• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കായംകുളത്ത് സ്കൂൾ വിദ്യാർഥിനിയെ ദുരൂഹസാഹചര്യത്തിൽ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

by Web Desk 04 - News Kerala 24
August 7, 2023 : 1:44 pm
in Kerala, News
Reading Time: 1 min read
0
A A
0
കായംകുളത്ത് സ്കൂൾ വിദ്യാർഥിനിയെ ദുരൂഹസാഹചര്യത്തിൽ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

കായംകുളം (ആലപ്പുഴ)∙ വിദ്യാർഥിനിയെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കൃഷ്ണപുരം മുണ്ടുകോട്ട വടക്കതിൽ രാജേന്ദ്രപ്രസാദ്– സന്ധ്യ ദമ്പതികളുടെ മകൾ അന്നപൂർണ (14) യെയാണ് കൃഷ്ണപുരം സാംസ്കാരിക നിലയത്തിലെ ജലാശയത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ വൈകിട്ട് അഞ്ചര മുതൽ അന്നപൂർണയെ കാണാനില്ലായിരുന്നു. പൊലീസിൽ പരാതി നൽകിയതിനെ തുടർന്നു നടത്തിയ തിരച്ചിലിൽ ഇന്നു രാവിലെ എട്ടു മണിക്കാണു മൃതദേഹം കുളത്തിൽ കണ്ടെത്തിയത്. കായംകുളം സെന്റ് മേരീസ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കന്നഡ നടി സ്പന്ദന അന്തരിച്ചു; അവധിക്കാലം ചെലവിടാന്‍ ബാങ്കോക്കില്‍ എത്തിയപ്പോള്‍ അന്ത്യം

Next Post

കോടതികളുടെ അവകാശം കവർന്നെടുക്കുന്നു: നൂഹിലെ ബുൾഡോസർ നടപടിക്കെതിരെ ഉവൈസി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കോടതികളുടെ അവകാശം കവർന്നെടുക്കുന്നു: നൂഹിലെ ബുൾഡോസർ നടപടിക്കെതിരെ ഉവൈസി

കോടതികളുടെ അവകാശം കവർന്നെടുക്കുന്നു: നൂഹിലെ ബുൾഡോസർ നടപടിക്കെതിരെ ഉവൈസി

ചെങ്ങോട്ടുകാവിൽ 14 ലക്ഷം ലിറ്റർ ജലസംഭരണിയുടെ പ്രവൃത്തി ഉദ്ഘാടനം കാനത്തിൽ ജമീല നിർവഹിച്ചു

ചെങ്ങോട്ടുകാവിൽ 14 ലക്ഷം ലിറ്റർ ജലസംഭരണിയുടെ പ്രവൃത്തി ഉദ്ഘാടനം കാനത്തിൽ ജമീല നിർവഹിച്ചു

ഭക്ഷണം ലഭിക്കുന്നില്ല, അടച്ചത് സി ക്ലാസ് സെല്ലിൽ; ഇമ്രാന്റെ ജീവൻ അപകടത്തിലെന്ന് പിടിഐ

ഭക്ഷണം ലഭിക്കുന്നില്ല, അടച്ചത് സി ക്ലാസ് സെല്ലിൽ; ഇമ്രാന്റെ ജീവൻ അപകടത്തിലെന്ന് പിടിഐ

ഉമ്മൻചാണ്ടിയുടെ കുടുംബാംഗങ്ങൾ നിയമസഭ സന്ദർശിച്ചു

ഉമ്മൻചാണ്ടിയുടെ കുടുംബാംഗങ്ങൾ നിയമസഭ സന്ദർശിച്ചു

ഇടുക്കിയില്‍ വീണ്ടും പടയപ്പയുടെ ആക്രമണം; ഭയത്തില്‍ നാട്ടുകാര്‍

ഇടുക്കിയില്‍ വീണ്ടും പടയപ്പയുടെ ആക്രമണം; ഭയത്തില്‍ നാട്ടുകാര്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021