Web Desk 04 - News Kerala 24

Web Desk 04 - News Kerala 24

സ്മൃതി ഇറാനിക്കെതിരെ ട്രോളുകൾ; താക്കീത് നൽകി രാഹുൽ, ജയവും തോൽവിയും ജീവിതത്തിൻ്റെ ഭാഗമെന്ന് ഓർമ്മപ്പെടുത്തൽ

സ്മൃതി ഇറാനിക്കെതിരെ ട്രോളുകൾ; താക്കീത് നൽകി രാഹുൽ, ജയവും തോൽവിയും ജീവിതത്തിൻ്റെ ഭാഗമെന്ന് ഓർമ്മപ്പെടുത്തൽ

ദില്ലി: അമേഠിയിൽ പരാജയപ്പെട്ട മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ മോശം പരാമർശങ്ങൾ പാടില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സ്മൃതി ഇറാനിക്കെതിരെയോ മറ്റാർക്കെങ്കിലും എതിരെയോ മോശം പദപ്രയോഗങ്ങൾ...

വിഴിഞ്ഞം തുറമുഖത്തിന് വേണ്ടി ആത്മാവ് സമർപ്പിച്ച ഉമ്മൻചാണ്ടിക്ക് നന്ദി; പിണറായിക്കും നന്ദി പറഞ്ഞ് കരൺ അദാനി

വിഴിഞ്ഞം തുറമുഖത്തിന് വേണ്ടി ആത്മാവ് സമർപ്പിച്ച ഉമ്മൻചാണ്ടിക്ക് നന്ദി; പിണറായിക്കും നന്ദി പറഞ്ഞ് കരൺ അദാനി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ വേണ്ടി പ്രയത്നിച്ച് യു.ഡി.എഫ്, എൽ.ഡി.എഫ്, ബി.ജെ.പി നേതാക്കൾക്ക് നന്ദി പറഞ്ഞ് അദാനി പോർട്സ് ആൻഡ് ഇക്കണോമിക് സോൺ സി.ഇ.ഒ കരൺ അദാനി. മുഖ്യമന്ത്രി...

കെജ്രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി ജൂലൈ 25 വരെ നീട്ടി ഡൽഹി കോടതി

കെജ്രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി ജൂലൈ 25 വരെ നീട്ടി ഡൽഹി കോടതി

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസിൽ ഡൽഹി മുഖ്യമന്ത്രിയും മുതിർന്ന എ.എ.പി നേതാവുമായ അരവിന്ദ് കെജ്രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി ജൂലൈ 25 വരെ നീട്ടി....

മൊ​ബൈ​ൽ മോ​ണി​റ്റ​റി​ങ് സി​സ്റ്റം: ആ​പ്പി​ൽ വ​ട്ടംക​റ​ങ്ങി തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ

മൊ​ബൈ​ൽ മോ​ണി​റ്റ​റി​ങ് സി​സ്റ്റം: ആ​പ്പി​ൽ വ​ട്ടംക​റ​ങ്ങി തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ

വ​ണ്ടൂ​ർ: ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലെ പു​തി​യ പ​രി​ഷ്കാ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കി​യ ഹാ​ജ​ർ​നി​ല രേ​ഖ​പ്പെ​ടു​ത്തു​ന്ന സം​വി​ധാ​ന​ത്തി​ൽ ന​ട്ടം​തി​രി​ഞ്ഞ് തൊ​ഴി​ലാ​ളി​ക​ൾ. മൊ​ബൈ​ൽ മോ​ണി​റ്റ​റി​ങ് സി​സ്റ്റം ആ​പ് ഉ​പ​യോ​ഗി​ച്ചാ​ണ് ഹാ​ജ​ർ...

2100 ഓടെ ഇന്ത്യയിലെ ജനസംഖ്യ കുറയും; അപ്പോഴും ചൈനയെ പിന്നിലാക്കി ഒന്നാംസ്ഥാനത്ത് തുടരും

2100 ഓടെ ഇന്ത്യയിലെ ജനസംഖ്യ കുറയും; അപ്പോഴും ചൈനയെ പിന്നിലാക്കി ഒന്നാംസ്ഥാനത്ത് തുടരും

യുനൈറ്റഡ് നാഷൻസ്: 2060 കളിൽ ഇന്ത്യയിലെ ജനസംഖ്യനിരക്ക് ഏറ്റവും ഉയർന്ന നിലയിലെത്തുമെന്നും എന്നാൽ പിന്നീടത് ഗണ്യമായി കുറയുമെന്നും യുനൈറ്റഡ് നാഷൻസ്. 2060കളുടെ തുടക്കത്തിൽ ഇന്ത്യയിലെ ജനസംഖ്യ 170...

കെജ്രിവാൾ മുഖ്യമന്ത്രിസ്ഥാനം ഒഴിയണോ? എന്താണ് സുപ്രീംകോടതി പറഞ്ഞത്…

കെജ്രിവാൾ മുഖ്യമന്ത്രിസ്ഥാനം ഒഴിയണോ? എന്താണ് സുപ്രീംകോടതി പറഞ്ഞത്…

ന്യൂഡൽഹി: മദ്യനയക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ്രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുകയാണ്. അതേസമയം, കെജ്‍രിവാൾ മുഖ്യമന്ത്രിസ്ഥാനം ഒഴിയണമെന്ന കാര്യത്തിൽ സുപ്രീംകോടതി...

വെസ്റ്റ്ബാങ്കിൽ 14കാരനെ ഇസ്രായേൽ വെടിവെച്ചു കൊന്നു; മരണവെപ്രാളത്തിൽ പിടക്കുമ്പോഴും വെടിവെപ്പ് തുടർന്നു

വെസ്റ്റ്ബാങ്കിൽ 14കാരനെ ഇസ്രായേൽ വെടിവെച്ചു കൊന്നു; മരണവെപ്രാളത്തിൽ പിടക്കുമ്പോഴും വെടിവെപ്പ് തുടർന്നു

റാമല്ല: വെസ്റ്റ് ബാങ്കിൽ 14 വയസ്സുള്ള ഫലസ്തീൻ ബാലനെ ഇസ്രായേൽ അധിനിവേശ സൈന്യം വെടിവെച്ചു കൊന്നു. അലി ഹസൻ അലി റബായ എന്ന കുട്ടിയെയാണ് ഫലസ്തീൻ ഗ്രാമമായ...

സ്കൂൾതലം മുതൽ എ.ഐ രീതി നടപ്പാക്കുന്നത് വലിയ മുന്നേറ്റം -എം.എ. യൂസുഫലി

സ്കൂൾതലം മുതൽ എ.ഐ രീതി നടപ്പാക്കുന്നത് വലിയ മുന്നേറ്റം -എം.എ. യൂസുഫലി

കൊച്ചി: കേരളത്തിൽ സ്കൂൾതലം മുതലേ എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വിദ്യാഭ്യാസ രീതി നടപ്പാക്കുന്നത് വലിയ മുന്നേറ്റമാണെന്ന് ലുലു ഗ്രൂപ് എം.ഡിയും ചെയര്‍മാനും നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാനുമായ...

വോ​ട്ടു​​യ​ന്ത്രം: ധ്രു​വ്​ റാ​ഠിക്കും രാ​ഹു​ൽ ഗാ​ന്ധിക്കുമെതിരെ ഹൈകോടതിയിൽ ഹരജി

വോ​ട്ടു​​യ​ന്ത്രം: ധ്രു​വ്​ റാ​ഠിക്കും രാ​ഹു​ൽ ഗാ​ന്ധിക്കുമെതിരെ ഹൈകോടതിയിൽ ഹരജി

മും​ബൈ: വോ​ട്ടു​​യ​ന്ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കോ​ട​തി പ​രി​ഗ​ണ​ന​യി​ലി​രി​ക്കു​ന്ന വി​ഷ​യ​ത്തി​ൽ അ​വാ​സ്ത​വം പ്ര​ച​രി​പ്പി​ക്കു​ന്നെ​ന്നാ​രോ​പി​ച്ച്​ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ രാ​ഹു​ൽ ഗാ​ന്ധി, ശി​വ​സേ​ന (യു.​ബി.​ടി) നേ​താ​ക്ക​ളാ​യ ഉ​ദ്ധ​വ്​ താ​ക്ക​റെ, ആ​ദി​ത്യ താ​ക്ക​റെ, സ​ഞ്ജ​യ്​...

രാ​ജ​സ്ഥാ​ൻ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച: റി​ട്ട. ​പ്ര​ഫ​സ​ർ അ​റ​സ്റ്റിൽ

രാ​ജ​സ്ഥാ​ൻ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച: റി​ട്ട. ​പ്ര​ഫ​സ​ർ അ​റ​സ്റ്റിൽ

ന്യൂ​ഡ​ൽ​ഹി: 2021ലെ ​രാ​ജ​സ്ഥാ​ൻ അ​ധ്യാ​പ​ക യോ​ഗ്യ​ത പ​രീ​ക്ഷ (റീ​റ്റ്) ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ റി​ട്ട. ​പ്ര​ഫ​സ​റെ എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ.​ഡി) അ​റ​സ്റ്റു​ചെ​യ്തു. ഡോ....

Page 16 of 3299 1 15 16 17 3,299