• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ബിജെപി പൊതുയോഗം ,കല്യാണം:സ്വകാര്യ യാത്രയ്ക്കായി അസം മുഖ്യമന്ത്രി പൊടിച്ചത് കോടികള്‍; രേഖകള്‍ പുറത്ത്

by Web Desk 04 - News Kerala 24
February 4, 2024 : 4:16 pm
in India, News
0
A A
0
ബിജെപി പൊതുയോഗം ,കല്യാണം:സ്വകാര്യ യാത്രയ്ക്കായി  അസം മുഖ്യമന്ത്രി പൊടിച്ചത് കോടികള്‍; രേഖകള്‍ പുറത്ത്

ദിസ്പൂര്‍> അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പാര്‍ട്ടി പരിപാടികള്‍ക്കും വിവാഹങ്ങളില്‍ പങ്കെടുക്കാനും പൊതുഖജനാവില്‍ നിന്നും ധൂര്‍ത്തടിച്ചത് 45 കോടി. വിവരാവകാശ രേഖപ്രകാരമാണ് ബിജെപി മുഖ്യമന്ത്രി ഹെലികോപ്റ്ററുകളും ചാര്‍ട്ടേഡ് വിമാനങ്ങളും വാടകയ്ക്ക എടുത്ത് പറക്കാന്‍ പൊതുപണം ഉപയോഗിച്ചുവെന്ന കണക്കുകള്‍ പുറത്തുവന്നത്.

കേരളത്തിനെതിരെ ധൂര്‍ത്തെന്ന വ്യാജ ആരോപണങ്ങള്‍ തുടരവെയാണ് ഹിമന്ത ബിശ്വ ശര്‍മ സ്വകാര്യ ആവശ്യങ്ങള്‍ക്കും പാര്‍ട്ടി പരിപാടികള്‍ക്കുമായി സംസ്ഥാന ഖജനാവില്‍ നിന്നും കോടികള്‍ ചെലവഴിച്ചതായി രേഖകള്‍ പുറത്തുവരുന്നത്. ബിജെപി സംഘടിപ്പിക്കുന്ന പൊതുയോഗങ്ങള്‍ക്കും തെരഞ്ഞെടുപ്പ് പ്രചരണത്തിനും സ്വകാര്യ വിവാഹച്ചടങ്ങുകളിലും പങ്കെടുക്കാനായിരുന്നു അസം മുഖ്യമന്ത്രിയുടെ ധൂര്‍ത്ത്.

2023 സെപ്റ്റംബര്‍ വരെയുളള കണക്ക് പ്രകാരം ഹെലികോപ്റ്ററുകളും ചാര്‍ട്ടേഡ് വിമാനങ്ങളും വാടകയ്ക്ക് എടുത്തത് വഴി 45,62,05,755 രൂപ സംസ്ഥാന ഖജനാവില്‍ നിന്ന് ചെലവഴിച്ചതായി രേഖകള്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തിനകത്ത് മാത്രമല്ല, 2022ല്‍ ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും 2023ല്‍ നടന്ന മധ്യപദേശ്, രാജസ്ഥാന്‍,ഛത്തീസ്ഗഡ് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഹിമന്ത ബിശ്വ ശര്‍മ്മ പറന്നെത്തിയത് പൊതുഖജനാവിലെ പണം ഉപയോഗിച്ച്.

യുപി ഉപമുഖ്യമന്ത്രി ബ്രജേഷ് പതക്കിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനുളള യാത്രയില്‍ സംസ്ഥാന ഖജനാവിന് നഷ്ടം 2343,750 രൂപ. നാഗാലാന്‍ഡ് മുഖ്യമന്ത്രി നെയ്ഫു റിയോയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഖജനാവില്‍ നിന്നും 14,08,562 രൂപ, കൂടാതെ സംസ്ഥാന മന്ത്രിമാരുടെ ബന്ധുക്കളുടെ വിവാഹങ്ങളില്‍ പങ്കെടുത്തതും സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചാണെന്നും രേഖകള്‍ വ്യക്തമാക്കുന്നു.

2016ല്‍ തരുണ്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്നതുവരെ അസം സര്‍ക്കാരിന് 41,963 കോടി രൂപയായിരുന്നു വായ്പാ കുടിശ്ശിക. എന്നാല്‍ കഴിഞ്ഞ എട്ട് വര്‍ഷത്തെ ബിജെപി ഭരണത്തില്‍ ഈ തുക മൂന്നിരട്ടി വര്‍ദ്ധിച്ച് 12 കോടി 62 ലക്ഷമായെന്നും വിവരാവകാശ രേഖകള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെയാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പൂര്‍ണമായും ലംഘിച്ച് പൊതുഖജനാവ് ധൂര്‍ത്തടിച്ചുളള അസം മുഖ്യമന്ത്രിയുടെ സ്വകാര്യ യാത്രകള്‍.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സി.പി.ഐ സ്ഥാനാർഥികളുടെ സാധ്യത പട്ടികയായി

Next Post

അന്വേഷണ ഏജൻസികളെല്ലാം ഞങ്ങളുടെ പിന്നാലെ; ബിജെപിയിൽ ചേരാൻ നിർബന്ധിക്കുന്നു; അരവിന്ദ് കെജ്‌രിവാൾ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അന്വേഷണ ഏജൻസികളെല്ലാം ഞങ്ങളുടെ പിന്നാലെ; ബിജെപിയിൽ ചേരാൻ നിർബന്ധിക്കുന്നു; അരവിന്ദ് കെജ്‌രിവാൾ

അന്വേഷണ ഏജൻസികളെല്ലാം ഞങ്ങളുടെ പിന്നാലെ; ബിജെപിയിൽ ചേരാൻ നിർബന്ധിക്കുന്നു; അരവിന്ദ് കെജ്‌രിവാൾ

തമിഴക വെട്രി കഴകം പ്രവർത്തകർക്ക് ആദ്യ നിർദേശവുമായി വിജയ്, രാഷ്ട്രീയ പ്രവേശനം ബിജെപി തിരക്കഥയെന്ന് എഐഎഡിഎംകെ

എന്നെ പിന്തുണയ്ക്കുന്ന വൻ തൂണുകൾ ജനങ്ങളാണ്: നന്ദി പറഞ്ഞ് 'തമിഴക വെട്രി കഴകം' നേതാവ്

കര്‍ശന പരിശോധന; ആറ് കിലോ മയക്കുമരുന്നും 1,33,000 ലഹരി ഗുളികകളും കുവൈത്തിൽ പിടികൂടി, മൂന്ന് പേര്‍ അറസ്റ്റില്‍

കര്‍ശന പരിശോധന; ആറ് കിലോ മയക്കുമരുന്നും 1,33,000 ലഹരി ഗുളികകളും കുവൈത്തിൽ പിടികൂടി, മൂന്ന് പേര്‍ അറസ്റ്റില്‍

വെള്ളാപ്പള്ളി നടേശന് ഗണേഷ് കുമാറിന്റെ പരോക്ഷ മറുപടി; ‘അവരുടെ സംസ്കാരത്തിനനുസരിച്ച് മറുപടി പറയുന്നില്ല’

വെള്ളാപ്പള്ളി നടേശന് ഗണേഷ് കുമാറിന്റെ പരോക്ഷ മറുപടി; 'അവരുടെ സംസ്കാരത്തിനനുസരിച്ച് മറുപടി പറയുന്നില്ല'

പ്രവാസികൾക്ക് തിരിച്ചടി; സ്വദേശിവത്കരണം കൂടുതൽ മേഖലകളിലേക്ക്, 23,000 തൊഴിലുകൾ കൂടി സ്വദേശികൾക്ക്

പ്രവാസികൾക്ക് തിരിച്ചടി; സ്വദേശിവത്കരണം കൂടുതൽ മേഖലകളിലേക്ക്, 23,000 തൊഴിലുകൾ കൂടി സ്വദേശികൾക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021