Web Desk 04 - News Kerala 24

Web Desk 04 - News Kerala 24

‘ കൃഷ്ണപ്രിയക്കെതിരെ സോഷ്യല്‍മീഡിയയില്‍ മോശം പ്രചരണം ‘  ;  പരാതിയുമായി കുടുംബം

‘ കൃഷ്ണപ്രിയക്കെതിരെ സോഷ്യല്‍മീഡിയയില്‍ മോശം പ്രചരണം ‘ ; പരാതിയുമായി കുടുംബം

കോഴിക്കോട്: കൃഷ്ണപ്രിയയുടെയും നന്ദകുമാറിന്‍റെയും മരണത്തിന് ശേഷവും ക്രൂരമായ വിദ്വേഷപ്രചാരണമാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്നതെന്ന് കുടുംബത്തിന്‍റെ പരാതി. നേരത്തെ നന്ദു വീട്ടില്‍ വന്ന ദിവസം പ്രശ്നമുണ്ടാകരുതെന്ന് കരുതി സംസാരിച്ച കാര്യങ്ങൾ...

പ്രകൃതിവിരുദ്ധ പീഡനം ;  യുവാവിന് അഞ്ചുവർഷം തടവും പിഴയും

പ്രകൃതിവിരുദ്ധ പീഡനം ; യുവാവിന് അഞ്ചുവർഷം തടവും പിഴയും

പത്തനംതിട്ട: അഞ്ച് വയസ്സുള്ള ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയമാക്കിയതിന് കോന്നി മങ്ങാരം പാറയിൽ വീട്ടിൽ മനോജ് മാത്യുവിനെ (31) പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി അഞ്ചുവർഷം...

ഇടുക്കി , ചെറുതോണി ഡാമുകൾ ഇന്നു മുതല്‍ സന്ദര്‍ശിക്കാം

ഇടുക്കി , ചെറുതോണി ഡാമുകൾ ഇന്നു മുതല്‍ സന്ദര്‍ശിക്കാം

ചെറുതോണി: ക്രിസ്മസ്-പുതവത്സരാഘോഷങ്ങളുടെ ഭാഗമായി സന്ദര്‍ശകര്‍ക്ക് ഇടുക്കി-ചെറുതോണി ഡാമുകളിൽ വെള്ളിയാഴ്ച മുതൽ ഫെബ്രുവരി 28 വരെ പ്രവേശനാനുമതി ലഭ്യമായതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. മുതിര്‍ന്നവര്‍ക്ക് 40 രൂപയും...

കാവിവസ്ത്രം ധരിച്ച് പൂജാരിയെന്ന വ്യാജേന ക്ഷേത്രങ്ങൾക്ക് മുമ്പിൽ കഞ്ചാവ് വിറ്റയാൾ അറസ്റ്റിൽ

കാവിവസ്ത്രം ധരിച്ച് പൂജാരിയെന്ന വ്യാജേന ക്ഷേത്രങ്ങൾക്ക് മുമ്പിൽ കഞ്ചാവ് വിറ്റയാൾ അറസ്റ്റിൽ

ചെന്നൈ: കാവിവസ്ത്രം ധരിച്ച് പൂജാരിയെന്ന വ്യാജേന ക്ഷേത്രങ്ങൾക്ക് മുമ്പിൽ കഞ്ചാവ് വിറ്റയാൾ അറസ്റ്റിൽ. എം.ദാമുയെന്നയാൾ റോയപേട്ടിൽ നിന്നാണ് അറസ്റ്റിലായത്. മൈലാപോർ, റോയൽപേട്ട് തുടങ്ങി നിരവധി സ്ഥലങ്ങളിലെ ക്ഷേത്രങ്ങളിൽ...

പോപുലർ ഫിനാൻസ് ഓഫിസിൽ ജപ്തി ; പണയ സ്വർണവും പണവും എട്ടുകോടിയുടെ നിക്ഷേപരേഖകളും പിടിച്ചെടുത്തു

പോപുലർ ഫിനാൻസ് ഓഫിസിൽ ജപ്തി ; പണയ സ്വർണവും പണവും എട്ടുകോടിയുടെ നിക്ഷേപരേഖകളും പിടിച്ചെടുത്തു

ഹരിപ്പാട്: പോപുലർ ഫിനാൻസിന്റെ ഹരിപ്പാട് ശാഖയിൽ ജപ്തി നടപടി. എട്ടുകോടി രൂപയുടെ സ്ഥിരനിക്ഷേപ രേഖകളും പണയ സ്വർണവും 1,99,939 ലക്ഷം രൂപയും പിടിച്ചെടുത്തു. കോടതി ഉത്തരവ് പ്രകാരം...

ആലപ്പുഴ കൊലപാതകങ്ങൾ :  സമാധാനയോഗത്തിൽ എല്ലാവരും സഹകരിക്കണമെന്ന് മന്ത്രി സജി ചെറിയാൻ

ആലപ്പുഴ കൊലപാതകം: പോലീസിന് വീഴ്ച്ചയില്ലെന്ന് മന്ത്രി സജി ചെറിയാന്‍

ആലപ്പുഴ: ആലപ്പുഴയിലെ കൊലപാതകങ്ങളില്‍ പോലീസിന് വീഴ്ച്ചയില്ലെന്ന് മന്ത്രി സജി ചെറിയാന്‍. യഥാര്‍ത്ഥ പ്രതികളെ പോലീസ് തിരിച്ചറിഞ്ഞതായും മന്ത്രി പറഞ്ഞു. കൃത്യമായി അന്വേഷണം നടക്കുന്നുണ്ട്. പ്രതികൾ ഒരു കാരണവശാലും...

കെഎസ്ആർടിസി സമുച്ചയത്തിന് ബലക്ഷയമെന്ന ഐഐടി റിപ്പോർട്ട് തള്ളി സർക്കാർ നിയോഗിച്ച സമിതി

കെഎസ്ആർടിസി സമുച്ചയത്തിന് ബലക്ഷയമെന്ന ഐഐടി റിപ്പോർട്ട് തള്ളി സർക്കാർ നിയോഗിച്ച സമിതി

കോഴിക്കോട്: കെഎസ്ആർടിസി വാണിജ്യ സമുച്ചയത്തിന് ബലക്ഷയമുണ്ടെന്ന മദ്രാസ് ഐഐടി റിപ്പോര്‍ട്ടില്‍ പിഴവെന്ന് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍. ഐഐടി റിപ്പോര്‍ട്ടില്‍ പറയുന്ന രീതിയില്‍ ഉടനടി കെട്ടിടം...

ഉൽപാദനം കുറവ് ; വില കുറയാതെ അരിയും പച്ചക്കറിയും

ഉൽപാദനം കുറവ് ; വില കുറയാതെ അരിയും പച്ചക്കറിയും

ആലപ്പുഴ: അരിക്കും പച്ചക്കറിക്കും വില കുറയുന്നില്ല. ക്രിസ്മസിന് ആഴ്ചകൾക്ക് മുേമ്പ തുടങ്ങിയ വിലക്കയറ്റം മൂർധന്യത്തിലും കത്തിനിൽക്കുന്നു. തമിഴ്നാട്ടിലും കർണാടകയിലും നിന്നെത്തുന്ന പച്ചക്കറിയുടെ വില ഉയർന്നു തന്നെയാണ്. മഴയും...

പാചക വാതക സിലിണ്ടർ തൂക്കത്തിൽ ക്രമക്കേട് :  കമ്പനിക്ക് ഒമ്പതുല‍ക്ഷം പിഴ

പാചക വാതക സിലിണ്ടർ തൂക്കത്തിൽ ക്രമക്കേട് : കമ്പനിക്ക് ഒമ്പതുല‍ക്ഷം പിഴ

കൊച്ചി: ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ തൂക്കത്തിൽ ക്രമക്കേട് കണ്ടെത്തിയതിന് ലീഗൽ മെട്രോളജി വകുപ്പ് ഇന്ത്യൻ ഓയിൽ കോർപറേഷന് ചുമത്തിയത് ഒമ്പത് ലക്ഷം രൂപ പിഴ. 2017, 2020...

പുതുവര്‍ഷം കളറാക്കാൻ വിവിധ പരിപാടികളുമായി കൊച്ചി മെട്രോ

പുതുവര്‍ഷം കളറാക്കാൻ വിവിധ പരിപാടികളുമായി കൊച്ചി മെട്രോ

കൊച്ചി: പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ വൈവിധ്യവും വിപുലവുമായ പരിപാടികളുമായി കൊച്ചി മെട്രോ. വിവിധ സ്റ്റേഷനുകളിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. 30ന് ആലുവ സ്റ്റേഷനില്‍ രാവിലെ ഒമ്പതിന് ആരംഭിക്കുന്ന പരിപാടികള്‍ വൈകീട്ട്...

Page 3282 of 3299 1 3,281 3,282 3,283 3,299