വടക്കൻ കേരളത്തിലേക്ക് വ്ലോഗർമാർ എത്തും; വിനോദസഞ്ചാരത്തിന് ഉണർവേകാൻ വ്ലോഗേഴ്‌സ് മീറ്റ്
തിരുവനന്തപുരം: വടക്കൻ കേരളത്തിലെ വിനോദസഞ്ചാര മേഖലക്ക് ഉണർവേകാൻ വ്ലോഗർമാരുടെ മീറ്റ് സംഘടിപ്പിക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാനത്ത് എത്തുന്ന വിനോദസഞ്ചാരികളിൽ ആറ്...









