• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

നെല്ലി​െൻറ വിലയായി 1,11,953 കര്‍ഷകര്‍ക്ക് 811 കോടി വിതരണം ചെയ്തു- മന്ത്രി ജി. ആര്‍. അനില്‍

by Web Desk 04 - News Kerala 24
March 30, 2023 : 9:38 pm
in Kerala, News
Reading Time: 1 min read
0
A A
0
നെല്ലി​െൻറ വിലയായി 1,11,953 കര്‍ഷകര്‍ക്ക് 811 കോടി വിതരണം ചെയ്തു- മന്ത്രി ജി. ആര്‍. അനില്‍

തിരുവനന്തപുരം: 2022-23 സീസണില്‍ 1,34,152 കര്‍ഷകരില്‍ നിന്നും, 28-03-2023 വരെ, 3.61 ലക്ഷം മെട്രിക് ടണ്‍ നെല്ല് സംഭരിക്കുകയും നെല്ലിന്റെ വിലയായി 1,11,953 കര്‍ഷകര്‍ക്ക് 811 കോടി രൂപ വിതരണം ചെയ്തതായി മന്ത്രി ജി. ആര്‍. അനില്‍ അറിയിച്ചു. 22,199 കര്‍ഷകര്‍ക്ക് നല്‍കാനുള്ള 207 കോടി രൂപ വിതരണം ചെയ്തു വരുന്നു. ഏപ്രില്‍ ആദ്യ വാരത്തോടുകൂടി മാര്‍ച്ച് മാസം 31 വരെ സംഭരിക്കുന്ന മുഴുവന്‍ നെല്ലിന്റെയും വില കര്‍ഷര്‍ക്ക് നല്‍കുമെന്നും മന്ത്രി അറിയിച്ചു.

മാര്‍ച്ച് 22 മുതല്‍ 29 വരെ 231 കോടി രൂപ കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്. സപ്ലൈകോയുടെ അക്കൗണ്ടില്‍ നിന്നും പ്രസ്തുത തുക കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുള്ളതിനാല്‍ കര്‍ഷകരുടെ സിബില്‍ സ്കോറിനെ ബാധിക്കാത്ത വിധത്തിലാണ് തുക നല്‍കിവരുന്നത്. ഈ സീസണിലെ നെല്ല് സംഭരണം മെച്ചപ്പെട്ട രീതിയില്‍ നടന്നു വരുന്നതായും കര്‍ഷകര്‍ക്ക് നല്‍കേണ്ട തുക സമയബന്ധിതമായി നല്‍കുന്നതായും മന്ത്രി അറിയിച്ചു.

സംഭരിച്ച നെല്ലിന്റെ വില കര്‍ഷകര്‍ക്ക് നല്‍കുന്നതില്‍ കാലതാമസം നേരിടുന്നതായും സര്‍ക്കാരിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി പരിഗണിക്കുമ്പോള്‍ നെല്ലിന്റെ വില കര്‍ഷകര്‍ക്ക് ഉടന്‍ ലഭിക്കാനിടയില്ലെന്നുമുള്ള പത്രവാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി അറിയിച്ചു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ സംഭരണ വര്‍ഷം കൂടുതല്‍ നെല്ല് സംഭരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

കര്‍ഷകരുടെ പ്രശ്നങ്ങളെ സര്‍ക്കാര്‍ ഗൗരവമായിട്ടാണ് കാണുന്നതെന്നും നെല്ലിന്റെ വില കര്‍ഷകര്‍ക്ക് സമയബന്ധിതമായി നല്‍കുന്നതിന് എല്ലാവിധ പരിശ്രമവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ കര്‍ഷകര്‍ക്ക് യാതൊരുവിധ ആശങ്കയും വേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബസ്സിറങ്ങിയ യാത്രക്കാരിക്ക് അതേ ബസ്സ് ദേഹത്ത് കയറി ദാരുണാന്ത്യം; നാട്ടുകാർ റോഡ് ഉപരോധിച്ചു

Next Post

താമസസ്ഥലത്തുവെച്ച് നെഞ്ചുവേദനയെ തുടര്‍ന്ന് പ്രവാസി മരിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
താമസസ്ഥലത്തുവെച്ച് നെഞ്ചുവേദനയെ തുടര്‍ന്ന് പ്രവാസി മരിച്ചു

താമസസ്ഥലത്തുവെച്ച് നെഞ്ചുവേദനയെ തുടര്‍ന്ന് പ്രവാസി മരിച്ചു

കോട്ടയത്ത് ഇടിമിന്നലേറ്റ് ബന്ധുക്കളായ രണ്ട് പേർ മരിച്ചു

ഏപ്രിൽ 3 വരെ കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

ജഡ്ജി നിയമനം: കൊളീജിയത്തിൽ ഭിന്നത; കേരളത്തിൽനിന്ന് രണ്ട് പട്ടിക

ജഡ്ജി നിയമനം: കൊളീജിയത്തിൽ ഭിന്നത; കേരളത്തിൽനിന്ന് രണ്ട് പട്ടിക

ബം​ഗാളിൽ രാമനവമി ആഘോഷത്തിനിടെ സംഘർഷം, നിരവധി വാഹനങ്ങൾ കത്തിച്ചു; പിന്നിൽ ബിജെപിയെന്ന് മമത

ബം​ഗാളിൽ രാമനവമി ആഘോഷത്തിനിടെ സംഘർഷം, നിരവധി വാഹനങ്ങൾ കത്തിച്ചു; പിന്നിൽ ബിജെപിയെന്ന് മമത

ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021