• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മോദിയുടെ താമര വിരിയും, കർണാടകയിൽ ജനങ്ങൾ കോൺ​ഗ്രസിന് നൽകുന്ന മറുപടിയാണതെന്ന് പ്രധാനമന്ത്രി

by Web Desk 04 - News Kerala 24
March 25, 2023 : 8:20 pm
in India, News
Reading Time: 1 min read
0
A A
0
മോദിയുടെ താമര വിരിയും, കർണാടകയിൽ ജനങ്ങൾ കോൺ​ഗ്രസിന് നൽകുന്ന മറുപടിയാണതെന്ന് പ്രധാനമന്ത്രി

ബെം​ഗളുരു : കർണാടകയിൽ മോദിയുടെ താമര വിരിയുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി. ഇത് വിജയസങ്കൽപ്പ രഥയാത്രയല്ല, വിജയിച്ച് കഴിഞ്ഞ യാത്ര പോലെയാണ് തനിക്ക് തോനുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ നാടായ കലബുറഗി കോർപ്പറേഷനിൽ ബിജെപി ജയിച്ചത് അതിന്‍റെ തെളിവാണ്. കർണാടകത്തിൽ ബിജെപിയുടെ വിജയയാത്ര തുടങ്ങിക്കഴിഞ്ഞുവെന്നും മോദി പറഞ്ഞു.

മോദി എന്ത് ചെയ്തിട്ടാണ് കലബുറഗിയിൽ ബിജെപി ജയിച്ചത്? ഇത് ജനവിധിയാണ്, ഇനി അതിന്‍റെ പേരിലും മോദിക്കെതിരെ ആരോപണമുന്നയിക്കും. എന്തെല്ലാം ആരോപണങ്ങളാണ് മോദിക്കെതിരെ കോൺഗ്രസ് ഉന്നയിക്കുന്നത്? സിദ്ധരാമയ്യ പാർട്ടി പ്രവർത്തകനെ മർദ്ദിച്ച സംഭവം ചൂണ്ടിക്കാട്ടി മോദി പറഞ്ഞു. സ്വന്തം പാർട്ടിക്കാരെ മാനിക്കാത്ത കോൺഗ്രസ് നേതാക്കൾ ജനങ്ങളെ മാനിക്കുമോ? ബിജെപിയിൽ ചെറുതും വലുതുമെന്ന വ്യത്യാസമില്ല, എല്ലാവരും ഒരു പോലെയാണ്. ബെംഗളുരു മെട്രോ ഉദ്ഘാടനവും തുമക്കുരു എച്ച്എഎൽ ഫാക്ടറിയും ശിവമൊഗ്ഗ വിമാനത്താവളവും ബെംഗളുരു മൈസുരു എക്സ്പ്രസ് വേയും ക‍ർണാടകയുടെ വികസനത്തിന്‍റെ അടയാളങ്ങളാണ്.

കോൺഗ്രസ് സർക്കാരിനെക്കൊണ്ട് കർണാടകയ്ക്ക് നഷ്ടമേ ഉണ്ടായിട്ടുള്ളൂ. കർണാടകയിൽ ശക്തമായ, സമ്പൂർണ ഭൂരിപക്ഷമുള്ള സ്ഥിര സർക്കാർ വേണം. നിങ്ങൾക്ക് വികസനമെത്തിക്കാൻ എനിക്ക് കർണാടകയിൽ ശക്തമായ സർക്കാർ വേണം. സൗജന്യ വാഗ്ദാനങ്ങൾ പലതും കോൺഗ്രസ് നൽകും. ഹിമാചൽ അതിന് ഉദാഹരണമാണ്. അത് പോലൊരു പാർട്ടിയെ വിശ്വസിക്കാൻ കൊള്ളുമോ? നുണപ്പാർട്ടിയാണ് കോൺഗ്രസ്.

കോൺഗ്രസ് എന്നും ജനങ്ങളെ ചതിക്കുന്ന പാർട്ടിയാണ്. കോൺഗ്രസിന്‍റെ പക്കൽ രാജ്യത്തിന് വേണ്ടിയോ കർണാടകയ്ക്ക് വേണ്ടിയോ പോസിറ്റീവ് അജണ്ടയില്ല. കോൺഗ്രസിന്‍റെ സ്വപ്നം മോദിയുടെ ഖബർ കുഴിക്കുന്നതാണ്. കോൺഗ്രസിനറിയില്ല, മോദിയുടെ താമര വിരിയുമെന്നതാണ് ജനങ്ങൾ അവർക്ക് നൽകാൻ പോകുന്ന മറുപടി. ‘മോദി തേരാ കമൽ ഖിലേഗാ’ (മോദിയുടെ താമര വിരിയും) എന്ന മുദ്രാവാക്യമാണ് പ്രധാനമന്ത്രി ഉയർത്തിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തേജസ്വി യാദവിനെ ചോദ്യം ചെയ്ത് സിബിഐ, സഹോദരി ഇഡിക്ക് മുന്നിൽ; നടപടി ജോലിക്ക് പകരം ഭൂമി അഴിമതിക്കേസിൽ

Next Post

സ്കൂട്ടർ കണ്ട് സംശയം, പിന്നാലെ പരിശോധന; കണ്ടെത്തിയത് എംഡിഎംഎയും കഞ്ചാവും, തിരുവനന്തപുരത്ത് യുവാവ് പിടിയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സ്കൂട്ടർ കണ്ട് സംശയം, പിന്നാലെ പരിശോധന; കണ്ടെത്തിയത് എംഡിഎംഎയും കഞ്ചാവും, തിരുവനന്തപുരത്ത് യുവാവ് പിടിയിൽ

സ്കൂട്ടർ കണ്ട് സംശയം, പിന്നാലെ പരിശോധന; കണ്ടെത്തിയത് എംഡിഎംഎയും കഞ്ചാവും, തിരുവനന്തപുരത്ത് യുവാവ് പിടിയിൽ

നടക്കുന്നത്‌ പ്രതിപക്ഷ വേട്ട: ഒറ്റക്കെട്ടായി പ്രതിരോധമുയർത്തണമെന്ന് എം വി ഗോവിന്ദൻ

നടക്കുന്നത്‌ പ്രതിപക്ഷ വേട്ട: ഒറ്റക്കെട്ടായി പ്രതിരോധമുയർത്തണമെന്ന് എം വി ഗോവിന്ദൻ

കോട്ടയം മെഡിക്കൽ കോളേജ്‌ എട്ടാമത്തെ ഹൃദയമാറ്റ ശസ്‌ത്രക്രിയയും വിജയം

കോട്ടയം മെഡിക്കൽ കോളേജ്‌ എട്ടാമത്തെ ഹൃദയമാറ്റ ശസ്‌ത്രക്രിയയും വിജയം

കുടുംബം പോലെ സുഹൃത്തുക്കള്‍; സന്തോഷം പങ്കുവച്ച് മഞ്ജു വാര്യർ; വൈറലായി ചിത്രം

കുടുംബം പോലെ സുഹൃത്തുക്കള്‍; സന്തോഷം പങ്കുവച്ച് മഞ്ജു വാര്യർ; വൈറലായി ചിത്രം

ബന്ധുക്കൾ തമ്മിലുള്ള തർക്കം; 57 കാരൻ കുത്തേറ്റ് മരിച്ചു, രണ്ട് പേർ ഗുരുതരാവസ്ഥയിൽ

ബന്ധുക്കൾ തമ്മിലുള്ള തർക്കം; 57 കാരൻ കുത്തേറ്റ് മരിച്ചു, രണ്ട് പേർ ഗുരുതരാവസ്ഥയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021