• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സിൽവർ ലൈൻ പദ്ധതി നടപ്പാക്കരുതെന്ന ആവശ്യവുമായി ബിജെപി നേതാക്കൾ റെയിൽവേ മന്ത്രിയെ കാണും ; സംഘത്തിൽ ഇ.ശ്രീധരനും

by Web Desk 01 - News Kerala 24
February 4, 2022 : 1:10 pm
in Kerala, News
Reading Time: 1 min read
0
A A
0
സിൽവർ ലൈൻ പദ്ധതി നടപ്പാക്കരുതെന്ന ആവശ്യവുമായി ബിജെപി നേതാക്കൾ റെയിൽവേ മന്ത്രിയെ കാണും ; സംഘത്തിൽ ഇ.ശ്രീധരനും

ദില്ലി : സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ബിജെപി പ്രതിനിധി സംഘം കേന്ദ്ര റയില്‍വേ മന്ത്രിയെ കാണും. ഉച്ചക്ക് ഒരു മണിക്ക് മന്ത്രി അശ്വിനി വൈഷ്ണവിനെ പാര്‍ലമെന്‍റില്‍ കാണുന്ന സംഘം പദ്ധതി നടപ്പാക്കാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ടുള്ള നിവേദനം കൈമാറും. കേന്ദ്രസഹമന്ത്രി വി മുരളീധരന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, ഇ ശ്രീധരന്‍, കുമ്മനം രാജശേഖരന്‍ തുടങ്ങിയവരാണ് സംഘത്തിലുള്ളത്. കെ റെയിൽ പദ്ധതിക്ക് അനുമതി നൽകരുതെന്ന് ബിജെപി നേതാക്കളുടെ സംഘം റെയിൽവേ മന്ത്രിയോട് ആവശ്യപ്പെടും. കേരളത്തിൽ സിൽവർ ലൈൻ പദ്ധതിക്കെതിരെ വലിയതോതിൽ ഉയർന്ന പ്രതിഷേധം ബിജെപി നേതാക്കൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. പദ്ധതിയുടെ സാങ്കേതികമായ പ്രശ്നങ്ങൾ ഇ.ശ്രീധരനെ കൊണ്ട് മന്ത്രിയെ ബോധ്യപ്പെടുത്താനാണ് ബിജെപിയുടെ നീക്കം. കൂടിക്കാഴ്ചയ്ക്ക് ശേഷം സംഘം മാധ്യമങ്ങളെ കാണും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സജീവന്‍ ജീവനൊടുക്കിയ സംഭവം റവന്യൂവകുപ്പ് അന്വേഷിക്കും: റവന്യൂമന്ത്രി കെ.രാജന്‍

Next Post

17 വർഷത്തിന് ശേഷം ഹയർ സെക്കൻഡറി പരീക്ഷ മാനുവൽ പുതുക്കി

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
17 വർഷത്തിന് ശേഷം ഹയർ സെക്കൻഡറി പരീക്ഷ മാനുവൽ പുതുക്കി

17 വർഷത്തിന് ശേഷം ഹയർ സെക്കൻഡറി പരീക്ഷ മാനുവൽ പുതുക്കി

ഇതിഹാസ സംഗമം ; റോജര്‍ ഫെഡററും റാഫേല്‍ നദാലും വീണ്ടും ഒന്നിക്കുന്നു

ഇതിഹാസ സംഗമം ; റോജര്‍ ഫെഡററും റാഫേല്‍ നദാലും വീണ്ടും ഒന്നിക്കുന്നു

റവന്യു വകുപ്പിന് വീഴ്ചയുണ്ടായിട്ടില്ല : സിപിഐ ജില്ലാ സെക്രട്ടറി

റവന്യു വകുപ്പിന് വീഴ്ചയുണ്ടായിട്ടില്ല : സിപിഐ ജില്ലാ സെക്രട്ടറി

സംസ്ഥാനത്തെ സ്‌കൂളുകളും കോളജുകളും തുറക്കും ; കൂടുതൽ ഇളവുകൾ ഇങ്ങനെ

സംസ്ഥാനത്തെ സ്‌കൂളുകളും കോളജുകളും തുറക്കും ; കൂടുതൽ ഇളവുകൾ ഇങ്ങനെ

പ്രസംഗം തടസപ്പെടുത്തി ; ലോക്സഭാ ചെയര്‍പേഴ്സണ്‍ രമാദേവിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര

പ്രസംഗം തടസപ്പെടുത്തി ; ലോക്സഭാ ചെയര്‍പേഴ്സണ്‍ രമാദേവിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021