• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

ശരീരഭാരം കുറയ്ക്കാന്‍ നെയ്യ് ഇങ്ങനെ ഉപയോഗിക്കൂ

by Web Desk 05 - News Kerala 24
September 16, 2023 : 3:57 pm
0
A A
0
ശരീരഭാരം കുറയ്ക്കാന്‍ നെയ്യ് ഇങ്ങനെ ഉപയോഗിക്കൂ

പൊണ്ണത്തടി ഇന്നത്തെ കാലത്ത് പലരും നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ്. തെറ്റായ ഭക്ഷണശീലങ്ങള്‍, വ്യായാമക്കുറവ്, സമ്മര്‍ദ്ദം തുടങ്ങിയ കാരണങ്ങളാല്‍ മിക്ക ആളുകളും അമിതവണ്ണമെന്ന പ്രശ്‌നത്തെ നേരിടുന്നു. അമിതവണ്ണവും ഭാരക്കൂടുതലും ഒരു വ്യക്തിയുടെ മാനസികമായും ശാരീരികമായും തളര്‍ത്തുന്നു. ഇതുമൂലം പലരുടെയും ആത്മവിശ്വാസവും വ്യക്തിത്വം പോലും നഷ്ടപ്പെടുന്നു. ഇതുകൂടാതെ, ശരീരഭാരം കൂടുന്നതിനാല്‍ പല തരത്തിലുള്ള രോഗങ്ങളും ശരീരത്തെ കീഴടക്കുന്നു.നല്ല ഗുണമേന്മയുള്ള നെയ്യ് ആരോഗ്യത്തിന് വളരെ ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും, നെയ്യ് മിതമായ അളവില്‍ കഴിക്കണമെന്ന കാര്യവും ഓര്‍ത്തിരിക്കുക. ശുദ്ധമായ നെയ്യ് കൊണ്ടാണ് പലതരം വിഭവങ്ങള്‍ തയ്യാറാക്കുന്നത്. സാധാരണയായി, മിക്ക ആളുകളും റൊട്ടി, മധുരപലഹാരങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍ മുതലായവ കഴിക്കുമ്പോഴും പാകം ചെയ്യുമ്പോഴും നെയ്യ് ഉപയോഗിക്കുന്നു. നെയ്യ് അധികം കഴിച്ചാല്‍ തടി കൂടുമെന്നാണ് പൊതുവെ പറയാറുള്ളത്. എന്നാല്‍ അത് സത്യമല്ല.

ശുദ്ധമായ നെയ്യ് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കുമെന്ന് പല പഠനങ്ങളും പറയപ്പെടുന്നു. ശരിയായ അളവില്‍ നെയ്യ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അത് ശരീരഭാരം കുറയ്ക്കാനും സഹായിക്കുമെന്ന് പല ആരോഗ്യ വിദഗ്ധരും കണ്ടെത്തി. എന്നാല്‍ നെയ്യ് മിതമായി കഴിക്കണമെന്ന് ഓര്‍ക്കണം. പാചകത്തിന് ശുദ്ധീകരിച്ച എണ്ണ ഉപയോഗിക്കുന്നവര്‍ക്ക് പകരം നെയ്യ് ഉപയോഗിക്കാം. നെയ്യ് ആരോഗ്യത്തിന് വളരെ നല്ലതായി കണക്കാക്കപ്പെടുന്നു. ഇത് മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നു. ശരീരഭാരം കുറയ്ക്കുന്നതിനൊപ്പം ദഹനപ്രശ്നങ്ങള്‍ ഉണ്ടെങ്കിലും പാലില്‍ നെയ്യ് ചേര്‍ക്കാം. ഇത് വയറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ആശ്വാസം നല്‍കും. ഇത് കേള്‍ക്കുമ്പോള്‍ അല്‍പ്പം വിചിത്രമായി തോന്നാം. എന്നാല്‍ തടി കുറക്കണമെങ്കില്‍ കാപ്പിയില്‍ നെയ്യ് ചേര്‍ത്തു കുടിക്കാം. ഇത് പെട്ടെന്ന് വിശപ്പ് കുറയ്ക്കുന്നു. ഇത് വയര്‍ നിറഞ്ഞു എന്ന തോന്നലും നല്‍കുന്നു. ഇത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അഭിപ്രായ സ്വാതന്ത്ര്യം വിദ്വേഷ പ്രസംഗമാകരുത് : സനാതന ധർമ്മ വിവാദത്തിൽ മദ്രാസ് ഹൈക്കോടതി

Next Post

സാഹിത്യകാരന്‍ സിആര്‍ ഓമനക്കുട്ടന്‍ അന്തരിച്ചു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
സാഹിത്യകാരന്‍ സിആര്‍ ഓമനക്കുട്ടന്‍ അന്തരിച്ചു

സാഹിത്യകാരന്‍ സിആര്‍ ഓമനക്കുട്ടന്‍ അന്തരിച്ചു

കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനെതിരായ നയം തിരുത്തണം : 21ന് എല്‍ഡിഎഫ് രാജ്ഭവന്‍ മാര്‍ച്ച്

കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനെതിരായ നയം തിരുത്തണം : 21ന് എല്‍ഡിഎഫ് രാജ്ഭവന്‍ മാര്‍ച്ച്

കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി

കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി

കണ്ണൂർ പഴയങ്ങാടി രാമപുരത്ത് വൻ സ്പിരിറ്റ് വേട്ട

കണ്ണൂർ പഴയങ്ങാടി രാമപുരത്ത് വൻ സ്പിരിറ്റ് വേട്ട

കൊളസ്ട്രോൾ മുതൽ ശരീരഭാരം കുറയ്ക്കൽ വരെ : മുരിങ്ങയുടെ അതിശയിപ്പിക്കുന്ന ​ഗുണങ്ങൾ

കൊളസ്ട്രോൾ മുതൽ ശരീരഭാരം കുറയ്ക്കൽ വരെ : മുരിങ്ങയുടെ അതിശയിപ്പിക്കുന്ന ​ഗുണങ്ങൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In