• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result

Home News India

ജഹാംഗീർപുരിക്ക് പിന്നാലെ ഷഹീൻബാഗ്‌ ലക്ഷ്യമിട്ട്‌ ബുൾഡോസറുകൾ

Web Desk 01 - News Kerala 24by Web Desk 01 - News Kerala 24
May 4, 2022
Reading Time: 1 min read
A A
0
ജഹാംഗീർപുരിക്ക് പിന്നാലെ ഷഹീൻബാഗ്‌ ലക്ഷ്യമിട്ട്‌ ബുൾഡോസറുകൾ

ദില്ലി : ജഹാംഗീർപുരിക്ക് പിന്നാലെ ഷഹീൻബാഗിലും കെട്ടിടങ്ങൾ പൊളിക്കാൻ ഡൽഹി നഗരസഭ. അനധികൃത കെട്ടിടങ്ങൾ പൊളിക്കാൻ സൗത്ത് ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ തീയതി നിശ്ചയിച്ചു. നാളെയും തിങ്കളാഴ്ചയും ഷഹീൻബാഗിലെ അനധികൃത കെട്ടിടങ്ങൾ പൊളിച്ചുമാറ്റും. ഒഴിപ്പിക്കൽ നടപടികൾ കർശനമാക്കാൻ ഉള്ള നീക്കത്തിലാണ് ഡൽഹി ഭരണകൂടം. അനധികൃത നിർമ്മിതികൾക്കും കയ്യേറ്റങ്ങൾക്കും എതിരെയുള്ള നടപടി, സർക്കാർ ഊർജ്ജിതമാക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ഡൽഹിയിലെ ജഹാംഗീർപുരി മേഖലയിൽ ഹനുമാൻ ജയന്തി ഘോഷയാത്രയ്ക്കിടെ ഭക്തർക്കെതിരെ ആക്രമണം നടന്നിരുന്നു. ഇതിനുശേഷം, അനധികൃത കെട്ടിടങ്ങൾ പൊളിച്ചു നീക്കവേ, ന്യൂനപക്ഷ സമുദായത്തെ മാത്രം ലക്ഷ്യമിട്ട് അവരുടെ വസ്തുവകകൾ മാത്രം പൊളിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ ഭരണകൂടത്തിനെതിരെ രംഗത്തു വന്നിരുന്നു. സംഭവം നിയമനടപടികളിലേക്ക് നീങ്ങിയപ്പോൾ, സുപ്രിം കോടതി താൽക്കാലികമായി ഒഴിപ്പിക്കൽ നടപടികൾ സ്റ്റേ ചെയ്തിരിക്കുകയാണ്.

ShareSendShareTweet
Previous Post

വീണ്ടും പുരസ്‍കാര നിറവില്‍ സൂര്യയുടെ ജയ് ഭീം

Next Post

വർക്കലയിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം ; പോലീസിനെതിരെ ആരോപണവുമായി കുടുംബം

Related Posts

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍
Kerala

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍

February 25, 2026
രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം
Kerala

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു
Kerala

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026

Next Post
ഓട്ടോ ഡ്രൈവറെ ഭാര്യയുടെ മുന്നിലിട്ട് കുത്തി ; അക്രമികൾ ബൈക്കിൽ രക്ഷപ്പെട്ടു

വർക്കലയിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം ; പോലീസിനെതിരെ ആരോപണവുമായി കുടുംബം

Category

  • Automotive
  • Business
  • cinema
  • Classifieds
  • Entertainment
  • Health
  • India
  • information
  • Kerala
  • News
  • Sports
  • Tech
  • Travel
  • Uncategorized
  • World

Site Links

  • Log in
  • Entries feed
  • Comments feed
  • WordPress.org
  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In