• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഓട്ടോ ഡ്രൈവറെ ഭാര്യയുടെ മുന്നിലിട്ട് കുത്തി ; അക്രമികൾ ബൈക്കിൽ രക്ഷപ്പെട്ടു

by Web Desk 04 - News Kerala 24
May 4, 2022 : 7:18 am
in Kerala, News
Reading Time: 1 min read
0
A A
0
ഓട്ടോ ഡ്രൈവറെ ഭാര്യയുടെ മുന്നിലിട്ട് കുത്തി ; അക്രമികൾ ബൈക്കിൽ രക്ഷപ്പെട്ടു

കോതനല്ലൂർ : ബൈക്കിലെത്തിയ മൂന്നംഗ സംഘം ഓട്ടോ തടഞ്ഞു നിർത്തി ഡ്രൈവറെ ഭാര്യയ്ക്ക് മുൻപിൽ കുത്തി വീഴ്ത്തി. വയറിനും കൈയ്ക്കും കുത്തേറ്റ ഓട്ടോ ഡ്രൈവർ കോതനല്ലൂർ പട്ടമന മാത്യുവിനെ (തങ്കച്ചൻ–53) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ട അക്രമി സംഘത്തെ തിരിച്ചറിഞ്ഞിട്ടില്ല. 3 വർഷം മുൻപ് പ്രദേശത്തെ കഞ്ചാവ് വിൽപന ചോദ്യം ചെയ്ത മാത്യുവിനെ ഒരു സംഘമാളുകൾ ഹെൽമറ്റിന് അടിച്ചിരുന്നു. ഇവരാണോ ആക്രമണത്തിനു പിന്നിലെന്ന് അന്വേഷിക്കുന്നതായി പൊലീസ് പറഞ്ഞു.

കുത്തേറ്റ ഉടനെ അബോധാവസ്ഥയിലായ മാത്യുവിനെ മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. തിങ്കളാഴ്ച രാത്രിയാണ് സംഭവം .സുഹൃത്തിന്റെ കുട്ടിയുടെ ആദ്യ കുർബാന ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുമ്പോൾ വീടിനു സമീപം ചാമക്കാലാ റോഡിൽ വച്ചാണ് ആക്രമണം. ബഹളം കേട്ട് വീട്ടിൽ നിന്നും പുറത്തിറങ്ങിയ തങ്കച്ചന്റെ ഭാര്യ ഷെല്ലിയുടെ മുന്നിലായിരുന്നു അക്രമം.തങ്കച്ചന്റെയും ഭാര്യയുടെയും നിലവിളി കേട്ട് നാട്ടുകാർ എത്തിയതോടെ അക്രമി സംഘം രക്ഷപ്പെട്ടു. കടുത്തുരുത്തി എസ്എച്ച്ഒ രഞ്ജിത്ത് വിശ്വനാഥ്. എസ്ഐ ബിബിൻ ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസെത്തി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ദുബായിലെ നീക്കങ്ങൾ ദുരൂഹം; റിഫയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് പുറത്തെടുക്കും

Next Post

തൃക്കാക്കര: ആം ആദ്മിയും ട്വന്റി20യും ഒന്നിച്ച്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തൃക്കാക്കര: ആം ആദ്മിയും ട്വന്റി20യും ഒന്നിച്ച്

തൃക്കാക്കര: ആം ആദ്മിയും ട്വന്റി20യും ഒന്നിച്ച്

ബസവ സന്ദേശം എന്നും പ്രചോദനം: അമിത് ഷാ

ബസവ സന്ദേശം എന്നും പ്രചോദനം: അമിത് ഷാ

ഇന്നു വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയില്ല

ഇന്നു വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയില്ല

കുത്തിവയ്പ് നിർബന്ധിച്ച് എടുപ്പിക്കാനാകില്ല: കോടതി

കുത്തിവയ്പ് നിർബന്ധിച്ച് എടുപ്പിക്കാനാകില്ല: കോടതി

പി.സി.ജോർജിന്റെ പരാമർശങ്ങൾ തിരിച്ചറിയാൻ മലയാളികൾക്ക് കഴിവുണ്ട്: എം.എ.യൂസഫലി

പി.സി.ജോർജിന്റെ പരാമർശങ്ങൾ തിരിച്ചറിയാൻ മലയാളികൾക്ക് കഴിവുണ്ട്: എം.എ.യൂസഫലി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021