• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഡൽഹിയിൽ വനിതാ ശിശുവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്കെതിരെ പോക്‌സോ കേസ്

by Web Desk 04 - News Kerala 24
August 20, 2023 : 3:34 pm
in India, News
Reading Time: 1 min read
0
A A
0
ഡൽഹിയിൽ വനിതാ ശിശുവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്കെതിരെ പോക്‌സോ കേസ്

ന്യൂഡൽഹി: സുഹൃത്തിന്റെ പ്രായപൂർത്തിയാകാത്ത മകളെ പലതവണ ബലാത്സംഗം ചെയ്തതിന് വനിതാ ശിശുവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. ക്രിമിനൽ ഗൂഢാലോചനക്കുറ്റത്തിന് ഇയാളുടെ ഭാര്യക്കെതിരെയും കേസെടുത്തു.2020ൽ കുട്ടിയുടെ പിതാവിന്റെ മരണത്തിന് ശേഷം പ്രതി കുട്ടിയെ തന്റെ വീട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. 2020 മുതൽ 2021 വരെ 14 വയസുകാരിയെ ഡെപ്യൂട്ടി ഡയറക്ടർ പലതവണ ബലാത്സംഗം ചെയ്തതായി എഫ്‌.ഐ.ആറിൽ പറയുന്നു. കുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയപ്പോൾ ഡെപ്യൂട്ടി ഡയറക്ടറുടെ ഭാര്യ കുറ്റകൃത്യം റിപ്പോർട്ട് ചെയ്യുന്നതിനുപകരം വിഷയം മറച്ചുവെക്കാൻ ഗർഭഛിദ്രത്തിനുള്ള മരുന്ന് നൽകിയതായും പറയുന്നു.

ചികിത്സയിലുള്ള പെൺകുട്ടിക്ക് ഇതുവരെ മജിസ്‌ട്രേറ്റിന് മൊഴി നൽകാനായിട്ടില്ല. അതിജീവിതയുടെ പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്തത്. ബലാത്സംഗം, ക്രിമിനൽ ഭീഷണിപ്പെടുത്തൽ, സ്ത്രീയുടെ മാന്യതയെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ള പ്രവൃത്തി, സമ്മതമില്ലാതെ ഗർഭം അലസിപ്പിക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിവാദങ്ങൾ ഉണ്ടാക്കുന്നത് തുടർഭരണം ലഭിച്ചതിൽ ഉറക്കം നഷ്‌ടപ്പെട്ടവർ: മന്ത്രി മുഹമ്മദ് റിയാസ്

Next Post

കോഴിക്കോട് വിമാനത്താവളം സ്വകാര്യവത്കരണം: കേന്ദ്രം അനുവദിച്ചാൽ സംസ്ഥാനം ഏറ്റെടുക്കുമെന്ന് മന്ത്രി വി.അബ്ദുറഹ്മാൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കോഴിക്കോട് വിമാനത്താവളം സ്വകാര്യവത്കരണം: കേന്ദ്രം അനുവദിച്ചാൽ സംസ്ഥാനം ഏറ്റെടുക്കുമെന്ന് മന്ത്രി വി.അബ്ദുറഹ്മാൻ

കോഴിക്കോട് വിമാനത്താവളം സ്വകാര്യവത്കരണം: കേന്ദ്രം അനുവദിച്ചാൽ സംസ്ഥാനം ഏറ്റെടുക്കുമെന്ന് മന്ത്രി വി.അബ്ദുറഹ്മാൻ

നട്ടെല്ലുണ്ടെങ്കിൽ മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി മറുപടി പറയണം -കെ. സുധാകരൻ

നട്ടെല്ലുണ്ടെങ്കിൽ മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി മറുപടി പറയണം -കെ. സുധാകരൻ

വ്യാജരേഖ ചമച്ച് കെ.എസ്.എഫ്.ഇയിൽനിന്ന് കോടികൾ തട്ടിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ

വ്യാജരേഖ ചമച്ച് കെ.എസ്.എഫ്.ഇയിൽനിന്ന് കോടികൾ തട്ടിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ

വീണ വിജയനെ ആക്രമിക്കാൻ അനുവദിക്കില്ല- കെ.കെ. ശൈലജ

വീണ വിജയനെ ആക്രമിക്കാൻ അനുവദിക്കില്ല- കെ.കെ. ശൈലജ

ജയിൽമോചിതനായ മകൻ അയൽവീട്ടിലെ പെൺകുട്ടിയുമായി ഒളിച്ചോടി; യുപിയിൽ ദമ്പതികളെ അടിച്ചുകൊന്നു

ജയിൽമോചിതനായ മകൻ അയൽവീട്ടിലെ പെൺകുട്ടിയുമായി ഒളിച്ചോടി; യുപിയിൽ ദമ്പതികളെ അടിച്ചുകൊന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021