• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സൽമാൻ ഖാനെതിരെ മാധ്യമപ്രവർത്തകൻ നൽകിയ ഹരജി ബോംബെ ഹൈ​കോടതി തള്ളി

by Web Desk 04 - News Kerala 24
March 30, 2023 : 9:24 pm
in Kerala, News
0
A A
0
സൽമാൻ ഖാനെതിരെ മാധ്യമപ്രവർത്തകൻ നൽകിയ ഹരജി ബോംബെ ഹൈ​കോടതി തള്ളി

മുംബൈ: മോശം പെരുമാറ്റം ആരോപിച്ച് നടൻ സൽമാൻ ഖാനെതിരെ മാധ്യമപ്രവർത്തകൻ നൽകിയ പരാതി ബോംബെ ഹൈകോടതി റദ്ദാക്കി. തനിക്കെതിരായ മജിസ്ട്രേറ്റ് കോടതി നടപടി റദ്ദാക്കണ​മെന്ന് ആവശ്യപ്പെട്ട് സൽമാൻ ഖാനും അംഗരക്ഷൻ നവാസും നൽകിയ ഹരജി അനുവദിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി.

2019 ലാണ് മാധ്യമപ്രവർത്തകൻ അശോക് പാണ്ഡെ സൽമാൻ ഖാനും അംഗരക്ഷകൻ നവാസ് ശെഖിനുമെതിരെ പരാതി നൽകിയത്. തന്നെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്‌തെന്ന് ആരോപിച്ചായിരുന്നു പരാതി.

2022 മാർച്ചിൽ പരാതി പരിഗണിച്ച മജിസ്ട്രേറ്റ് കോടതി സൽമാനോടും അംഗരക്ഷകനോടും ഏപ്രിൽ അഞ്ചിന് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. കോടതിയുടെ സമൻസിനെതിരെ സൽമാൻഖാനും നവാസും ഹൈകോടതിയിൽ അപ്പീൽ നൽകി. തുടർന്ന് ഹൈകോടതി സമൻസിന് സ്റേറ നൽകുകയും നടന്റെ ഹരജി പരിഗണിച്ച ശേഷം തീരുമാനമെടുക്കാമെന്ന് അറിയിക്കുകയുമായിരുന്നു.

2019ൽ നടൻ സൈക്കിളിൽ പോകുന്നത് ​ചില മാധ്യമപ്രവർത്തകർ ചിത്രീകരിച്ചതിന് തന്നെ നടനും അംഗരക്ഷകനും മർദിച്ചുവെന്നും ഫോൺ പിടിച്ചുവാങ്ങിയെന്നുമായിരുന്നു അശോക് പാണ്ഡെയുടെ പരാതി. എന്നാൽ സംഭവം നടക്കുമ്പോൾ അശോക് പാണ്ഡെ എന്തുചെയ്യുകയായിരുന്നു എന്നത് സംബന്ധിച്ച് അദ്ദേഹം പരാതിയിൽ ഒന്നും പറഞ്ഞിട്ടില്ലെന്നും സൽമാൻ ഖാൻ ആരോപിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കുടുംബശ്രീ പ്രവർത്തകർ വെള്ളിയാഴ്‌ച രാഷ്‌ട്രപതിക്കൊപ്പം

Next Post

കോവിഡ് പ്രതിരോധം ശക്തിപ്പെടുത്താൻ നിർദേശം; പ്രായമായവരും ഗർഭിണികളും കുട്ടികളും മാസ്‌ക് ധരിക്കണം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കോവിഡ് പ്രതിരോധം ശക്തിപ്പെടുത്താൻ നിർദേശം; പ്രായമായവരും ഗർഭിണികളും കുട്ടികളും മാസ്‌ക് ധരിക്കണം

കോവിഡ് പ്രതിരോധം ശക്തിപ്പെടുത്താൻ നിർദേശം; പ്രായമായവരും ഗർഭിണികളും കുട്ടികളും മാസ്‌ക് ധരിക്കണം

സാനിറ്ററി നാപ്കിൻ ആഡംബരം, ലൈം​ഗിക അതിക്രമവും നേരിടണം; പാക് ജയിലുകളിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

സാനിറ്ററി നാപ്കിൻ ആഡംബരം, ലൈം​ഗിക അതിക്രമവും നേരിടണം; പാക് ജയിലുകളിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

കേരളത്തിലെ എല്ലാ റവന്യൂ വകുപ്പ് ഓഫിസുകളും നവംബറോടെ സമ്പൂർണ ഇ-ഓഫിസാകും -മന്ത്രി കെ. രാജൻ

കേരളത്തിലെ എല്ലാ റവന്യൂ വകുപ്പ് ഓഫിസുകളും നവംബറോടെ സമ്പൂർണ ഇ-ഓഫിസാകും -മന്ത്രി കെ. രാജൻ

ഭാര്യാമാതാവിന് പിന്നാലെ ഭര്‍ത്താവിന്‍റെ വേട്ടേറ്റ ഭാര്യയും മരിച്ചു

ഭാര്യാമാതാവിന് പിന്നാലെ ഭര്‍ത്താവിന്‍റെ വേട്ടേറ്റ ഭാര്യയും മരിച്ചു

എസ്എസ്എല്‍സി പരീക്ഷയെഴുതി നാടുവിട്ട 5 വിദ്യാര്‍ഥികളെ ട്രെയിനിൽ കണ്ടെത്തി

എസ്എസ്എല്‍സി പരീക്ഷയെഴുതി നാടുവിട്ട 5 വിദ്യാര്‍ഥികളെ ട്രെയിനിൽ കണ്ടെത്തി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021