളും കാൽനട പാലങ്ങളും അൽ സഫ, ബിസിനസ് ബേ ഏരിയകളിൽ അടച്ചിടും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആനന്ദ് അംബാനി വിവാഹിതനാകുന്നു; വധു ബാല്യകാല സുഹൃത്ത് രാധിക മെര്‍ച്ചന്‍റ്

Next Post

ആകാശത്തും തല്ലുമാല; വിമാന യാത്രക്കിടെ യാത്രക്കാർ ഏറ്റുമുട്ടി -വീഡിയോ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ആകാശത്തും തല്ലുമാല; വിമാന യാത്രക്കിടെ യാത്രക്കാർ ഏറ്റുമുട്ടി -വീഡിയോ

ആകാശത്തും തല്ലുമാല; വിമാന യാത്രക്കിടെ യാത്രക്കാർ ഏറ്റുമുട്ടി -വീഡിയോ

ഷുക്കൂര്‍ വധക്കേസിലെ വെളിപ്പെടുത്തല്‍: കോണ്‍ഗ്രസിലും ലീഗിലും അങ്കലാപ്പുണ്ടായെന്ന് എം വി ജയരാജന്‍

ഷുക്കൂര്‍ വധക്കേസിലെ വെളിപ്പെടുത്തല്‍: കോണ്‍ഗ്രസിലും ലീഗിലും അങ്കലാപ്പുണ്ടായെന്ന് എം വി ജയരാജന്‍

ആരോപണങ്ങളെ പാര്‍ട്ടിക്കുളളിൽ നേരിടാൻ ഇപി ജയരാജൻ , സിപിഎം സെക്രട്ടറിയേറ്റിൽ പങ്കെടുക്കാൻ തലസ്ഥാനത്തേക്ക്

ആരോപണങ്ങളെ പാര്‍ട്ടിക്കുളളിൽ നേരിടാൻ ഇപി ജയരാജൻ , സിപിഎം സെക്രട്ടറിയേറ്റിൽ പങ്കെടുക്കാൻ തലസ്ഥാനത്തേക്ക്

അഭിഭാഷകന്റെ വെളിപ്പെടുത്തൽ അങ്കലാപ്പുണ്ടാക്കിയത്‌ കോൺഗ്രസിലും ലീഗിലും: എം വി ജയരാജൻ

അഭിഭാഷകന്റെ വെളിപ്പെടുത്തൽ അങ്കലാപ്പുണ്ടാക്കിയത്‌ കോൺഗ്രസിലും ലീഗിലും: എം വി ജയരാജൻ

പുതുവർഷാഘോഷത്തിനു ചന്തം ചാർത്തി വാസ്‌തുവിദ്യാർഥികളുടെ കരകൗശലകലയും

പുതുവർഷാഘോഷത്തിനു ചന്തം ചാർത്തി വാസ്‌തുവിദ്യാർഥികളുടെ കരകൗശലകലയും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021