• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മുംബൈയില്‍ യുവതിയെ കൊലപ്പെടുത്തിയ കാമുകന്‍ അറസ്റ്റില്‍

by Web Desk 06 - News Kerala 24
July 29, 2022 : 10:09 am
in India, News
Reading Time: 1 min read
0
A A
0
കടവന്ത്രയില്‍ കൊല്ലപ്പെട്ട ഭാര്യയുടെയും മക്കളുടെയും മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും

മുംബൈ:  യുവതിയെ കൊലപ്പെടുത്തിയ കാമുകന്‍ അറസ്റ്റില്‍. മുംബൈയിലാണ് സംഭവം. മനീഷ ജയ്‌ശ്വര്‍ എന്ന 27കാരിയാണ് കൊല്ലപ്പെട്ടത്. കൊലപാതകം നടന്ന് 12 മണിക്കൂറിനുള്ളിൽ പ്രതിയായ അഖിലേഷ് പ്യാരേലാൽ എന്ന 24കാരനെ പൊലീസ് പിടികൂടി. വ്യാഴാഴ്ച ഇയാളെ  സബർബൻ മാൻഖുർദിൽ നിന്ന് അറസ്റ്റ് ചെയ്തതായി മുംബൈ പൊലീസ് അറിയിച്ചു. ഗൗതമും കൊല്ലപ്പെട്ട മനീഷ ജയ്‌ശ്വറും (27) പ്രണയത്തിലായിരുന്നു. ഇവര്‍ അടുത്ത് തന്നെ വിവാഹം കഴിക്കാൻ പദ്ധതിയിട്ടിരുന്നതായും പൊലീസ് പറയുന്നു. എന്നാല്‍ മനീഷയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ഗൗതത്തിന് സംശയം ഉണ്ടായി.

വ്യാഴാഴ്ച പുലർച്ചെ സബർബൻ കാണ്ടിവാലിയിലെ   മനീഷയുടെ വസതിയിലേക്ക് പോയ ഗൌതം മനീഷയുമായി തര്‍ക്കത്തിലാകുകയും ഒടുവില്‍ കഴുത്ത് അറുക്കുകയുമായിരുന്നു. യുവതിയെ ഓടിക്കൂടിയ അയല്‍വാസികള്‍ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും, ആശുപത്രിയില്‍  പ്രവേശിപ്പിക്കുന്നതിന് മുമ്പ് അവർ മരിച്ചതായി സ്ഥിരീകരിച്ചു. അവളുടെ തലയിലും രണ്ട് വലിയ മുറിവുകൾ ഉണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തു പ്രതിക്കായി പൊലീസ് വ്യാപക അന്വേഷണം ആരംഭിച്ചു. കേസ് അന്വേഷിക്കാൻ പോലീസ് മൂന്ന് സംഘങ്ങളെ നിയോഗിച്ചു.

മനീഷയുടെ കാമുകനെക്കുറിച്ചുള്ള വിശദാംശങ്ങൾ ലഭിച്ച പോലീസ് അവനെ കണ്ടെത്തുകയും കൊലപാതകത്തിന് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൂടുതൽ അന്വേഷണം തുടരുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കരിക്ക് വിറ്റുകിട്ടിയ പണം വീതം വെക്കുന്നതിൽ തർക്കം ; സഹോദരനെ അടിച്ച് കൊന്നു

Next Post

സംഘർഷ സാധ്യത, മംഗളൂരുവിൽ നിരോധനാജ്ഞ നീട്ടി ; ഫാസിലിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മംഗ്ലൂരു ഫാസിൽ കൊലക്കേസ്, പ്രതികളെ തിരിച്ചറിയാനായില്ലെന്ന് പൊലീസ് ; സ്ഥലത്ത് നിരോധനാജ്ഞ

സംഘർഷ സാധ്യത, മംഗളൂരുവിൽ നിരോധനാജ്ഞ നീട്ടി ; ഫാസിലിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

കൂടുതല്‍ വിദേശികള്‍ക്ക് ജോലി നഷ്ടപ്പെടും ; രണ്ടാം ഘട്ട സ്വദേശിവത്കരണം ലക്ഷ്യമിടുന്നത് 1,30,000 തൊഴിലവസരങ്ങളെ

മാസപ്പിറവി ദൃശ്യമായില്ല ; സൗദി അറേബ്യയില്‍ മുഹറം ഒന്ന് ശനിയാഴ്‍ച

രാഷ്ട്രപത്നി പരാമർശത്തിൽ കോൺഗ്രസിനുള്ളിലും പ്രതിഷേധം ; പരസ്യമായി വിമർശിച്ച് മനീഷ് തിവാരി

രാഷ്ട്രപത്നി പരാമർശത്തിൽ കോൺഗ്രസിനുള്ളിലും പ്രതിഷേധം ; പരസ്യമായി വിമർശിച്ച് മനീഷ് തിവാരി

പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

പോക്സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയിൽ

മുഖ്യമന്ത്രിക്കെതിരായ അതിക്രമം തടയാനാണ് ശ്രമിച്ചത് ; പോലീസിന് മൊഴി നൽകി ഇപി ജയരാജൻ

ഇ പി ക്കെതിരായ വധശ്രമകേസ് : വീണ്ടും പോലീസ് നോട്ടീസ്, ഹാജരാകില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021