Web Desk 04 - News Kerala 24

Web Desk 04 - News Kerala 24

കറിയിൽ നീന്തിതുടിച്ച് എലി; അടുക്കളയിലെ വിഡിയോ പങ്കുവെച്ച് ജെ.എൻ.ടി.യു വിദ്യാർഥികൾ

കറിയിൽ നീന്തിതുടിച്ച് എലി; അടുക്കളയിലെ വിഡിയോ പങ്കുവെച്ച് ജെ.എൻ.ടി.യു വിദ്യാർഥികൾ

ഹൈദരാബാദ്: ഹോസ്റ്റൽ മെസിലെ ഞെട്ടിക്കുന്ന വിഡിയോ പുറത്തുവിട്ട് ജവഹർലാൽ നെഹ്റു ടെക്നോളജിക്കൽ യൂനിവേഴ്സിറ്റി വിദ്യാർഥികൾ. ഹോസ്റ്റലിലെ അടുക്കളയിൽ തയാറാക്കിയ കറിയിൽ എലി നീന്തുന്ന വിഡിയോയാണ് ഇവർ പങ്കുവെച്ചത്....

ബി.ജെ.പി രണ്ട് കോർപറേഷനിലും ആറ് നഗരസഭകളിലും മുന്നിൽ, കേരളത്തിൽ വലിയ മാറ്റങ്ങളുണ്ടാകും -ജെ.പി. നദ്ദ

ബി.ജെ.പി രണ്ട് കോർപറേഷനിലും ആറ് നഗരസഭകളിലും മുന്നിൽ, കേരളത്തിൽ വലിയ മാറ്റങ്ങളുണ്ടാകും -ജെ.പി. നദ്ദ

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പി​ൽ കേരളത്തിലെ രണ്ട് കോർപറേഷനിലും ആറ് നഗരസഭകളിലും മുന്നിൽ ബി.ജെ.പിയാണ് മുന്നിലെത്തിയതെന്നും ഭാവിയിൽ കേരളത്തിൽ വലിയ മാറ്റങ്ങളുണ്ടാകുമെന്നും പാർട്ടി അഖിലേന്ത്യാ പ്രസിഡന്റും കേന്ദ്ര ആരോഗ്യമന്ത്രിയുമായ...

ഖലിസ്ഥാൻ വാദികളായ സിഖ്സ് ഫോർ ജസ്റ്റിസിന്‍റെ നിരോധനം വീണ്ടും നീട്ടി കേന്ദ്ര സർക്കാർ

ഖലിസ്ഥാൻ വാദികളായ സിഖ്സ് ഫോർ ജസ്റ്റിസിന്‍റെ നിരോധനം വീണ്ടും നീട്ടി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഖലിസ്ഥാൻ വാദം ഉയർത്തുന്ന ഭീകര ഗ്രൂപ്പായ സിഖ്സ് ഫോർ ജസ്റ്റിസിന്‍റെ (എസ്.എഫ്.ജെ) നിരോധനം കേന്ദ്ര സർക്കാർ വീണ്ടും നീട്ടി. ജൂലൈ 10 മുതൽ അഞ്ച് വർഷത്തേക്കാണ്...

14 ഉൽപന്നങ്ങളുടെ വിൽപന നിർത്തിവെച്ചെന്ന് പതഞ്ജലി സുപ്രീംകോടതിയിൽ

14 ഉൽപന്നങ്ങളുടെ വിൽപന നിർത്തിവെച്ചെന്ന് പതഞ്ജലി സുപ്രീംകോടതിയിൽ

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​രാ​ഖ​ണ്ഡ് ലൈ​സ​ൻ​സി​ങ് അ​തോ​റി​റ്റി റദ്ദാക്കിയ 14 ഉൽപന്നങ്ങളുടെ വിൽപന നിർത്തിവെച്ചതായി പ​ത​ഞ്ജ​ലി ആ​യു​ർ​വേ​ദ ലി​മി​റ്റ​ഡ്. സുപ്രീംകോടതിയെയാണ് പ​ത​ഞ്ജ​ലി ഇക്കാര്യം അറിയിച്ചത്. കൂടാതെ, ലൈ​സ​ൻ​സ് റദ്ദാക്കിയ ഉൽപന്നങ്ങൾ...

വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ അശ്ലീല ഫേസ്ബുക്ക് പേജില്‍; മുന്‍ എസ്.എഫ്.ഐ നേതാവ് അറസ്റ്റിൽ

വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ അശ്ലീല ഫേസ്ബുക്ക് പേജില്‍; മുന്‍ എസ്.എഫ്.ഐ നേതാവ് അറസ്റ്റിൽ

കാലടി: കോളജ് വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ അശ്ലീല ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച മുന്‍ വിദ്യാര്‍ഥി നേതാവ് അറസ്റ്റിൽ. കാലടി ശ്രീശങ്കര കോളജിലെ പൂര്‍വ വിദ്യാര്‍ഥിയും മുന്‍ എസ്.എഫ്.ഐ നേതാവുമായിരുന്ന...

‘കേന്ദ്രസർക്കാറിന് വേണ്ടി പ്രവർത്തിക്കുന്നു’; വിക്കിപീഡിയ പരാമർശത്തിനെതിരെ മാനനഷ്ട കേസ് നൽകി എ.എൻ.​ഐ

‘കേന്ദ്രസർക്കാറിന് വേണ്ടി പ്രവർത്തിക്കുന്നു’; വിക്കിപീഡിയ പരാമർശത്തിനെതിരെ മാനനഷ്ട കേസ് നൽകി എ.എൻ.​ഐ

ന്യൂഡൽഹി: വിക്കിപീഡിയക്കെതിരെ മാനനഷ്ട കേസുമായി വാർത്ത ഏജൻസിയായ എ.എൻ.ഐ പ്രൈവറ്റ് ലിമിറ്റഡ്. ഡൽഹി ഹൈകോടതി മുമ്പാകെയാണ് മാനനഷ്ട കേസ് ഫയൽ ചെയ്തിരിക്കുന്നത്. രണ്ട് കോടി രൂപ നഷ്ടം...

കാറിടിച്ച് സ്ത്രീ കൊല്ലപ്പെട്ട സംഭവം; ശിവസേന ഷിൻഡെ വിഭാഗം നേതാവിന്റെ ഒളിവിലായിരുന്ന മകൻ അറസ്റ്റിൽ

കാറിടിച്ച് സ്ത്രീ കൊല്ലപ്പെട്ട സംഭവം; ശിവസേന ഷിൻഡെ വിഭാഗം നേതാവിന്റെ ഒളിവിലായിരുന്ന മകൻ അറസ്റ്റിൽ

മുംബൈ: ബി.എം.ഡബ്ല്യു കാറിടിച്ച് സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിൽ ഒളിവിലായിരുന്ന ശിവസേന ഏക്നാഥ് ഷിൻഡെ വിഭാഗം നേതാവ് രാജേഷ് ഷായുടെ മകൻ മിഹിർ ഷാ അറസ്റ്റിൽ. സംഭവം നടന്ന...

വയനാട്ടിൽ മീൻ വിലകുറച്ച് വിറ്റതിന് ആൾക്കൂട്ട മർദ്ദനം; ദൃശ്യങ്ങൾ പുറത്ത്, കേസെടുക്കുമെന്ന് പൊലീസ്

വയനാട്ടിൽ മീൻ വിലകുറച്ച് വിറ്റതിന് ആൾക്കൂട്ട മർദ്ദനം; ദൃശ്യങ്ങൾ പുറത്ത്, കേസെടുക്കുമെന്ന് പൊലീസ്

കൽപ്പറ്റ: വയനാട്ടിൽ മീൻ വിലകുറച്ച് വിറ്റതിന് മീൻ കച്ചവടക്കാരന് നേരെ ആൾക്കൂട്ട മർദ്ദനം. വയനാട് മുട്ടിൽ ജംഗ്ഷനിലാണ് ഒരാളെ വളഞ്ഞിട്ട് മർദ്ദിച്ചത്. ഇന്നലെ രാത്രി 7 മണിയോടെയാണ്...

തൈക്കാട്ടുശേരിയിൽ ​ഗേറ്റടക്കുന്നതിന് മുമ്പ് ജനശതാബ്ദി, ഗേറ്റിന് കുറുകെ കടന്ന് സ്കൂൾ വാൻ; വൻ ദുരന്തം ഒഴിവായി

തൈക്കാട്ടുശേരിയിൽ ​ഗേറ്റടക്കുന്നതിന് മുമ്പ് ജനശതാബ്ദി, ഗേറ്റിന് കുറുകെ കടന്ന് സ്കൂൾ വാൻ; വൻ ദുരന്തം ഒഴിവായി

തൃശൂർ: തൃശൂർ തൈക്കാട്ടുശേരിയിൽ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. തൈക്കാട്ടുശേരിയിലെ റെയിൽവെ ഗേറ്റ് അടയ്ക്കും മുമ്പെ ട്രെയിൻ എത്തുകയായിരുന്നു. ഈ സമയത്ത് സ്കൂൾ വാൻ ഗേറ്റിന് കുറുകെ...

സോഷ്യല്‍ മീഡിയയിലൂടെ വിദ്വേഷ പ്രചാരണം; നാലുപേര്‍ ഖത്തറില്‍ അറസ്റ്റില്‍

സോഷ്യല്‍ മീഡിയയിലൂടെ വിദ്വേഷ പ്രചാരണം; നാലുപേര്‍ ഖത്തറില്‍ അറസ്റ്റില്‍

ദോഹ: സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തുകയും സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുകയും ചെയ്ത കേസില്‍ നാലുപേര്‍ ഖത്തറില്‍ അറസ്റ്റില്‍. ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. എക്‌സ് പ്ലാറ്റ്ഫോമില്‍...

Page 26 of 3299 1 25 26 27 3,299