• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

നൂപുർ ശർമ്മ വലിയ നേതാവാകും, ദില്ലി മുഖ്യമന്ത്രി സ്ഥാനാർഥി‌ വരെയാക്കും ; വിമർശനവുമായി ഒവൈസി

by Web Desk 06 - News Kerala 24
June 19, 2022 : 9:33 am
in India, News
Reading Time: 1 min read
0
A A
0
അസദുദ്ദീന്‍ ഒവൈസിയെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് പ്രതികള്‍ ; ചോദ്യം ചെയ്യല്‍ തുടരുന്നു

ഹൈദരാബാദ് : പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയതിന് സസ്‌പെൻഡ് ചെയ്യപ്പെട്ട ബിജെപി വക്താവ് നൂപുർ ശർമ്മയെ അറസ്റ്റ് ചെയ്യണമെന്ന് ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) നേതാവും എംപിയുമായ അസദുദ്ദീൻ ഒവൈസി. ഭാവിയിൽ നൂപുർ ശർമ്മയെ വലിയ നേതാവായി ഉയർത്തുമെന്നും ദില്ലി മുഖ്യമന്ത്രി സ്ഥാനത്തേക്ക്  സ്ഥാനാർഥിയാകുമെന്നും ഒവൈസി പറഞ്ഞു.

നൂപുർ ശർമ്മയെ അറസ്റ്റ് ചെ‌യ്ത് നിയമമനുസരിച്ച് നടപടിയെടുക്കണം. ഭരണഘടനാ പ്രകാരമുള്ള നടപടിയാണ് ഞങ്ങൾ ആവശ്യപ്പെട്ടത്. വരുന്ന ആറേഴ് മാസത്തിനുള്ളിൽ നൂപുർ ശർമ്മ വലിയ നേതാവാകുമെന്ന് എനിക്കറിയാം. അത് സംഭവിക്കും.  നൂപുർ ശർമയെ ഡൽഹി മുഖ്യമന്ത്രി സ്ഥാനാർഥിയാക്കുമെന്നും ഒവൈസി പറഞ്ഞു. നൂപൂർ ശർമ്മയെ ബിജെപി സംരക്ഷിക്കുകയാണെന്നും ഒവൈസി കുറ്റപ്പെടുത്തി.  നൂപുർ ശർമ്മ വിഷയത്തിൽ പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്നും ഒവൈസി പറഞ്ഞു.

ഉത്തർപ്രദേശിൽ അഫ്രീൻ ഫാത്തിമയുടെ വീട് തകർത്തതിനെതിരെയും ഒവൈസി വിമർശിച്ചു. പിതാവ് പ്രതിഷേധം സംഘടിപ്പിച്ചതിനാണ് അഫ്രീൻ ഫാത്തിമയുടെ വീട് തകർത്തത്. നീതിയുടെ തത്വങ്ങളാണ് ഭരണഘടനയുടെ അടിസ്ഥാന ഘടന. അവർ സംഘടിച്ചോ ഇല്ലയോ എന്ന് കോടതി തീരുമാനിക്കും. കോടതി നീതി ചെയ്യും. കോടതി ഭാര്യയെയും മക്കളെയും ശിക്ഷിക്കില്ല-ഒവൈസി പറഞ്ഞു.

വിവാദ പരാമർശത്തിന് ശേഷം നൂപുർ ശർമ്മക്കെതിരെ രാജ്യത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തെങ്കിലും അവരെ അറസ്റ്റ് ചെയ്തിട്ടില്ല. നൂപുർ ശർമ്മയെ തിരഞ്ഞ് ദില്ലി‌യിലെത്തിയ മുംബൈ പോലീസിനും അവരെ പിടികൂടാനാ‌യില്ല. നൂപുർ ശർമ്മ ഒളിവിലാണെന്നാണ് മുംബൈ പോലീസ് പറഞ്ഞത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആലപ്പുഴയിൽ പലചരക്ക് കടയിൽ തീപിടിച്ചു ; ഗ്യാസ് സിലിണ്ടർ പൊട്ടിച്ചിതറിയ നിലയിൽ

Next Post

അത് ഇന്ത്യയുടെ നിലപാടല്ലെന്ന് ആശങ്കയുള്ള രാജ്യങ്ങൾ മനസിലാക്കി : പ്രവാചക നിന്ദ വിവാദത്തില്‍ വിദേശകാര്യമന്ത്രി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അതിര്‍ത്തികള്‍ തുറന്ന് ഓസ്‌ട്രേലിയ ; സ്വാഗതാര്‍ഹമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

അത് ഇന്ത്യയുടെ നിലപാടല്ലെന്ന് ആശങ്കയുള്ള രാജ്യങ്ങൾ മനസിലാക്കി : പ്രവാചക നിന്ദ വിവാദത്തില്‍ വിദേശകാര്യമന്ത്രി

പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ ഒരാൾ മരിച്ച നിലയിൽ കണ്ടെത്തി

ഗൂ​ഗിൾ സഹസ്ഥാപകൻ സെർജി ബ്രിന്നും വിവാഹ മോചനത്തിലേക്ക്‌

ഗൂ​ഗിൾ സഹസ്ഥാപകൻ സെർജി ബ്രിന്നും വിവാഹ മോചനത്തിലേക്ക്‌

പുതിയ വൈറസ് നിയോകോവ് : മരണനിരക്ക് ഉയരും ; മുന്നറിയിപ്പുമായി വുഹാന്‍ ഗവേഷകര്‍

രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് കേസുകളും മരണവും കുറഞ്ഞു, ടിപിആർ കൂടി

പാലോട് ചത്ത മാനിനെ ഭക്ഷിച്ച ഫോറസ്റ്റ് ഓഫിസർമാർക്ക് സസ്‌പെൻഷൻ

പാലോട് ചത്ത മാനിനെ ഭക്ഷിച്ച ഫോറസ്റ്റ് ഓഫിസർമാർക്ക് സസ്‌പെൻഷൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021