• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഇടതുപക്ഷ വിജയം ഉറപ്പാക്കണം: മതാധിപത്യം ഇന്ത്യയെ ശിഥിലമാക്കും- ബാലചന്ദ്രൻ ചുള്ളിക്കാട്‌

by Web Desk 04 - News Kerala 24
March 9, 2024 : 10:24 pm
in Kerala, News
0
A A
0
ഇടതുപക്ഷ വിജയം ഉറപ്പാക്കണം: മതാധിപത്യം  ഇന്ത്യയെ ശിഥിലമാക്കും- ബാലചന്ദ്രൻ ചുള്ളിക്കാട്‌

തൃശൂർ: ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമായി തുടരണമോ വേണ്ടയോ എന്നതാണ് ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രധാന ചോദ്യമെന്ന്‌ കവി ബാലചന്ദ്രൻ ചുള്ളിക്കാട്. ചാതുർവർണ്യത്തിൽ അധിഷ്‌ഠിതമായ ഹിന്ദു രാഷ്‌ട്രമാണ്‌ ഹിന്ദുത്വരാഷ്‌ട്രീയം ലക്ഷ്യമിടുന്നത്‌. ഇത്രയും അപകടകരമായ ഒരു സാഹചര്യം മുൻകാലങ്ങളിൽ രാജ്യം ദർശിച്ചിട്ടില്ല. സവർണഹിന്ദുരാഷ്ട്ര നിർമിതിയെ ചെറുക്കാൻ ഇടതുപക്ഷത്തിനു മാത്രമേ കഴിയൂ. എൽഡിഎഫ്‌ തൃശൂർ ലോക്‌സഭാ കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തീവ്ര ഹിന്ദുഭരണത്തിൽ ഹിന്ദുക്കൾക്കുപോലും രക്ഷയില്ലെന്ന്‌ കൊച്ചി, തിരുവിതാംകൂർ രാജഭരണകാലത്തെ ചരിത്രം നമുക്ക്‌ കാണിച്ചുതന്നതാണ്‌. അന്ന്‌ നമ്മൾ കേവലം പ്രജകളായിരുന്നു. ആയിരക്കണക്കിനുപേർ ജീവത്യാഗം ചെയ്‌ത്‌ നേടിയെടുത്ത രാജ്യസ്വാതന്ത്ര്യം നമ്മെ പൗരന്മാരാക്കി മാറ്റി. ഇന്ന്‌ തൃശൂരിൽ മത്സരിക്കുന്ന ഒരു സ്ഥാനാർഥി ജനങ്ങളെ അഭിസംബോധന ചെയ്‌തത്‌ പ്രജകളെന്നാണ്‌. ഭരണഘടനയെ നോക്കുകുത്തിയാക്കി ജനങ്ങളെ വീണ്ടും പ്രജകളാക്കുമെന്ന ഭീഷണി മറികടക്കാൻ ഇന്ത്യയിലെ സമ്മതിദായകർക്ക്‌ ലഭിക്കുന്ന അവസരമാണ്‌ ഈ തെരഞ്ഞെടുപ്പ്‌.
രാജ്യത്തെ മതാധിപത്യത്തിലേക്ക്‌ തള്ളിവിട്ട്‌ പ്രതിസന്ധിയിലാക്കാനുള്ള നീക്കം എന്ത്‌ വിലകൊടുത്തും ചെറുക്കണം. അതിന്‌ ഇടതുപക്ഷത്തിനേ കഴിയൂ. പാരമ്പര്യം അവകാശപ്പെടുന്ന കോൺഗ്രസിന്റെ അവസ്ഥ എന്താണെന്ന്‌ എല്ലാവർക്കും അറിയാം. നാളെ എന്താകുമെന്ന്‌ ആർക്കും അറിയുകയുമില്ല. അതുകൊണ്ട്‌ ഇടതുപക്ഷത്തിന്റെ ആശയം പാർലമെന്റിൽ അലയടിക്കേണ്ടത്‌ ഭാവിതലമുറയുടെകൂടി ആവശ്യമാണ്‌.

ഒരു മതത്തിന്റെ ആധിപത്യം ഇന്ത്യയിൽ ചോരപ്പുഴകൾ ഒഴുക്കും. വലിയ കലാപങ്ങളിലേക്ക്‌ നയിക്കും. അത്‌ ഇന്ത്യയെ ശിഥിലീകരിക്കും. ജാതിമത ഗ്രോത്ര ഭാഷകൾക്ക്‌ അതീതമായി എല്ലാവർക്കും തുല്യ അവകാശം ഉണ്ടാകണം. അതിന്റെ അടിസ്ഥാനമാണ്‌ നമ്മുടെ ഭരണഘടന. ഇന്ന്‌ ഇന്ത്യൻ ജനത ജാഗ്രത കാണിച്ചില്ലെങ്കിൽ ആ ഭരണഘടന തകർക്കപ്പെടും. ഇന്ത്യൻ ജനതയുടെ നിലനിൽപ്പിന്‌ അടിസ്ഥാനമായ ജനാധിപത്യത്തിനും മതനിരപേക്ഷതയ്‌ക്കുംവേണ്ടി പാർലമെന്റിൽ പ്രതിരോധം തീർക്കാൻ ശക്തമായ ഇടതുപക്ഷ സാന്നിധ്യം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ലുലു മാളിന് 11ന്റെ നിറവ്, കൊച്ചിയുടെ വിലാസമായി മാറിയ വളർച്ച; ഇതുവരെ മാൾ സന്ദർശിച്ചത് ഇത്രയുമാളുകൾ…

Next Post

അപ്രതീക്ഷിത നീക്കം: അരുണ്‍ ഗോയലിന്റെ രാജി ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അപ്രതീക്ഷിത നീക്കം: അരുണ്‍  ഗോയലിന്റെ  രാജി ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ

അപ്രതീക്ഷിത നീക്കം: അരുണ്‍ ഗോയലിന്റെ രാജി ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ

11കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍; നിര്‍ണായകമായത് പ്രദേശത്തെ യുവതിയുടെ ഇടപെടല്‍

11കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍; നിര്‍ണായകമായത് പ്രദേശത്തെ യുവതിയുടെ ഇടപെടല്‍

മന്ത്രവാദവും ആഭിചാരക്രിയകളും, നിഗൂഡമായ വീട്; 2 സ്ത്രീകൾ ഉള്ളതായി ഒരു മനുഷ്യക്കുഞ്ഞ് പോലും അറിഞ്ഞില്ല, ദുരൂഹത

കട്ടപ്പന ഇരട്ടക്കൊലപാതകം: കുറ്റസമ്മതം നടത്തി നിതീഷ്, ഇന്ന് നിർണായക നീക്കങ്ങൾ, വീടിന്റെ തറ പൊളിച്ച് പരിശോധന

തിരുവനന്തപുരത്ത് സര്‍വീസ് കഴിഞ്ഞ് വീട്ടിലെത്തിച്ച ഇ-സ്‌കൂട്ടര്‍ കത്തി നശിച്ചു; വീടിന് ലക്ഷങ്ങളുടെ നാശനഷ്ടം

തിരുവനന്തപുരത്ത് സര്‍വീസ് കഴിഞ്ഞ് വീട്ടിലെത്തിച്ച ഇ-സ്‌കൂട്ടര്‍ കത്തി നശിച്ചു; വീടിന് ലക്ഷങ്ങളുടെ നാശനഷ്ടം

സര്‍ക്കാര്‍ ആശുപത്രിയില്‍ നഗ്നനായി ഡോക്ടറുടെ നടത്തം: വീഡിയോ വൈറല്‍, നടപടിക്ക് സാധ്യത

സര്‍ക്കാര്‍ ആശുപത്രിയില്‍ നഗ്നനായി ഡോക്ടറുടെ നടത്തം: വീഡിയോ വൈറല്‍, നടപടിക്ക് സാധ്യത

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021