ന്യൂഡൽഹി : 69 -ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അല്ലു അർജുൻ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു (പുഷ്‌പ). ആലിയ ഭട്ടും (ഗംഗുബായ് കത്യവാടി), കൃതി സനോണും (മിമി) മികച്ച നടിക്കുള്ള അവാർഡ് പങ്കിട്ടു. ദാദാസാഹേബ് ഫാൽക്കേ അവാർഡ് പിന്നീട് പ്രഖ്യാപിക്കും....
Read moreDetailsസീരിയല്‍ നടൻ പവൻ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. മുംബൈയില്‍ വെച്ചാണ് മരണം സംഭവിച്ചത്. കന്നഡയിലും ഹിന്ദിയിലും സജീവമായ താരമായിരുന്നു പവൻ. 25 വയസ് മാത്രമുള്ളപ്പോള്‍ ഹൃദയാഘാതത്താല്‍ താരത്തിന്റെ മരണം സംഭവിച്ചതിന്റെ സങ്കടത്തിലാണ് പവന്റെ ആരാധകര്‍. മുംബൈയിലെ വസതിയില്‍ അഞ്ച് മണിയോടെയായിരുന്നു താരത്തിന്റെ...
Read moreDetailsബോക്സ് ഓഫീസിൽ 500 കോടി കളക്ഷനിലേക്ക് കടക്കുകയാണ് ‘ജയിലർ’. ‘ജയിലറി’ന്റെ വിജയം ആരാധകര്‍ ആഘോഷിക്കുമ്പോള്‍ രജനികാന്ത് തീര്‍ഥാടനത്തിലാണ്. ഹിമാലയ സന്ദര്‍ശനം നടത്തിയ ശേഷം താരം ഇന്നലെ ഉത്തര്‍പ്രദേശില്‍ എത്തി. എയർപോർട്ടിലെത്തിയ രജനി എഎൻഐയോട് നടത്തിയ പ്രതികരണത്തിൽ, താൻ യുപി മുഖ്യമന്ത്രി യോഗി...
Read moreDetailsരാജ്യം എഴുപത്തിയേഴാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. രാജ്യമെങ്ങും സ്വാതന്ത്ര്യദിനത്തിന് വര്‍ണാഭമായി നിരവധി ആഘോഷങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്. പായസംവെച്ചും മധുരം വിതരണം ചെയ്‍തുമൊക്കെയാണ് ആഘോഷം നടക്കുന്നത്. മമ്മൂട്ടി വീട്ടില്‍ ദേശീയപതാക ഉയര്‍ത്തിയതിന്റെ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ്. എല്ലാവര്‍ക്കും സ്വാതന്ത്ര്യദിന ആശംസകളും നേര്‍ന്നു. ആന്റോ ജോസഫ് അടക്കമുള്ള സുഹൃത്തുക്കളെയും...
Read moreDetailsകന്നഡ നടനും നിര്‍മാതാവും തിരക്കഥാകൃത്തും സംവിധായകനുമായ വീരേന്ദ്ര ബാബു അറസ്റ്റില്‍. യുവതി നല്‍കിയ പീഡനക്കേസിലാണ് കഴിഞ്ഞ ദിവസം ഇയാള്‍ അറസ്റ്റിലായത്. പണം തട്ടിയെടുക്കാൻ ശ്രമിച്ചുവെന്നു യുവതി തന്റെ പരാതിയില്‍ പറയുന്നു. 'സ്വയം ക്രഷി' എന്ന ചിത്രത്തിന്റെ സംവിധായകനാണ് വീരേന്ദ്ര ബാബു. കേസിനസ്‍പദമായ...
Read moreDetailsതിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ ഭരണസമിതിയിൽ നിന്ന് നടി പാർവതി തിരുവോത്തിനെ ഒഴിവാക്കി സർക്കാർ ഉത്തരവിറങ്ങി. തന്നെ ഒഴിവാക്കണമെന്ന പാർവതി തിരുവോത്തിന്റെ അഭ്യർത്ഥന പ്രകാരമാണ് ഉത്തരവ്. ഭരണസമിതിയിൽ തന്നെ ഒഴിവാക്കണമെന്ന് മെയിൽ വഴി രണ്ടാഴ്ച മുമ്പ് പാർവതി കെഎസ്എഫ്ഡിസി എംഡിയോട് ആവശ്യപ്പെട്ടിരുന്നു....
Read moreDetailsആഗ്ര: ഏറെ വിവാദം സൃഷ്ടിച്ച ശേഷം റിലീസായ ചിത്രമാണ് അക്ഷയ് കുമാര്‍ നായകനായ ‘ഓ മൈ ഗോഡ് 2’. ഇപ്പോള്‍ ഈ ചിത്രത്തില്‍ ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നു എന്ന പേരില്‍ ചിത്രത്തിനെതിരെ പ്രേതിഷേധം നടത്തുകയാണ് ചില ഹിന്ദുത്വ സംഘടനകള്‍. അക്ഷയ് കുമാറിനെ തല്ലിയാല്‍...
Read moreDetailsസൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണം ഇന്ത്യന്‍ സിനിമയില്‍ എല്ലായ്പ്പോഴും ചാര്‍ത്തപ്പെടാറ് പുരുഷ താരങ്ങളുടെ പേരോട് ചേര്‍ത്താണ്. അതിന് അപവാദമായി ഇന്ത്യന്‍ സിനിമയുടെ 100 വര്‍ഷത്തെ ചരിത്രമെടുത്താല്‍ അപൂര്‍വ്വം പേരേയുള്ളൂ. ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷത്തില്‍ ഇപ്പോള്‍ പലരും ഉണ്ടെങ്കിലും ആദ്യമായി ആ വിളി...
Read moreDetailsഹൈദരാബാദ്: യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് ഭീഷണിപ്പെടുത്തിയെന്ന കേസില്‍ പ്രമുഖ കന്നഡ സിനിമാ നിര്‍മാതാവ് അറസ്റ്റില്‍. ശനിയാഴ്ച്ചയാണ് കര്‍ണാടക പോലീസ് നിര്‍മാതാവായ വീരേന്ദ്ര ബാബുവിനെ അറസ്റ്റ് ചെയ്തത് പീഡനദൃശ്യങ്ങള്‍ പകര്‍ത്തി ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്നാണ് പരാതി. വിരേന്ദ്ര ബാബു യുവതിയില്‍...
Read moreDetailsഅക്ഷയ് കുമാര്‍ ചിത്രം ഒഎംജി 2 ചിത്രം ദൈവങ്ങളെ അപമാനിക്കുന്നുവെന്നാരോപിച്ച് ഹിന്ദു സംഘടനകള്‍ രംഗത്ത്. നായകനായ അക്ഷയ് കുമാറിനെ തല്ലുകയോ മുഖത്ത് തുപ്പുകയോ ചെയ്യുന്നവര്‍ക്ക് 10 ലക്ഷം രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് രാഷ്ട്രീയ ബജ്‌റംഗ് ദൾ. രാഷ്ട്രീയ ഹിന്ദു പരിഷത്ത് അംഗം...
Read moreDetails