• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, July 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഒമാനിൽ പലയിടത്തും മഴ: ജാഗ്രത നിർദ്ദേശവുമായി പൊലീസ്

by Web Desk 04 - News Kerala 24
October 27, 2023 : 6:44 am
in News, World
Reading Time: 1 min read
0
A A
0
ഒമാനിൽ പലയിടത്തും മഴ: ജാഗ്രത നിർദ്ദേശവുമായി പൊലീസ്

മസ്കറ്റ്: ഒമാന്റെ വടക്കൻ ഗവര്‍ണറേറ്റുകളിൽ കനത്ത മഴ. അൽ സുവൈഖ് വിലായത്തിലെ അൽ-ബിദായ മേഖലയിൽ പെയ്ത കനത്ത മഴ മൂലം ഉണ്ടായ റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപെട്ടതായി റിപ്പോർട്ട് ചെയ്തു.വടക്കൻ ബാത്തിനായിലെ ഷിനാസ്സ് വിലായത്തിൽ ഉണ്ടായ വെള്ളപ്പാച്ചിലിൽ അകപ്പെട്ട വാഹനത്തിൽ നിന്നും മൂന്നു ഒമാൻ സ്വദേശികളെ രക്ഷപ്പെടുത്തിയതായി സിവിൽ ഡിഫൻസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കൂടാതെ സഹം വിലയത്തിൽ വെള്ളപ്പാച്ചിലിൽ അകപ്പെട്ട വാഹനത്തിൽ നിന്നും അഞ്ചുപേരെ രക്ഷപ്പെടുത്തുവാൻ സാധിച്ചുവെന്നും ഒമാൻ സിവിൽ ഡിഫൻസ് റിപ്പോർട്ട് ചെയ്യുന്നു.എട്ടുപേരുടെയും ആരോഗ്യ നില തൃപ്തികരമാണെന്നും പ്രസ്താവനയിലൂടെ അധികൃതർ അറിയിച്ചിട്ടുണ്ട്. ഒമാന്റെ പല ഭാഗങ്ങളിലും മഴ തുടരുന്നതിനാൽ വാഹനമോടിക്കുന്നവരോട് ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. മസ്‌കറ്റ്, തെക്കൻ അൽ ബത്തിന,വടക്കൻ അൽ ബത്തിന, അൽ ദഖിലിയ, മുസന്ദം, അൽ ദാഹിറ, അൽ ബുറൈമി ഗവർണറേറ്റുകളിൽ മഴ പെയ്യുവാൻ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിലും പറയുന്നു.

അതേസമയം യുഎഇയിലെ പല സ്ഥലങ്ങളിലും ഇന്ന കനത്ത മഴ ലഭിച്ചു. ഇന്ന് രാവിലെ മുതല്‍ പലയിടങ്ങളിലും മഴ പെയ്തു. ചില സ്ഥലങ്ങളില്‍ റോഡുകളില്‍ വെള്ളം കെട്ടി നിന്നത് മൂലം ഗതഗാതം മന്ദഗതിയിലാണ്. കനത്ത മഴയെ തുടര്‍ന്ന് വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഴയുടെ പശ്ചാത്തലത്തില്‍ വാഹനമോടിക്കുമ്പോള്‍ വേഗത കുറയ്ക്കണമെന്നും അറിയിപ്പ് നല്‍കിയിട്ടുണ്ട്. തലസ്ഥാന നഗരിയിലെ നിരവധി റോഡുകളില്‍ വേഗപരിധി നിയന്ത്രണ സംവിധാനം ആക്ടിവേറ്റ് ചെയ്തിട്ടുണ്ട്. വേഗപരിധി മണിക്കൂറില്‍ 80 കിലോമീറ്റര്‍ ആയി കുറച്ചിട്ടുണ്ട്. അസ്ഥിരമായ കാലാവസ്ഥ മൂലം അടിയന്തര സാഹചര്യങ്ങളില്‍ ആവശ്യമായി വന്നാല്‍ അബുദാബി മുന്‍സിപ്പാലിറ്റിയുടെ 993 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്നും അറിയിപ്പുണ്ട്.

നാളെയും മഴയ്ക്ക് സാധ്യതയുണ്ട്. താപനില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശരാശരി താപനില 30 ഡിഗ്രിയില്‍ താഴെയായിരിക്കുമെന്നും പരമാവധി താപനില 39 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുമെന്നും കുറഞ്ഞ താപനില 19 ഡിഗ്രി സെല്‍ഷ്യസ് ആകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എൺപത് കിലോയിലേറെ മയക്കുമരുന്നുമായി നാല് പ്രവാസികൾ പിടിയില്‍

Next Post

കേന്ദ്രത്തിന് തിരിച്ചടി; രഥ് പ്രഭാരി യാത്ര ഒഴിവാക്കണം, തെരഞ്ഞെടുപ്പ് കമ്മീഷൻ കത്ത് നൽകി

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
കേന്ദ്രത്തിന് തിരിച്ചടി; രഥ് പ്രഭാരി യാത്ര ഒഴിവാക്കണം, തെരഞ്ഞെടുപ്പ് കമ്മീഷൻ കത്ത് നൽകി

കേന്ദ്രത്തിന് തിരിച്ചടി; രഥ് പ്രഭാരി യാത്ര ഒഴിവാക്കണം, തെരഞ്ഞെടുപ്പ് കമ്മീഷൻ കത്ത് നൽകി

നെ​ഗറ്റീവ് റിവ്യൂ; ഹൈക്കോടതി തീരുമാനം അനുസരിക്കും: മന്ത്രി സജി ചെറിയാൻ

നെ​ഗറ്റീവ് റിവ്യൂ; ഹൈക്കോടതി തീരുമാനം അനുസരിക്കും: മന്ത്രി സജി ചെറിയാൻ

ജഡ്‌ജിയുടെ വ്യാജ ഉത്തരവ്‌ ചമച്ച അഭിഭാഷക അറസ്‌റ്റിൽ

ജഡ്‌ജിയുടെ വ്യാജ ഉത്തരവ്‌ ചമച്ച അഭിഭാഷക അറസ്‌റ്റിൽ

ഹമാസിന്റെ ടണലുകളിൽ വിഷവാതകപ്രയോഗത്തിന് ഇസ്രായേൽ തയാറെടുക്കുന്നതായി റിപ്പോർട്ട്

ഹമാസിന്റെ ടണലുകളിൽ വിഷവാതകപ്രയോഗത്തിന് ഇസ്രായേൽ തയാറെടുക്കുന്നതായി റിപ്പോർട്ട്

റേഷൻ അഴിമതി: ബംഗാൾ മന്ത്രി ജ്യോതിപ്രിയ മല്ലിക്കിനെ അറസ്റ് ചെയ്ത് ഇ.ഡി

റേഷൻ അഴിമതി: ബംഗാൾ മന്ത്രി ജ്യോതിപ്രിയ മല്ലിക്കിനെ അറസ്റ് ചെയ്ത് ഇ.ഡി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021