• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അന്വേഷണ ഏജൻസികളെല്ലാം ഞങ്ങളുടെ പിന്നാലെ; ബിജെപിയിൽ ചേരാൻ നിർബന്ധിക്കുന്നു; അരവിന്ദ് കെജ്‌രിവാൾ

by Web Desk 04 - News Kerala 24
February 4, 2024 : 4:32 pm
in Kerala, News
Reading Time: 1 min read
0
A A
0
അന്വേഷണ ഏജൻസികളെല്ലാം ഞങ്ങളുടെ പിന്നാലെ; ബിജെപിയിൽ ചേരാൻ നിർബന്ധിക്കുന്നു; അരവിന്ദ് കെജ്‌രിവാൾ

ന്യൂഡൽഹി > ബിജെപിയിൽ ചേരാൻ ആവശ്യപ്പെട്ട് തന്നെ നിർബന്ധിക്കുന്നതായി ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്‌രിവാൾ. താൻ മുട്ടുമടക്കില്ലെന്നും ഒരിക്കലും ബിജെപിയിൽ ചേരില്ലെന്നും കെജ്രിവാൾ പറഞ്ഞു. ഡൽഹിയിലെ രോഹിണിയിൽ സ്കൂൾ കെട്ടിടത്തിന് തറക്കല്ലിട്ട ശേഷം സംസാരിക്കുകയായിരുന്നു കെജ്‌രിവാൾ.

തങ്ങൾക്കെതിരെ എന്ത് ​ഗൂഢാലോചന വേണമെങ്കിലും അവർക്ക് നടത്താം. ഞാനും ഉറച്ചുനിൽക്കുകയാണ്. എന്നെ ബിജെപിയിൽ ചേരാൻ നിർബന്ധിക്കുകയാണ്. എങ്കിൽ അവർ എന്നെ വെറുതെ വിടും എന്നാണ് പറയുന്നത്. മുട്ടുമടക്കാൻ ഞാൻ തയാറല്ല. ഒരിക്കലും ബിജെപിയിൽ ചേരില്ല- കെജ്‌രിവാൾ പറഞ്ഞു.

എല്ലാ അന്വേഷണ ഏജൻസികളും തങ്ങൾക്ക് എതിരെയാണെന്നും കെജ്‌രിവാൾ പറഞ്ഞു. ബജറ്റിൽ നാല് ശതമാനം മാത്രമാണ് കേന്ദ്രസർക്കാർ വിദ്യാലയങ്ങൾക്കും ആശുപത്രികൾക്കുമായി നീക്കി വയ്ക്കുന്നത്. ഈ സ്ഥാനത്ത് ആംആദ്മി സർക്കാർ ബജറ്റിൽ 40 ശതമാനമാണ് വിദ്യാലയങ്ങൾക്കും ആശുപത്രികൾക്കുമായി ചിലവിടുന്നത്. മനിഷ് സിസോദിയയും സത്യേന്ദ്ര ജയിനും ഉൾപ്പെടെയുള്ളവർ സ്കൂളുകൾക്കും ആശുപത്രികൾക്കും വേണ്ടി പ്രവർത്തിച്ചതിനാലാണ് അവരെ കേസുകളിൽ കുടുക്കി അറസ്റ്റ് ചെയ്യുന്നത്. എല്ലാ തരത്തിലുള്ള തെറ്റിദ്ധാരണകളും പരത്താനാണ് അവർ ശ്രമിക്കുന്നത്. പക്ഷേ ഞങ്ങൾ തളരില്ല- കെജ്‌രിവാൾ പറഞ്ഞു.

മുമ്പ് ആംആദ്മിയിലെ ഏഴ് എംഎൽഎമാരെ ബിജെപിയിലെത്തിക്കാൻ 25 കോടി വാ​ഗ്ദാനം ചെയ്തുവെന്ന് കെജ്‌രിവാൾ ആരോപിച്ചിരുന്നു. വിദ്യാഭ്യാസമന്ത്രി അതിഷിയും സമാന ആരോപണം ഉന്നയിച്ചിരുന്നു. തുടർന്ന് ഇന്ന് ഡൽഹി പൊലീസ് അതിഷിയുടെ വീട്ടിലെത്തി നോട്ടീസ് നൽകി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബിജെപി പൊതുയോഗം ,കല്യാണം:സ്വകാര്യ യാത്രയ്ക്കായി അസം മുഖ്യമന്ത്രി പൊടിച്ചത് കോടികള്‍; രേഖകള്‍ പുറത്ത്

Next Post

എന്നെ പിന്തുണയ്ക്കുന്ന വൻ തൂണുകൾ ജനങ്ങളാണ്: നന്ദി പറഞ്ഞ് ‘തമിഴക വെട്രി കഴകം’ നേതാവ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തമിഴക വെട്രി കഴകം പ്രവർത്തകർക്ക് ആദ്യ നിർദേശവുമായി വിജയ്, രാഷ്ട്രീയ പ്രവേശനം ബിജെപി തിരക്കഥയെന്ന് എഐഎഡിഎംകെ

എന്നെ പിന്തുണയ്ക്കുന്ന വൻ തൂണുകൾ ജനങ്ങളാണ്: നന്ദി പറഞ്ഞ് 'തമിഴക വെട്രി കഴകം' നേതാവ്

കര്‍ശന പരിശോധന; ആറ് കിലോ മയക്കുമരുന്നും 1,33,000 ലഹരി ഗുളികകളും കുവൈത്തിൽ പിടികൂടി, മൂന്ന് പേര്‍ അറസ്റ്റില്‍

കര്‍ശന പരിശോധന; ആറ് കിലോ മയക്കുമരുന്നും 1,33,000 ലഹരി ഗുളികകളും കുവൈത്തിൽ പിടികൂടി, മൂന്ന് പേര്‍ അറസ്റ്റില്‍

വെള്ളാപ്പള്ളി നടേശന് ഗണേഷ് കുമാറിന്റെ പരോക്ഷ മറുപടി; ‘അവരുടെ സംസ്കാരത്തിനനുസരിച്ച് മറുപടി പറയുന്നില്ല’

വെള്ളാപ്പള്ളി നടേശന് ഗണേഷ് കുമാറിന്റെ പരോക്ഷ മറുപടി; 'അവരുടെ സംസ്കാരത്തിനനുസരിച്ച് മറുപടി പറയുന്നില്ല'

പ്രവാസികൾക്ക് തിരിച്ചടി; സ്വദേശിവത്കരണം കൂടുതൽ മേഖലകളിലേക്ക്, 23,000 തൊഴിലുകൾ കൂടി സ്വദേശികൾക്ക്

പ്രവാസികൾക്ക് തിരിച്ചടി; സ്വദേശിവത്കരണം കൂടുതൽ മേഖലകളിലേക്ക്, 23,000 തൊഴിലുകൾ കൂടി സ്വദേശികൾക്ക്

വിമാനം നിലംതൊടാന്‍ ഒരു മണിക്കൂര്‍ മാത്രം ബാക്കി; മലയാളി വയോധിക വിമാനത്തിൽ മരിച്ചു, മരണം ഉംറ കഴിഞ്ഞു മടങ്ങവെ

വിമാനം നിലംതൊടാന്‍ ഒരു മണിക്കൂര്‍ മാത്രം ബാക്കി; മലയാളി വയോധിക വിമാനത്തിൽ മരിച്ചു, മരണം ഉംറ കഴിഞ്ഞു മടങ്ങവെ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021