• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ബിപിസിഎൽ ഓഹരി വിൽപന റദ്ദാക്കി

by Web Desk 04 - News Kerala 24
May 27, 2022 : 4:54 pm
in India, News
Reading Time: 1 min read
0
A A
0
ബിപിസിഎൽ ഓഹരി വിൽപന റദ്ദാക്കി

ന്യൂഡൽഹി: പൊതുമേഖലാ സ്ഥാപനമായ ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ ഓഹരി വിൽപന നടപടികൾ സർക്കാർ റദ്ദാക്കി. വേദാന്ത ഗ്രൂപ്പ്, യുഎസ് നിക്ഷേപക സ്ഥാപനങ്ങളായ അപ്പോളോ ഗ്ലോബൽ മാനേജ്മെന്റ്, സ്ക്വയേഡ് ക്യാപിറ്റൽ അഡ്വൈസേഴ്സ് എന്നിവയാണ് ബിപിസിഎലിൽ സർക്കാരിന്റെ 52.98% ഓഹരി (114.91 കോടി ഓഹരികൾ) വാങ്ങാൻ രംഗത്തുണ്ടായിരുന്നത്. ഇതിൽ 2 യുഎസ് കമ്പനികളും കോവിഡ്, റഷ്യ–യുക്രെയ്ൻ യുദ്ധം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ മൂലം പിൻവാങ്ങിയതോടെയാണ് തീരുമാനമെന്ന് ധനമന്ത്രാലയം അറിയിച്ചു. 2020 മാർച്ചിൽ ആരംഭിച്ച നടപടികളാണ് 2 വർഷത്തിനു ശേഷം റദ്ദാക്കുന്നത്. ഓഹരിവിൽപന നടപടികൾ വീണ്ടും തുടങ്ങുന്ന കാര്യം സ്ഥിതിഗതികൾ പരിഗണിച്ച് തീരുമാനിക്കും.

കേന്ദ്രപൊതുമേഖലാ ഹെലികോപ്ടർ കമ്പനിയായ പവൻ ഹംസ് വിൽക്കാനുള്ള തീരുമാനവും കേന്ദ്രസർക്കാർ താൽക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്. ലേലത്തിൽ വിജയിച്ച കൺസോർഷ്യത്തിലെ ഒരു കമ്പനിക്കെതിരെ ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിന്റെ ഉത്തരവ് കണക്കിലെടുത്താണ് തീരുമാനം.ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെ (എൽഐസി) പ്രഥമ ഓഹരി വിൽപനയോടെ കേന്ദ്രസർക്കാർ ഇക്കൊല്ലത്തെ ഓഹരിവിറ്റഴിക്കൽ ലക്ഷ്യത്തിന്റെ 36 ശതമാനമാണ് കൈവരിച്ചത്. ലക്ഷ്യംവച്ച 65,000 കോടിയിൽ ഇതുവരെ 23,575 കോടി രൂപ നേടി, എൽഐസി ഐപിഒയിലൂടെ 20,516.12 കോടിയും ഒഎൻജിസിയുടെ ഓഹരിവിൽപനയിലൂടെ 3,058.78 കോടിയും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആഡംബര നൗകയില്‍ മദ്യം കടത്തിയ സംഭവത്തില്‍ പിടിയിലായവരുടെ കസ്റ്റഡി നീട്ടി

Next Post

കെ അനുശ്രീ എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌; പി എം ആർഷൊ സെക്രട്ടറി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കെ അനുശ്രീ എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌; പി എം ആർഷൊ സെക്രട്ടറി

കെ അനുശ്രീ എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌; പി എം ആർഷൊ സെക്രട്ടറി

കേന്ദ്രസർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ: വിശദീകരണ ക്യാംപെയ്ൻ 30 മുതൽ

മുദ്രാവാക്യ വിവാദത്തിലേക്ക് വലിച്ചിഴച്ചു ; മുഖ്യമന്ത്രിക്കെതിരെ നിയമനടപടിക്ക് എസ്ഡിപിഐ

വിഷു ബംപർ ജേതാവ് എവിടെ?; 90 ദിവസം കഴിഞ്ഞാൽ 10 കോടി സർക്കാരിന്

വിഷു ബംപർ ജേതാവ് എവിടെ?; 90 ദിവസം കഴിഞ്ഞാൽ 10 കോടി സർക്കാരിന്

ലഡാക്കിൽ വാഹനം നദിയിലേക്ക് മറിഞ്ഞ് 7 സൈനികർ മരിച്ചു; ഒരാൾ മലയാളി

ലഡാക്കിൽ വാഹനം നദിയിലേക്ക് മറിഞ്ഞ് 7 സൈനികർ മരിച്ചു; ഒരാൾ മലയാളി

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് 3 മാസം കൂടി വേണമെന്ന് ക്രൈംബ്രാഞ്ച്

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് 3 മാസം കൂടി വേണമെന്ന് ക്രൈംബ്രാഞ്ച്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021