• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘ഇത്‌ വനസംരക്ഷണ നിയമമല്ല, കോർപറേറ്റ്‌ സംരക്ഷണനിയമം’ ; കേന്ദ്രമന്ത്രിക്ക് കത്തയച്ച്‌ ബൃന്ദ കാരാട്ട്‌

by Web Desk 04 - News Kerala 24
July 13, 2022 : 11:56 am
in India, News
Reading Time: 1 min read
0
A A
0
‘ഇത്‌ വനസംരക്ഷണ നിയമമല്ല, കോർപറേറ്റ്‌ സംരക്ഷണനിയമം’ ; കേന്ദ്രമന്ത്രിക്ക് കത്തയച്ച്‌ ബൃന്ദ കാരാട്ട്‌

ന്യൂഡൽഹി: വനസംരക്ഷണ നിയമത്തിലെ വിനാശകരമായ പുതിയ ഭേദഗതികളിൽ പ്രതിഷേധിച്ച്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌ കേന്ദ്ര വനം–-പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവിന്‌ കത്തുനൽകി. കോർപറേറ്റുകൾക്ക്‌ വനം കൊള്ളയടിക്കാൻ കൂട്ടുനിൽക്കുന്ന നിയമത്തെ കോർപറേറ്റ്‌ സംരക്ഷണ നിയമമെന്നാണ്‌ വിളിക്കേണ്ടതെന്ന്‌ കത്തിൽ പറയുന്നു.

പദ്ധതികൾക്ക്‌ അനുമതി നൽകുംമുമ്പ്‌ ഗ്രാമസഭകളുടെയും വനത്തിൽ താമസിക്കുന്ന വിവിധ വിഭാഗങ്ങളുടെയും അനുമതി തേടണമെന്ന നിർദേശം അട്ടിമറിച്ചു. പകരം ഇനി അന്തിമാനുമതി കേന്ദ്രം നൽകും. ഇത്‌ ഭരണഘടനയുടെ അഞ്ച്‌, ആറ്‌ ഷെഡ്യൂളുകളുടെ ലംഘനവും നിയംഗിരി ഖനന കേസിലെ സുപ്രീംകോടതി വിധിക്കെതിരാണെന്നും ബൃന്ദ ചൂണ്ടിക്കാട്ടി.

കമ്പനി നടത്തേണ്ട വനവൽക്കരണത്തിനുള്ള ഭൂമി ഭൂരിഭാഗം സംസ്ഥാനങ്ങളിലും ജനവാസമേഖലയ്‌ക്കടുത്താണ്‌. കർശനമായി വിലക്കിയിരുന്ന ഉൾക്കാടുകളിൽപോലും പുതിയ ഭേദഗതിയനുസരിച്ച്‌ ഖനനമുൾപ്പെടെ തുടങ്ങാം. വിജ്ഞാപനം മരവിപ്പിച്ച്‌ പൊതുജനാഭിപ്രായം ശേഖരിക്കണം. സ്റ്റാൻഡിങ്‌ കമ്മിറ്റിയുടെയും ആദിവാസി മന്ത്രാലയത്തിന്റെയും പരിഗണനയ്‌ക്കായി വിടണമെന്നും ബൃന്ദ കത്തിൽ ആവശ്യപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ടി ശിവദാസമേനോന്റെ മകള്‍ കല്യാണി കരുണാകരന്‍ അന്തരിച്ചു

Next Post

കേരളത്തിന്റെ ക്രമസമാധാനം തകര്‍ക്കാന്‍ ആര്‍ക്കുമാകില്ല ; പ്രതിപക്ഷത്തിന് വിഷയദാരിദ്ര്യം: മുഖ്യമന്ത്രി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കേരളത്തിന്റെ ക്രമസമാധാനം തകര്‍ക്കാന്‍ ആര്‍ക്കുമാകില്ല ; പ്രതിപക്ഷത്തിന് വിഷയദാരിദ്ര്യം: മുഖ്യമന്ത്രി

കേരളത്തിന്റെ ക്രമസമാധാനം തകര്‍ക്കാന്‍ ആര്‍ക്കുമാകില്ല ; പ്രതിപക്ഷത്തിന് വിഷയദാരിദ്ര്യം: മുഖ്യമന്ത്രി

കേരള ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ഒ.കെ രാംദാസ് അന്തരിച്ചു

കേരള ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ഒ.കെ രാംദാസ് അന്തരിച്ചു

ആലപ്പുഴയിലെ കെട്ടിട നമ്പര്‍ തട്ടിപ്പ്; രണ്ട് കെട്ടിട ഉടമകളെ പ്രതി ചേര്‍ത്ത് പോലീസ് കേസെടുത്തു

ആലപ്പുഴയിലെ കെട്ടിട നമ്പര്‍ തട്ടിപ്പ്; രണ്ട് കെട്ടിട ഉടമകളെ പ്രതി ചേര്‍ത്ത് പോലീസ് കേസെടുത്തു

കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ വീണ്ടും റാഗിങ്; ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ മര്‍ദിച്ചെന്ന് പരാതി

കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ വീണ്ടും റാഗിങ്; ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ മര്‍ദിച്ചെന്ന് പരാതി

ആര്‍എസ്എസ് നേതാവ് ശ്രീനിവാസൻ കൊലക്കേസിൽ പൊലീസ് കുറ്റപത്രം നൽകി

ആര്‍എസ്എസ് നേതാവ് ശ്രീനിവാസൻ കൊലക്കേസിൽ പൊലീസ് കുറ്റപത്രം നൽകി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021