മുടി കൊഴിച്ചില്‍ പമ്പ കടക്കാൻ ആര്യവേപ്പ് !
മുടി കൊഴിച്ചിലിനും താരനും തടയിടാനുള്ള കരുത്ത് ആര്യവേപ്പിനുണ്ട്. ഇതിന് ആര്യവേപ്പ് എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം. ഒരു പിടി ആര്യവേപ്പിലയെടുത്ത് അതിന്‍റെ സത്ത് ഇറങ്ങുന്നതുവരെ വെള്ളത്തിലിട്ടു തിളപ്പിക്കണം.തിളപ്പിച്ചതിനുശേഷം ഒരു...









