• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ലുലു മാളിന് 11ന്റെ നിറവ്, കൊച്ചിയുടെ വിലാസമായി മാറിയ വളർച്ച; ഇതുവരെ മാൾ സന്ദർശിച്ചത് ഇത്രയുമാളുകൾ…

by Web Desk 04 - News Kerala 24
March 9, 2024 : 10:00 pm
in Kerala, News
Reading Time: 1 min read
0
A A
0
ലുലു മാളിന് 11ന്റെ നിറവ്, കൊച്ചിയുടെ വിലാസമായി മാറിയ വളർച്ച; ഇതുവരെ മാൾ സന്ദർശിച്ചത് ഇത്രയുമാളുകൾ…

കൊച്ചി: കൊച്ചി ഇടപ്പള്ളിയിൽ ലുലു വിപ്ലവം കുറിച്ചിട്ട് ഇന്നേക്ക് പതിനൊന്ന് വർഷം. 250ലധികം ദേശീയ-അന്തർദേശീയ ബ്രാൻഡഡ് സ്റ്റോറുകൾ, 200ഓളം ബ്രാൻഡുകൾ കേരളത്തിൽ ആദ്യമായി അവതരിപ്പിച്ച മാൾ, ഷോപ്പിംഗിനൊപ്പം, ഡൈനിങ്, വിനോദ അനുഭവങ്ങൾ എന്നിങ്ങനെ ലുലു മാളിന്റെ വിശേഷങ്ങൾ ഏറെയാണ്. ലോക റെക്കോർഡ് അടക്കം നിരവധി ദേശീയ അന്തർദേശീയ പുരസ്കാരങ്ങളാണ് ലുലു മാളിനെ തേടിയെത്തിയിട്ടുള്ളത്.

വാർഷികാഘോഷങ്ങളുടെ ഭാ​ഗമായി വിപുലമായി പരിപാടികളാണ് ലുലുവിൽ ഒരുക്കിയിട്ടുള്ളത്. ഇതിന്റെ ഭാ​ഗമായി കൊച്ചി ലുലു മാളിലെ മൂവാരത്തിലധികം ജീവനക്കാരുടെ ആഘോഷപരിപാടികൾ ലുലു മാരിയറ്റിൽ നടന്നു. നടൻ അർജുൻ അശോക് കേക്ക് മുറിച്ച് ജീവനക്കാരുടെ വാർഷികാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ജോബ് കുര്യന്റെയും സംഘത്തിന്റെയും സംഗീതനിശ ഞയറാഴ്ച നടക്കും. വൈകുന്നേരം 5.30 മുതലാണ് സം​ഗീത വിരുന്ന്. കൂടാതെ, വാർഷികാഘോഷങ്ങളുടെ ഭാഗമായി മാളിൽ നിന്ന് 5000ത്തിനു മുകളിൽ ഷോപ്പിംഗ് നടത്തുന്നവർക്ക് ‘ഇൻസ്റ്റൻ്റ് ഗ്രാറ്റിഫിക്കേഷൻ’ പ്രോഗ്രാം വഴി സർപ്രൈസ് സമ്മാനങ്ങൾ നേടാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമേ ജീവനക്കാരുടെ നേതൃത്വത്തിൽ നടത്തുന്ന പ്രത്യേക പരിപാടികളും മാളിലുണ്ടാകും.

കൊച്ചിക്ക് പുറമേ ബാംഗ്ലൂർ, തിരുവനന്തപുരം, ലഖ്‌നൗ, ഹൈദരാബാദ്, പാലക്കാട്,തൃപ്രയാർ എന്നിവിടങ്ങളിലായി 6 ഷോപ്പിംഗ് മാളുകൾ കൂടി തുറന്ന് ലുലു ഗ്രൂപ്പ് ഇപ്പോൾ ഇന്ത്യയിൽ അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്. 2024ൽ കൊഴിക്കോടിലും കൊട്ടയത്തുമായി രണ്ട് മാളുകൾ കൂടി ഉടൻ തുറക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘പാകിസ്ഥാനിൽ 22കാരന് വധശിക്ഷ, 17കാരന് ജീവപര്യന്തം’; കോടതി വിധി മതനിന്ദ സന്ദേശങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ

Next Post

ഇടതുപക്ഷ വിജയം ഉറപ്പാക്കണം: മതാധിപത്യം ഇന്ത്യയെ ശിഥിലമാക്കും- ബാലചന്ദ്രൻ ചുള്ളിക്കാട്‌

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഇടതുപക്ഷ വിജയം ഉറപ്പാക്കണം: മതാധിപത്യം  ഇന്ത്യയെ ശിഥിലമാക്കും- ബാലചന്ദ്രൻ ചുള്ളിക്കാട്‌

ഇടതുപക്ഷ വിജയം ഉറപ്പാക്കണം: മതാധിപത്യം ഇന്ത്യയെ ശിഥിലമാക്കും- ബാലചന്ദ്രൻ ചുള്ളിക്കാട്‌

അപ്രതീക്ഷിത നീക്കം: അരുണ്‍  ഗോയലിന്റെ  രാജി ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ

അപ്രതീക്ഷിത നീക്കം: അരുണ്‍ ഗോയലിന്റെ രാജി ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ

11കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍; നിര്‍ണായകമായത് പ്രദേശത്തെ യുവതിയുടെ ഇടപെടല്‍

11കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍; നിര്‍ണായകമായത് പ്രദേശത്തെ യുവതിയുടെ ഇടപെടല്‍

മന്ത്രവാദവും ആഭിചാരക്രിയകളും, നിഗൂഡമായ വീട്; 2 സ്ത്രീകൾ ഉള്ളതായി ഒരു മനുഷ്യക്കുഞ്ഞ് പോലും അറിഞ്ഞില്ല, ദുരൂഹത

കട്ടപ്പന ഇരട്ടക്കൊലപാതകം: കുറ്റസമ്മതം നടത്തി നിതീഷ്, ഇന്ന് നിർണായക നീക്കങ്ങൾ, വീടിന്റെ തറ പൊളിച്ച് പരിശോധന

തിരുവനന്തപുരത്ത് സര്‍വീസ് കഴിഞ്ഞ് വീട്ടിലെത്തിച്ച ഇ-സ്‌കൂട്ടര്‍ കത്തി നശിച്ചു; വീടിന് ലക്ഷങ്ങളുടെ നാശനഷ്ടം

തിരുവനന്തപുരത്ത് സര്‍വീസ് കഴിഞ്ഞ് വീട്ടിലെത്തിച്ച ഇ-സ്‌കൂട്ടര്‍ കത്തി നശിച്ചു; വീടിന് ലക്ഷങ്ങളുടെ നാശനഷ്ടം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021