ആലപ്പുഴ കൊലപാതകങ്ങൾ : സമാധാനയോഗത്തിൽ എല്ലാവരും സഹകരിക്കണമെന്ന് മന്ത്രി സജി ചെറിയാൻ
ആലപ്പുഴ: ആലപ്പുഴയിലെ കൊലപാതകങ്ങളിൽ പോലീസിന് വീഴ്ചപറ്റിയിട്ടില്ലെന് മന്ത്രി സജി ചെറിയാൻ. കൊലപാതകം നടത്തിയവരെയും ഗൂഢാലോചന നടത്തിയവരെയും കണ്ടെത്തും. സമാധാനയോഗത്തിൽ എല്ലാവരും സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ആലപ്പുഴ കൊലപാതകങ്ങളിൽ...









