ബില്ലുകൾ അംഗീകരിക്കുന്നില്ല; ഗവർണർക്കെതിരെ ബംഗാൾ സർക്കാർ സുപ്രീംകോടതിയിൽ
കൊൽക്കത്ത: ഗവർണർ സി.വി. ആനന്ദ ബോസിനെതിരെ ബംഗാൾ സർക്കാർ സുപ്രീം കോടതിയിൽ. ഗവർണർ എട്ട് ബില്ലുകൾ അംഗീകരിക്കാത്തതിനാലാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. 2022 മുതൽ പാസാക്കിയ എട്ട്...









