• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

അസമിൽ മാർച്ച് 31നകം ബഹുഭാര്യത്വം നിരോധിക്കും: മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ

by Web Desk 04 - News Kerala 24
August 6, 2023 : 9:00 pm
in India, News
Reading Time: 1 min read
0
A A
0
അസമിൽ മാർച്ച് 31നകം ബഹുഭാര്യത്വം നിരോധിക്കും: മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ

ന്യൂഡൽഹി: അസമിൽ ബഹുഭാര്യത്വം നിരോധിക്കാനുള്ള നിയമം കൊണ്ടുവരുന്നതിന്റെ മുന്നോടിയായി ബി.ജെ.പി സർക്കാർ നിയോഗിച്ച നാലംഗ വിദഗ്ധ സമിതി റിപ്പോർട്ട് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമക്ക് സമർപ്പിച്ചു.ബഹുഭാര്യത്വം നിരോധിക്കാനുള്ള നിയമം നിർമിക്കാൻ സംസ്ഥാന നിയമസഭക്കുള്ള അവകാശം പരിശോധിക്കാനാണ് വിദഗ്ധ സമിതിയെ നിയോഗിച്ചത്. റിട്ട​യേഡ് ജസ്റ്റിസ് റോമി ഫൂ​കോൽ ചെയർമാനായ വിദഗ്ധ സമിതിയിൽ അസം സർക്കാറിന്റെ അഡ്വക്കറ്റ് ജനറൽ ദേബശിഷ് സൈക്യ, ബി.ജെ.പി നേതാവും സുപ്രീംകോടതി അഭിഭാഷകനും അസം സർക്കാറിന്റെ അഡീഷനൽ അഡ്വക്കറ്റ് ജനറലുമായ നളിൻ കൊഹ്‍ലി, അഡ്വ. നകീബുർറഹ്മാൻ എന്നിവർ അംഗങ്ങളായിരുന്നു.

ഭരണഘടനാ വ്യവസ്ഥകളും സുപ്രീംകോടതി വിധികളും ആധാരമാക്കി തങ്ങൾ ഒരുമിച്ചിരുന്ന് തയാറാക്കിയ റിപ്പോർട്ട് സമർപ്പിച്ചുവെന്നും ഇനി ബാക്കി കാര്യങ്ങൾ സർക്കാറിന്റെ പക്കലാണെന്നും ബഹുഭാര്യത്വം നിരോധിക്കണമോ ​വേണ്ടയോ എന്ന കാര്യം സർക്കാറാണ് തീരുമാനിക്കേണ്ടതെന്നും നകീബുർറഹ്മാൻ പറഞ്ഞു. അസമിൽ ബഹുഭാര്യത്വം നിരോധിക്കാൻ സംസ്ഥാന സർക്കാറിന് അധികാരമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് സമിതി റിപ്പോർട്ടെന്നും ഈ വർഷം മാർച്ച് 31നകം ബഹുഭാര്യത്വം നിരോധിക്കുന്ന നിയമം നടപ്പാക്കു​മെന്നും റിപ്പോർട്ട് സ്വീകരിച്ച ശേഷം മുഖ്യമന്ത്രി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മുതലെടുപ്പുകൾക്ക് എൻ.എസ്.എസ് നിന്നു കൊടുക്കില്ല; അന്തസ്സുള്ള നിലപാടെന്ന് കെ.ബി. ഗണേഷ്​ കുമാർ

Next Post

മണിപ്പൂരിൽ ബി.ജെ.പി സർക്കാറിനുള്ള പിന്തുണ പിൻവലിച്ച് കുകി പീപ്പിൾസ് അലയൻസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മണിപ്പൂരിൽ ബി.ജെ.പി സർക്കാറിനുള്ള പിന്തുണ പിൻവലിച്ച് കുകി പീപ്പിൾസ് അലയൻസ്

മണിപ്പൂരിൽ ബി.ജെ.പി സർക്കാറിനുള്ള പിന്തുണ പിൻവലിച്ച് കുകി പീപ്പിൾസ് അലയൻസ്

മണിപ്പൂരിലേക്ക് കൂടുതല്‍ കേന്ദ്ര സേന; ബിജെപിയുടേത്‌ ഉൾപ്പെടെ 10 കുക്കി എംഎൽഎമാർ സമ്മേളനത്തിനില്ല

മണിപ്പൂരിലേക്ക് കൂടുതല്‍ കേന്ദ്ര സേന; ബിജെപിയുടേത്‌ ഉൾപ്പെടെ 10 കുക്കി എംഎൽഎമാർ സമ്മേളനത്തിനില്ല

‘സംഘ്പരിവാർ നേതാക്കൾക്കെതിരെ കേസെടുത്തത് പ്രതിഷേധിച്ചതിനല്ല, വിദ്വേഷ പ്രസംഗം നടത്തിയതിന്’

‘സംഘ്പരിവാർ നേതാക്കൾക്കെതിരെ കേസെടുത്തത് പ്രതിഷേധിച്ചതിനല്ല, വിദ്വേഷ പ്രസംഗം നടത്തിയതിന്’

‘എന്റെ മൈന്റ് സ്റ്റേബിൾ അല്ല, ഒന്നും ഓർമയില്ല’; ബാലയ്ക്ക് മുന്നിൽ എത്തിയ സന്തോഷ് വർക്കി

'എന്റെ മൈന്റ് സ്റ്റേബിൾ അല്ല, ഒന്നും ഓർമയില്ല'; ബാലയ്ക്ക് മുന്നിൽ എത്തിയ സന്തോഷ് വർക്കി

കുട്ടികളുടെ വാക്‌സിനേഷൻ കാർഡ് ഡിജിറ്റലാക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം

കുട്ടികളുടെ വാക്‌സിനേഷൻ കാർഡ് ഡിജിറ്റലാക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021