“നമ്മൾ ആത്മസുഹൃത്തുക്കളെന്ന് കരുതി കൊണ്ടുനടക്കുന്നവരുടെ സ്നേഹം മനസിലായി”; സുനിൽകുമാറിനെതിരെ പി.പി.സുനീർ
തിരുവനന്തപുരം: രാജ്യസഭ സീറ്റിനെ ചൊല്ലി സി.പി.ഐയിൽ വിവാദം കത്തുന്നു. സംസ്ഥാന കൗൺസിൽ യോഗത്തിലാണ് ചേരി തിരിഞ്ഞ് പോരടിച്ചത്. പാർട്ടി ദേശീയ കൗൺസിൽ അംഗവും അസിസ്റ്റന്റ് സെക്രട്ടറിയുമാണ് പി.പി.സുനീറിനെ...









