• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കുടുംബശ്രീ പ്രവർത്തകർ വെള്ളിയാഴ്‌ച രാഷ്‌ട്രപതിക്കൊപ്പം

by Web Desk 04 - News Kerala 24
March 30, 2023 : 8:02 pm
in Kerala, News
Reading Time: 1 min read
0
A A
0
കുടുംബശ്രീ പ്രവർത്തകർ വെള്ളിയാഴ്‌ച രാഷ്‌ട്രപതിക്കൊപ്പം

മലപ്പുറം> കേരളത്തിന്റെ കുടുംബശ്രീ പെരുമയുമായി 18 അംഗ സംഘം ഡൽഹിയിൽ. വെള്ളിയാഴ്‌ച ഇവർ രാഷ്‌ട്രപതി ഭവൻ സന്ദർശിക്കും. വ്യാഴാഴ്‌ച രാവിലെ 6.15ന്‌ എയർ ഇന്ത്യ വിമാനത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നാണ്‌ ഇവർ യാത്രതിരിച്ചത്‌. പട്ടികവർഗ–- പട്ടികജാതി വിഭാഗത്തിൽപ്പെട്ട 15 കുടുംബശ്രീ പ്രവർത്തകരും സംസ്ഥാന മിഷനിലെ മൂന്നുപേരുമാണ്‌ സംഘത്തിൽ.

ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ ഭാഗമായാണ്‌ സന്ദർശനം. പ്രത്യേക ദുർബല ഗോത്ര വിഭാഗത്തിൽപ്പെട്ട കാസർകോട്‌ മഞ്ചേശ്വരം കുടുംബശ്രീ സിഡിഎസ് അംഗം സുനിത കോനേരിയോ, വയനാട് തിരുനെല്ലി കുടുംബശ്രീ പട്ടികവർഗ സ്പെഷ്യൽ പ്രൊജക്ടിന്റെ ഭാഗമായുള്ള ഗ്രാമസമിതി ആരോഗ്യ വള​ന്റിയർ സിനി വിജയൻ, പാലക്കാട് ജില്ലയിലെ കുടുംബശ്രീ അട്ടപ്പാടി സമഗ്ര ആദിവാസി പദ്ധതിയിൽ പ്രവർത്തിക്കുന്ന പുതൂർ കുറുമ്പ പഞ്ചായത്ത് സമിതി പ്രസിഡന്റ്‌ അനിത ബാബു, തൃശൂർ അതിരപ്പള്ളി സിഡിഎസ് സാമൂഹ്യവികസന ഉപസമിതി കൺവീനർ സി രമ്യ, പട്ടികവർഗ വിഭാഗത്തിൽനിന്ന്‌ സിഡിഎസ് ചെയർപേഴ്സൺമാരായ കണ്ണൂർ ആലക്കോട് പഞ്ചായത്തിലെ പി എൻ ധന്യ, വയനാട് വെങ്ങപ്പള്ളിയിലെ കെ നിഷ, കോഴിക്കോട് പനങ്ങാടെ വി ശ്രീന, മലപ്പുറം കരുളായിയിലെ മിനി സുജേഷ്, കോട്ടയം എരുമേലിയിലെ അമ്പിളി സജീവൻ, ഇടുക്കി ഉപ്പുതറയിലെ റോസമ്മ ഫ്രാൻസിസ്, കൊല്ലം ആര്യങ്കാവിലെ റസിയ അയ്യപ്പൻ, തിരുവനന്തപുരം പനവൂർ പഞ്ചായത്തിലെ വി ടി വിദ്യാദേവി എന്നിവരും പട്ടികജാതി വിഭാഗത്തിൽനിന്ന്‌ മാതൃകാ സിഡിഎസ്‌ ചെയർപേഴ്സൺമാരായ എറണാകുളം എടവനക്കാട് പഞ്ചായത്തിലെ ഗിരിജ ഷാജി, പത്തനംതിട്ട പള്ളിക്കലിലെ പി കെ ഗീത, ആലപ്പുഴ തഴക്കരയിലെ പ്രസന്ന ഷാജി എന്നിവരുമാണ്‌ ഉൾപ്പെടുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സമയക്രമ ഏകീകരണം: റസ്റ്റ് ഹൗസുകളില്‍ നിന്നും നാല് മാസം കൊണ്ട് രണ്ടേകാല്‍ കോടി- മന്ത്രി റിയാസ്

Next Post

സൽമാൻ ഖാനെതിരെ മാധ്യമപ്രവർത്തകൻ നൽകിയ ഹരജി ബോംബെ ഹൈ​കോടതി തള്ളി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സൽമാൻ ഖാനെതിരെ മാധ്യമപ്രവർത്തകൻ നൽകിയ ഹരജി ബോംബെ ഹൈ​കോടതി തള്ളി

സൽമാൻ ഖാനെതിരെ മാധ്യമപ്രവർത്തകൻ നൽകിയ ഹരജി ബോംബെ ഹൈ​കോടതി തള്ളി

കോവിഡ് പ്രതിരോധം ശക്തിപ്പെടുത്താൻ നിർദേശം; പ്രായമായവരും ഗർഭിണികളും കുട്ടികളും മാസ്‌ക് ധരിക്കണം

കോവിഡ് പ്രതിരോധം ശക്തിപ്പെടുത്താൻ നിർദേശം; പ്രായമായവരും ഗർഭിണികളും കുട്ടികളും മാസ്‌ക് ധരിക്കണം

സാനിറ്ററി നാപ്കിൻ ആഡംബരം, ലൈം​ഗിക അതിക്രമവും നേരിടണം; പാക് ജയിലുകളിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

സാനിറ്ററി നാപ്കിൻ ആഡംബരം, ലൈം​ഗിക അതിക്രമവും നേരിടണം; പാക് ജയിലുകളിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

കേരളത്തിലെ എല്ലാ റവന്യൂ വകുപ്പ് ഓഫിസുകളും നവംബറോടെ സമ്പൂർണ ഇ-ഓഫിസാകും -മന്ത്രി കെ. രാജൻ

കേരളത്തിലെ എല്ലാ റവന്യൂ വകുപ്പ് ഓഫിസുകളും നവംബറോടെ സമ്പൂർണ ഇ-ഓഫിസാകും -മന്ത്രി കെ. രാജൻ

ഭാര്യാമാതാവിന് പിന്നാലെ ഭര്‍ത്താവിന്‍റെ വേട്ടേറ്റ ഭാര്യയും മരിച്ചു

ഭാര്യാമാതാവിന് പിന്നാലെ ഭര്‍ത്താവിന്‍റെ വേട്ടേറ്റ ഭാര്യയും മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021