• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, July 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സ്വകാര്യബസ്‌ ഉടമകളുടെ സമ്മർദത്തിന്‌ സർക്കാർ വഴങ്ങില്ല: മന്ത്രി ആന്റണി രാജു

by Web Desk 04 - News Kerala 24
October 26, 2023 : 10:26 pm
in Kerala, News
Reading Time: 1 min read
0
A A
0
സ്വകാര്യബസ്‌ ഉടമകളുടെ സമ്മർദത്തിന്‌ സർക്കാർ വഴങ്ങില്ല: മന്ത്രി ആന്റണി രാജു

തിരുവനന്തപുരം > സ്വകാര്യ ബസ് ഉടമകളുടെ സമ്മർദത്തിന്‌ സർക്കാർ വഴങ്ങില്ലെന്ന്‌ ഗതാഗതമന്ത്രി ആന്റണി രാജു. സ്വകാര്യ ബസ്‌ സമരം എന്ന വാർത്ത കണ്ട അറിവുമാത്രമാണ്‌. വിദ്യാർഥി കൺസഷൻ പഠിക്കാൻ കമ്മിറ്റി ഉണ്ട്. ഹെവി വാഹനങ്ങളിലെ ഡ്രൈവർമാർക്ക്‌ സീറ്റ് ബെൽറ്റ് നടപ്പാക്കുന്നത്‌ കേന്ദ്ര നിയമപ്രകാരമാണ്‌. ബസുകളിൽ കാമറ വയ്ക്കണമെന്നത് ബസ് ഉടമകളുടെ ആവശ്യമാണ്‌. രണ്ടുമാസം സമയമാണ്‌ അവർ ആവശ്യപ്പെട്ടത്. 10 മാസത്തെ സമയം കൊടുത്തു.

നവംബർ ഒന്നുമുതൽ നടപ്പാക്കണമെന്നത് നേരത്തെയുള്ള തീരുമാനമാണ്‌. ഈ നിയമങ്ങൾ കെഎസ്‌ആർടിസിക്കും ബാധകമാണ്‌. കാമറ ഘടിപ്പിക്കുന്നതിന്‌ 4000 രൂപവരെ ബസ്‌ ഒന്നിന്‌ സബ്‌സിഡി നൽകാമെന്ന് സർക്കാർ പറഞ്ഞു. സമരതീരുമാനത്തിൽനിന്ന്‌ സ്വകാര്യ ബസ്‌ ഉടമകൾ പിന്മാറണം. അതിദരിദ്ര വിദ്യാർഥികളായി സംസ്ഥാനത്ത്‌ ആകെ ഉള്ളത് 850 പേർ മാത്രമാണ്‌. ഇവർക്ക് സൗജന്യയാത്ര നൽകുന്നതിൽ എന്ത് നഷ്ടമാണ് ഉണ്ടാക്കുന്നതെന്ന്‌ മനസ്സിലാകുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട്‌ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആർഎസ്‌എസിന്റെ തിട്ടൂരം കൊണ്ട്‌ മാറുന്നതല്ല ഇന്ത്യ എന്ന പേര്‌: എം വി ഗോവിന്ദൻ

Next Post

ഇന്ത്യയുടെ അഭിമാന ദൗത്യത്തിന്റെ ഭാഗമായി കെല്‍ട്രോണും; ‘അഭിനന്ദനം അറിയിച്ച് വിഎസ്എസ്‌സി’

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ഇന്ത്യയുടെ അഭിമാന ദൗത്യത്തിന്റെ ഭാഗമായി കെല്‍ട്രോണും;  ‘അഭിനന്ദനം അറിയിച്ച് വിഎസ്എസ്‌സി’

ഇന്ത്യയുടെ അഭിമാന ദൗത്യത്തിന്റെ ഭാഗമായി കെല്‍ട്രോണും; 'അഭിനന്ദനം അറിയിച്ച് വിഎസ്എസ്‌സി'

ഷവർമ കഴിച്ചതിനെ തുടർന്ന് യുവാവ് മരിച്ചെന്ന പരാതി;ലെ ഹയാത്തിൽ നിന്ന് ഭക്ഷണം കഴിച്ച ആറുപേർക്ക് ആരോഗ്യപ്രശ്നങ്ങൾ

ഷവർമ കഴിച്ചതിനെ തുടർന്ന് യുവാവ് മരിച്ചെന്ന പരാതി;ലെ ഹയാത്തിൽ നിന്ന് ഭക്ഷണം കഴിച്ച ആറുപേർക്ക് ആരോഗ്യപ്രശ്നങ്ങൾ

ലോണ്‍ ശരിയാക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ചത് 60 പേരെ, വന്‍ തട്ടിപ്പ്: ‘ഗുലാന്‍’ പിടിയിലായത് ഇങ്ങനെ

ലോണ്‍ ശരിയാക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ചത് 60 പേരെ, വന്‍ തട്ടിപ്പ്: 'ഗുലാന്‍' പിടിയിലായത് ഇങ്ങനെ

എൺപത് കിലോയിലേറെ മയക്കുമരുന്നുമായി നാല് പ്രവാസികൾ പിടിയില്‍

എൺപത് കിലോയിലേറെ മയക്കുമരുന്നുമായി നാല് പ്രവാസികൾ പിടിയില്‍

ഒമാനിൽ പലയിടത്തും മഴ: ജാഗ്രത നിർദ്ദേശവുമായി പൊലീസ്

ഒമാനിൽ പലയിടത്തും മഴ: ജാഗ്രത നിർദ്ദേശവുമായി പൊലീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021