• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ആസിം ഖാൻ ഫ്രറ്റേണിറ്റി മൂവ്മെൻറ് ദേശീയ പ്രസിഡൻറ്

by Web Desk 04 - News Kerala 24
March 12, 2023 : 7:30 pm
in Kerala, News
0
A A
0
ആസിം ഖാൻ ഫ്രറ്റേണിറ്റി മൂവ്മെൻറ് ദേശീയ പ്രസിഡൻറ്

ചെന്നൈ: ഫ്രറ്റേണിറ്റി മൂവ്മെൻറ് പുതിയ പ്രവർത്തന കാലയളവിലേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു. നിലവിൽ ദേശീയ ജനറൽ സെക്രട്ടറിയായിരുന്ന രാജസ്ഥാൻ സ്വദേശി ആസിം ഖാൻ ആണ് പുതിയ ദേശീയ പ്രസിഡൻറ്. ചെന്നൈയിലെ ഫാത്തിമ ലത്തീഫ് നഗറിൽ നടന്ന മൂന്നാമത് ദേശീയ ജനറൽ കൗൺസിലിലാണ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തത്.

രണ്ട് ദിവസമായി ചെന്നൈ ഫാത്തിമ ലത്തീഫ് നഗറിൽ നടക്കുന്ന ദേശീയ ജനറൽ കൗൺസിൽ യോഗത്തിൽ വിവിധ സംസ്ഥാനങ്ങളിലെയും യൂനിവേഴ്‌സിറ്റികളിലേയും തെരെഞ്ഞെടുത്ത പ്രതിനിധികളാണ് പങ്കെടുത്തത്. ദേശീയ ജനറൽ കൗൺസിൽ യോഗം മുൻ ദേശീയ പ്രസിഡന്റ്‌ ഡോ. അൻസാർ അബൂബക്കർ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ പ്രവർത്തന കാലയളവിലെ റിപ്പോർട്ട് അവതരണവും ചർച്ചയും നടന്നു.

തെരെഞ്ഞെടുപ്പിന് വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ്‌ എസ്.ക്യു.ആർ ഇല്യാസ് നേതൃത്വം നൽകി. നാല്പത് അംഗ കേന്ദ്ര കമ്മിറ്റിയെയും ജനറൽ കൗൺസിൽ തെരെഞ്ഞെടുത്തു.

ഭാരവാഹികൾ
പ്രസിഡൻറ്: മുഹമ്മദ് ആസിം ഖാൻ (രാജസ്ഥാൻ)
ജനറൽ സെക്രട്ടറിമാർ: ലുബൈബ് ബഷീർ (ഡൽഹി), ഫിർദൗസ് ബാർബുയ (അസം), നജ്ദ റൈഹാൻ (കേരളം)
വൈസ് പ്രസിഡൻറ്: അഫ്രീൻ ഫാത്തിമ (യു.പി), നുജൈം പി.കെ (കേരളം), ഉമർ ഫാറൂഖ് ഖാദിരി (തെലങ്കാന)
സെക്രട്ടറിമാർ: അഖിലേഷ് കുമാർ (ബിഹാർ), സാന്ദ്ര എം.ജെ ((ഇഫ് ലു), അയിഷ റെന്ന (കേരളം), നാസർ ശൈഖ് (വെസ്റ്റ് ബംഗാൾ), മുഹമ്മദ്‌ അൽഫൗസ് (ഡൽഹി)

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സംസ്ഥാനത്ത് ഇന്ന് മുതൽ വേനൽ മഴയ്ക്ക് സാധ്യത

Next Post

മൃഗശാലയില്‍ നിന്ന് കാണാതായ മുതലയെ 20 വര്‍ഷത്തിന് ശേഷം കണ്ടെത്തി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മൃഗശാലയില്‍ നിന്ന് കാണാതായ മുതലയെ 20 വര്‍ഷത്തിന് ശേഷം കണ്ടെത്തി

മൃഗശാലയില്‍ നിന്ന് കാണാതായ മുതലയെ 20 വര്‍ഷത്തിന് ശേഷം കണ്ടെത്തി

രാഹുലിന്‍റെ ലോക്സഭാംഗത്വം റദ്ദാക്കാൻ നീക്കം ശക്തമാക്കി ബിജെപി; ‘ശിശുപാല വധത്തിന്’ തയ്യാറെന്ന് പരാതി നൽകിയ എംപി

രാഹുലിന്‍റെ ലോക്സഭാംഗത്വം റദ്ദാക്കാൻ നീക്കം ശക്തമാക്കി ബിജെപി; 'ശിശുപാല വധത്തിന്' തയ്യാറെന്ന് പരാതി നൽകിയ എംപി

സ്വയം പ്രതിരോധമുറകള്‍ പഠിക്കാന്‍ പൊലീസ് നടത്തിയ വാക്ക് ഇന്‍ ട്രെയിനിങ്ങില്‍ മികച്ച ജനപങ്കാളിത്തം

സ്വയം പ്രതിരോധമുറകള്‍ പഠിക്കാന്‍ പൊലീസ് നടത്തിയ വാക്ക് ഇന്‍ ട്രെയിനിങ്ങില്‍ മികച്ച ജനപങ്കാളിത്തം

ശബരിമല നട ചൊവ്വാഴ്ച തുറക്കും

ശബരിമല നട ചൊവ്വാഴ്ച തുറക്കും

പലസ്തീൻ: മോദിക്കും കോൺഗ്രസിനും ഒരേ സമീപനം– എം എ ബേബി

പലസ്തീൻ: മോദിക്കും കോൺഗ്രസിനും ഒരേ സമീപനം– എം എ ബേബി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021