• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഇന്ത്യ നിങ്ങളുടെ പിതാവിന്റെ വകയാണോ? ; ബിജെപിക്ക് എതിരെ കെജരിവാള്‍

by Web Desk 05 - News Kerala 24
September 16, 2023 : 10:51 pm
in Kerala, News
Reading Time: 1 min read
0
A A
0
ഇന്ത്യ നിങ്ങളുടെ പിതാവിന്റെ വകയാണോ? ; ബിജെപിക്ക് എതിരെ കെജരിവാള്‍

ഡല്‍ഹി: രാജ്യത്തിന്റെ പേരുമാറ്റാന്‍ ബിജെപിയെ വെല്ലുവിളിച്ച് ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നാഷനല്‍ കണ്‍വീനറുമായ അരവിന്ദ് കെജരിവാള്‍. ഛത്തീസ്ഗഡിലെ ലാല്‍ബാഗ് ഗ്രൗണ്ടില്‍ നടന്ന പൊതുയോഗത്തിലായിരുന്നു ബിജെപിക്കെതിരെ കെജരിവാള്‍ കടുത്ത ഭാഷയില്‍ സംസാരിച്ചത്. ‘ഇന്ത്യ നിങ്ങളുടെ പിതാവിന്റെ വകയാണോ? 140കോടി ജനങ്ങളുടേതാണ് ഇന്ത്യ. ഇന്ത്യ ഞങ്ങളുടെ ഹൃദയത്തിലുണ്ട്. ഭാരത മാതാവിനെ ഞങ്ങള്‍ സ്നേഹിക്കുന്നു. രാജ്യത്തിന്റെ പേരുമാറ്റാന്‍ ബിജെപിയെ വെല്ലുവിളിക്കുകയാണ്’- അദ്ദേഹം പറഞ്ഞു.

കഴിഞ്ഞവര്‍ഷം വരെ ഇന്ത്യയുടെ പേരില്‍ നിരവധി പരിപാടികള്‍ ബിജെപി നടത്തിയിരുന്നെന്നും പ്രതിപക്ഷ സഖ്യത്തെ പേടിച്ചാണ് ഇപ്പോള്‍ രാജ്യത്തിന്റെ പേര് മാറ്റാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘ജമ്മുകശ്മീരിലെ അനന്തനാഗിലുണ്ടായ ഏറ്റുമുട്ടലില്‍ നാലു സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ജീവന്‍ നഷ്ടമായിട്ടു നാലുദിവസമായി. സംഭവത്തില്‍ നരേന്ദ്ര മോദി മൗനം തുടരുകയാണ്. വിഷയത്തില്‍ ഒറ്റ വാക്കുപോലും പ്രധാനമന്ത്രി പറഞ്ഞിട്ടില്ല. എന്തുകൊണ്ടാണ് നിങ്ങള്‍ സംസാരിക്കാത്തത്? നിങ്ങള്‍ക്ക് ആ വേദന അനുഭവിക്കാന്‍ കഴിയുന്നില്ലേ?’- അദ്ദേഹം ചോദിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മുറിയിലേക്ക് വിളിച്ചുവരുത്തി ശാരീരികമായി ആക്രമിച്ചു ; മല്ലു ട്രാവലര്‍ക്കെതിരായ പീഡനപരാതിയില്‍ പ്രതികരിച്ച് സൗദി യുവതി

Next Post

ഗൂ​ഗിൾ സഹസ്ഥാപകൻ വിവാഹ ബന്ധം വേർപെടുത്തി, കാരണം മസ്കുമായി ഭാര്യക്കുള്ള ബന്ധമെന്ന് റിപ്പോർട്ട്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഗൂ​ഗിൾ സഹസ്ഥാപകൻ വിവാഹ ബന്ധം വേർപെടുത്തി, കാരണം മസ്കുമായി ഭാര്യക്കുള്ള ബന്ധമെന്ന് റിപ്പോർട്ട്

ഗൂ​ഗിൾ സഹസ്ഥാപകൻ വിവാഹ ബന്ധം വേർപെടുത്തി, കാരണം മസ്കുമായി ഭാര്യക്കുള്ള ബന്ധമെന്ന് റിപ്പോർട്ട്

ബേക്കറിയിലേക്ക് ഇടിച്ചുകയറി ജീപ്പ്, സാധനം വാങ്ങാനെത്തിയ വയോധികന് പരിക്ക്, സംഭവം കൽപ്പറ്റയിൽ

ബേക്കറിയിലേക്ക് ഇടിച്ചുകയറി ജീപ്പ്, സാധനം വാങ്ങാനെത്തിയ വയോധികന് പരിക്ക്, സംഭവം കൽപ്പറ്റയിൽ

കേരളത്തിലും ഐഎസ് ഗ്രൂപ്പ് രൂപീകരിക്കാൻ ശ്രമം; നീക്കം പൊളിച്ച് എൻ ഐ എ, നബീൽ എൻഐഎ കസ്റ്റഡിയിൽ

ഐഎസ്: തമിഴ്നാട്ടിലും തെലങ്കാനയിലുമായി 31 സ്ഥലത്ത് എൻഐഎ റെയ്ഡ്

വീസ നിരക്കുകൾ കുത്തനെ ഉയർത്തി യുകെ

വീസ നിരക്കുകൾ കുത്തനെ ഉയർത്തി യുകെ

ഓ​ഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനം; ചന്ദ്രയാന്‍ 3 വിജയശില്‍പികളെ നേരിട്ട് അഭിനന്ദിച്ച് പ്രധാനമന്ത്രി

മോദിയുടെ ജന്മദിനത്തിന് രണ്ടാഴ്ച ആഘോഷം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021