• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സജീവന്‍ ജീവനൊടുക്കിയ സംഭവം റവന്യൂവകുപ്പ് അന്വേഷിക്കും: റവന്യൂമന്ത്രി കെ.രാജന്‍

by Web Desk 06 - News Kerala 24
February 4, 2022 : 1:00 pm
in Kerala, News
Reading Time: 1 min read
0
A A
0
സംസ്ഥാനത്ത് സമ്പൂര്‍ണ്ണ അടച്ചു പൂട്ടല്‍ ഉണ്ടാകില്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍

കൊച്ചി : പറവൂര്‍ മാല്യങ്കരയില്‍ ഭൂമി തരം മാറ്റാനാകാതെ മല്‍സ്യത്തൊഴിലാളി സജീവന്‍ ജീവനൊടുക്കിയ കേസ് റവന്യൂവകുപ്പ് അന്വേഷിക്കും. റവന്യു വകുപ്പിന് വീഴ്ച പറ്റിയോ എന്ന് ജോയിന്റ് കമ്മിഷണര്‍ അന്വേഷിക്കുമെന്ന് റവന്യൂമന്ത്രി കെ.രാജന്‍. മറ്റ് ഏജന്‍സികളുടെ ഇടപെടല്‍, ഉദ്യോഗസ്ഥരുടെ വീഴ്ച എന്നിവയും അന്വേഷിക്കും. ഒരാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മാല്യങ്കര കോയിക്കല്‍ സജീവനെ (57) ഇന്നലെ രാവിലെ 7 മണിയോടെയാണ് വീട്ടുവളപ്പിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വസ്ത്രത്തില്‍ നിന്നു മരണക്കുറിപ്പു ലഭിച്ചിരുന്നു. സജീവന്റെ ആത്മഹത്യയിലും ഫോര്‍ട് കൊച്ചി ആര്‍ഡിഒ ഓഫിസിലെ ക്രമക്കേടുകളിലും അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നെപ്പോളിയനിലെ അനധികൃത ഫിറ്റിംഗുകളെല്ലാം സ്വന്തം ചെലവില്‍ നീക്കണം ; ഇ ബുള്‍ ജെറ്റ് വ്ളോഗര്‍മാരോട് കോടതി

Next Post

സിൽവർ ലൈൻ പദ്ധതി നടപ്പാക്കരുതെന്ന ആവശ്യവുമായി ബിജെപി നേതാക്കൾ റെയിൽവേ മന്ത്രിയെ കാണും ; സംഘത്തിൽ ഇ.ശ്രീധരനും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സിൽവർ ലൈൻ പദ്ധതി നടപ്പാക്കരുതെന്ന ആവശ്യവുമായി ബിജെപി നേതാക്കൾ റെയിൽവേ മന്ത്രിയെ കാണും ; സംഘത്തിൽ ഇ.ശ്രീധരനും

സിൽവർ ലൈൻ പദ്ധതി നടപ്പാക്കരുതെന്ന ആവശ്യവുമായി ബിജെപി നേതാക്കൾ റെയിൽവേ മന്ത്രിയെ കാണും ; സംഘത്തിൽ ഇ.ശ്രീധരനും

17 വർഷത്തിന് ശേഷം ഹയർ സെക്കൻഡറി പരീക്ഷ മാനുവൽ പുതുക്കി

17 വർഷത്തിന് ശേഷം ഹയർ സെക്കൻഡറി പരീക്ഷ മാനുവൽ പുതുക്കി

ഇതിഹാസ സംഗമം ; റോജര്‍ ഫെഡററും റാഫേല്‍ നദാലും വീണ്ടും ഒന്നിക്കുന്നു

ഇതിഹാസ സംഗമം ; റോജര്‍ ഫെഡററും റാഫേല്‍ നദാലും വീണ്ടും ഒന്നിക്കുന്നു

റവന്യു വകുപ്പിന് വീഴ്ചയുണ്ടായിട്ടില്ല : സിപിഐ ജില്ലാ സെക്രട്ടറി

റവന്യു വകുപ്പിന് വീഴ്ചയുണ്ടായിട്ടില്ല : സിപിഐ ജില്ലാ സെക്രട്ടറി

സംസ്ഥാനത്തെ സ്‌കൂളുകളും കോളജുകളും തുറക്കും ; കൂടുതൽ ഇളവുകൾ ഇങ്ങനെ

സംസ്ഥാനത്തെ സ്‌കൂളുകളും കോളജുകളും തുറക്കും ; കൂടുതൽ ഇളവുകൾ ഇങ്ങനെ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021