• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

കോടതികളുടെ അവകാശം കവർന്നെടുക്കുന്നു: നൂഹിലെ ബുൾഡോസർ നടപടിക്കെതിരെ ഉവൈസി

by Web Desk 04 - News Kerala 24
August 7, 2023 : 2:02 pm
in News, World
Reading Time: 1 min read
0
A A
0
കോടതികളുടെ അവകാശം കവർന്നെടുക്കുന്നു: നൂഹിലെ ബുൾഡോസർ നടപടിക്കെതിരെ ഉവൈസി

ന്യൂഡൽഹി∙ നൂഹിലെ വർഗീയ സംഘർഷത്തിനു പിന്നാലെ ബുൾഡോസർ നടപടിക്ക് ഉത്തരവിട്ട ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ കോടതികളുടെ അവകാശം കവർന്നെടുക്കുകയാണെന്ന് ലോക്‌സഭാ എംപിയും എഐഎംഐഎം അധ്യക്ഷനുമായ അസദുദ്ദീൻ ഉവൈസി. സംഘർഷം രൂക്ഷമായ നൂഹിൽ ബുൾഡോസർ ഉപയോഗിച്ച് വീടുകളും കെട്ടിടങ്ങളും ഇടിച്ചുനിരത്തിയ സംഭവത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. നടപടിയെ മുസ്‌ലിംകൾക്കെതിരെയുള്ള ‘കൂട്ട ശിക്ഷ’ എന്ന് അദ്ദേഹം വിശേഷിപ്പിച്ചു.ബുൾഡോസർ നടപടിയും നൂഹ് അക്രമവും തമ്മിൽ ബന്ധമുണ്ടെന്നതിനെ അധികാരികൾ നിഷേധിച്ചിരുന്നു. എന്നിരുന്നാലും, സമീപകാലത്ത് നടന്ന സംഘർഷത്തിൽ ഉൾപ്പെട്ടവരുടെ ഉടമസ്ഥതയിലുള്ള ചില കടകളും വീടുകളും തകർത്തതായും ഉദ്യോഗസ്ഥർ പറയുന്നു. വിവിധ പ്രദേശങ്ങളിലെ 50 മുതൽ 60 വരെ കെട്ടിടങ്ങൾ ഇതുവരെ പൊളിച്ചുമാറ്റി. അറസ്റ്റ് ഭയന്ന് പലരും പലായനം ചെയ്തു. കഴിഞ്ഞ കുറേ വർഷങ്ങളായി നീക്കം ചെയ്യാൻ കഴിയാത്ത അനധികൃത കൈയേറ്റങ്ങളാണ് അധികൃതർ ലക്ഷ്യമിടുന്നതെന്നാണ് സർക്കാർ വൃത്തങ്ങൾ അവകാശപ്പെടുന്നത്.കഴിഞ്ഞ തിങ്കളാഴ്ച വിശ്വഹിന്ദു പരിഷത്തിന്റെ ഘോഷയാത്രയ്ക്കുനേരെ ജനക്കൂട്ടം ആക്രമിച്ചതിനെത്തുടർന്ന് നൂഹിൽ പൊട്ടിപ്പുറപ്പെട്ട വർഗീയ സംഘർഷത്തിൽ ആറു പേർ മരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കായംകുളത്ത് സ്കൂൾ വിദ്യാർഥിനിയെ ദുരൂഹസാഹചര്യത്തിൽ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

Next Post

ചെങ്ങോട്ടുകാവിൽ 14 ലക്ഷം ലിറ്റർ ജലസംഭരണിയുടെ പ്രവൃത്തി ഉദ്ഘാടനം കാനത്തിൽ ജമീല നിർവഹിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ചെങ്ങോട്ടുകാവിൽ 14 ലക്ഷം ലിറ്റർ ജലസംഭരണിയുടെ പ്രവൃത്തി ഉദ്ഘാടനം കാനത്തിൽ ജമീല നിർവഹിച്ചു

ചെങ്ങോട്ടുകാവിൽ 14 ലക്ഷം ലിറ്റർ ജലസംഭരണിയുടെ പ്രവൃത്തി ഉദ്ഘാടനം കാനത്തിൽ ജമീല നിർവഹിച്ചു

ഭക്ഷണം ലഭിക്കുന്നില്ല, അടച്ചത് സി ക്ലാസ് സെല്ലിൽ; ഇമ്രാന്റെ ജീവൻ അപകടത്തിലെന്ന് പിടിഐ

ഭക്ഷണം ലഭിക്കുന്നില്ല, അടച്ചത് സി ക്ലാസ് സെല്ലിൽ; ഇമ്രാന്റെ ജീവൻ അപകടത്തിലെന്ന് പിടിഐ

ഉമ്മൻചാണ്ടിയുടെ കുടുംബാംഗങ്ങൾ നിയമസഭ സന്ദർശിച്ചു

ഉമ്മൻചാണ്ടിയുടെ കുടുംബാംഗങ്ങൾ നിയമസഭ സന്ദർശിച്ചു

ഇടുക്കിയില്‍ വീണ്ടും പടയപ്പയുടെ ആക്രമണം; ഭയത്തില്‍ നാട്ടുകാര്‍

ഇടുക്കിയില്‍ വീണ്ടും പടയപ്പയുടെ ആക്രമണം; ഭയത്തില്‍ നാട്ടുകാര്‍

‘നീതിമാന്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്നത് ജനങ്ങളുടെ ഹൃദയത്തിൽ’; നിയമസഭയില്‍ ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ച് വി.ഡി സതീശൻ

‘നീതിമാന്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്നത് ജനങ്ങളുടെ ഹൃദയത്തിൽ’; നിയമസഭയില്‍ ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ച് വി.ഡി സതീശൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021