• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സാഹിത്യകാരന്‍ സിആര്‍ ഓമനക്കുട്ടന്‍ അന്തരിച്ചു

by Web Desk 05 - News Kerala 24
September 16, 2023 : 4:04 pm
in Kerala, News
Reading Time: 1 min read
0
A A
0
സാഹിത്യകാരന്‍ സിആര്‍ ഓമനക്കുട്ടന്‍ അന്തരിച്ചു

കൊച്ചി: അധ്യാപകനും എഴുത്തുകാരനുമായ ഡോ. സി ആര്‍ ഓമനക്കുട്ടന്‍ (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം. 23 വര്‍ഷം എറണാകുളം മഹാരാജാസ് കോളേജില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുള്ള സി ആര്‍ ഓമനക്കുട്ടന്‍ ഹാ്യസാഹിത്യത്തിനുള്ള 2010 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ എഴുത്തുകാരനാണ്. ശ്രീഭൂതനാഥവിലാസം നായര്‍ ഹോട്ടല്‍ എന്ന ഹാസ്യ സാഹിത്യകൃതിക്കായിരുന്നു പുരസ്‌കാരം. ഇരുപത്തഞ്ചിലേറെ പുസ്തകങ്ങളും നൂറ്റമ്പതിലേറെ കഥകളും എഴുതിയിട്ടുള്ള സി ആര്‍ ഓമനക്കുട്ടന്റെ അടിയന്തരാവസ്ഥക്കാലത്തെ കുറിച്ച് എഴുതിയ ‘ശവം തീനികള്‍’ വലിയ ചര്‍ച്ചയായിരുന്നു. ദേശാഭിമാനി പത്രം പ്രസിദ്ധീകരിച്ച രാഷ്ട്രീയ-സാമൂഹിക പഠന വിഭാഗത്തില്‍പ്പെട്ട പരമ്പര പോലീസ് മര്‍ദനത്തില്‍ കൊല്ലപ്പെട്ട രാജനെക്കുറിച്ചായിരുന്നു പരമ്പര. കാരൂര്‍, കോട്ടയം ഭാസി, അഡ്വ. എം എന്‍ ഗോവിന്ദന്‍നായര്‍, ആര്‍ട്ടിസ്റ്റ് ശങ്കരന്‍കുട്ടി എന്നിവരുമായി അടുത്ത ബന്ധമുണ്ടായിരുന്ന സിആര്‍ എലിസബത്ത് ടെയ്ലര്‍, മിസ് കുമാരി എന്നിവരുടെ ജീവിതകഥകളും എഴുതിയിട്ടുണ്ട്.

പെണ്ണമ്മയും രാഘവന്‍ ദമ്പതികളുടെ മകനായി കോട്ടയം തിരുനക്കരയില്‍ 1943 ലായിരുന്നു സിആര്‍ ഓമനക്കുട്ടന്റെ ജനനം. കോട്ടയം നായര്‍സമാജം ഹൈസ്‌കൂള്‍, സിഎംഎസ്. കോളജ്, കൊല്ലം എസ്എന്‍ കോളജ്, ചങ്ങനാശേരി എസ്ബി കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം പത്രപ്രവര്‍ത്തന, അധ്യാപന മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള സര്‍ക്കാരിന്റെ പബ്ളിക് റിലേഷന്‍സ് വകുപ്പില്‍ ജോലി നോക്കിയ ശേഷമായിരുന്നു ഗവണ്‍മെന്റ് കോളജുകളില്‍ മലയാളം അധ്യാപകനായി എത്തുന്നത്. സംവിധായകന്‍ അമല്‍ നീരദ് മകനാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ശരീരഭാരം കുറയ്ക്കാന്‍ നെയ്യ് ഇങ്ങനെ ഉപയോഗിക്കൂ

Next Post

കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനെതിരായ നയം തിരുത്തണം : 21ന് എല്‍ഡിഎഫ് രാജ്ഭവന്‍ മാര്‍ച്ച്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനെതിരായ നയം തിരുത്തണം : 21ന് എല്‍ഡിഎഫ് രാജ്ഭവന്‍ മാര്‍ച്ച്

കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനെതിരായ നയം തിരുത്തണം : 21ന് എല്‍ഡിഎഫ് രാജ്ഭവന്‍ മാര്‍ച്ച്

കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി

കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി

കണ്ണൂർ പഴയങ്ങാടി രാമപുരത്ത് വൻ സ്പിരിറ്റ് വേട്ട

കണ്ണൂർ പഴയങ്ങാടി രാമപുരത്ത് വൻ സ്പിരിറ്റ് വേട്ട

കൊളസ്ട്രോൾ മുതൽ ശരീരഭാരം കുറയ്ക്കൽ വരെ : മുരിങ്ങയുടെ അതിശയിപ്പിക്കുന്ന ​ഗുണങ്ങൾ

കൊളസ്ട്രോൾ മുതൽ ശരീരഭാരം കുറയ്ക്കൽ വരെ : മുരിങ്ങയുടെ അതിശയിപ്പിക്കുന്ന ​ഗുണങ്ങൾ

നടി അനുശ്രീ സഞ്ചരിച്ച വാഹനം ബൈക്കിലിടിച്ച് അപകടം, രണ്ട് പേർക്ക് പരിക്ക്

നടി അനുശ്രീ സഞ്ചരിച്ച വാഹനം ബൈക്കിലിടിച്ച് അപകടം, രണ്ട് പേർക്ക് പരിക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021