• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

നഴ്സിനെ ഡോക്ടറും ജീവനക്കാരും കൂട്ടബലാത്സംഗം ചെയ്ത് കൊന്നു ; മൃതദേഹം ആംബുലൻസിൽ ഉപേക്ഷിച്ചു

by Web Desk 04 - News Kerala 24
August 13, 2023 : 6:10 pm
in India, News
Reading Time: 1 min read
0
A A
0
നഴ്സിനെ ഡോക്ടറും ജീവനക്കാരും കൂട്ടബലാത്സംഗം ചെയ്ത് കൊന്നു  ; മൃതദേഹം ആംബുലൻസിൽ ഉപേക്ഷിച്ചു

പട്ന: ബിഹാറിലെ കിഴക്കൻ ചമ്പാരൻ ജില്ലയിൽനിന്നും ഞെട്ടിക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്. സ്വകാര്യ നഴ്സിങ് ഹോമിൽ നഴ്സായ യുവതിയെ ഡോക്ടറും കോമ്പൗണ്ടർമാരും ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഒരു കോമ്പൗണ്ടർ അറസ്റ്റിലായെങ്കിലും ഡോക്ടറടക്കമുള്ള മറ്റു പ്രതികൾ ഒളിവിലാണ്.മോത്തിഹാരിയിലെ ജാങ്കി സേവാ സദൻ നഴ്‌സിങ് ഹോമിലാണ് ക്രൂരസംഭവം ഉണ്ടായത്. 30കാരിയായ യുവതിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഡോ. ജയപ്രകാശ് ദാസ് അടക്കം അഞ്ചു പേർക്കെതിരെയാണ് കേസ്. പൊലീസ് നഴ്സിങ് ഹോം പൂട്ടി സീൽ ചെയ്തിട്ടുണ്ട്.ആഗസ്റ്റ് എട്ടിന് ജോലിക്ക് പോയി വൈകിയിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് യുവതിയുടെ അമ്മ നഴ്സിങ് ഹോമിലെത്തി അന്വേഷിച്ചു. അസുഖമായതിനെ തുടർന്ന് യുവതിയെ മുസഫർപൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നാണ് ഡോ. ജയപ്രകാശ് പറഞ്ഞത്. ഇതോടെ യുവതിയുടെ കുടുംബം മുസഫർപൂരിലെ ആശുപത്രിയിലെത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ആംബുലൻസിൽ മൃതദേഹം കണ്ടെത്തിയത്.

യുവതിക്ക് നാലു വയസ്സുള്ള കുഞ്ഞുണ്ട്. യുവതിയുടെ ഭർത്താവ് നേരത്തെ മരിച്ചിരുന്നു. ‘‘ഭർത്താവിന്‍റെ മരണ ശേഷം മകൾ എന്നോടൊപ്പമായിരുന്നു താമസം. ഞങ്ങളുടെ അവസ്ഥ കണ്ട് ഡോ. ജയപ്രകാശ് മകളെ ക്ലിനിക്കിലേക്ക് അയക്കാനും അവിടെ ജോലി നൽകാമെന്നും പറഞ്ഞു. ജോലി അന്വേഷിക്കുന്ന സമയമായതിനാൽ അത് സ്വീകരിച്ചു. ഡോക്ടറുടെയും കോമ്പൗണ്ടർമാരുടെയും സമീപനം ശരിയല്ലെന്നും തന്നെ ശല്യപ്പെടുത്തുന്നെന്നും മകൾ പരാതി പറഞ്ഞിരുന്നു. തുടർന്ന് അവൾ അവിടെ ജോലിക്ക് പോകുന്നത് നിർത്തുകയും ചെയ്തു. പിന്നീട് ഡോക്ടർ വീട്ടിലെത്തി ഇനി അങ്ങിനെയൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകുകയും തിരികെ ജോലിക്ക് വരാൻ ആവശ്യപ്പെടുകയുമായിരുന്നു. അങ്ങിനെയാണ് അവൾ വീണ്ടും അവിടെ ജോലിക്ക് പോയത്…’’ -യുവതിയുടെ അമ്മ പറയുന്നു.പ്രതികൾക്കായുള്ള തിരച്ചിൽ ഊർജിതമാണെന്ന് പൊലീസ് അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഒരു വാട്സ്ആപ്പിൽ ഒന്നിലധികം അക്കൗണ്ടുകൾ; മൾട്ടി-അക്കൗണ്ട് ഫീച്ചർ ഉടനെത്തും

Next Post

കൊച്ചി- വിയറ്റ്‌നാം : ആദ്യവിമാനം സർവീസ് തുടങ്ങി; സന്തോഷം പങ്കുവെച്ച് മന്ത്രി പി രാജീവ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കൊച്ചി- വിയറ്റ്‌നാം : ആദ്യവിമാനം സർവീസ് തുടങ്ങി; സന്തോഷം പങ്കുവെച്ച് മന്ത്രി പി രാജീവ്

കൊച്ചി- വിയറ്റ്‌നാം : ആദ്യവിമാനം സർവീസ് തുടങ്ങി; സന്തോഷം പങ്കുവെച്ച് മന്ത്രി പി രാജീവ്

യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം : സുഹൃത്ത് അറസ്റ്റിൽ

യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം : സുഹൃത്ത് അറസ്റ്റിൽ

ട്രെയിനിൽ നിന്ന് പുഴയിൽ വീണയാളുടെ മൃതദേഹം കണ്ടെത്തി

ട്രെയിനിൽ നിന്ന് പുഴയിൽ വീണയാളുടെ മൃതദേഹം കണ്ടെത്തി

ഫ്രീഡം ഫെസ്റ്റ് 2023: സ്‌കൂളുകളെ കോർത്തിണക്കി സ്‌കൂൾ വിക്കി

ഫ്രീഡം ഫെസ്റ്റ് 2023: സ്‌കൂളുകളെ കോർത്തിണക്കി സ്‌കൂൾ വിക്കി

ആലുവയിലെ ബാലികയുടെ കൊലപാതകം ; തെളിവ്‌ ശേഖരണം പൂർത്തിയായി

ആലുവയിലെ ബാലികയുടെ കൊലപാതകം ; തെളിവ്‌ ശേഖരണം പൂർത്തിയായി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021