ആറ് നേരം ഭക്ഷണം, ഒപ്പം ജിമ്മിം​ഗ്; പഠാന്‍ സംവിധായകന്‍റെ പുതിയ ചിത്രത്തിനുവേണ്ടി ഹൃത്വിക്കിന്‍റെ തയ്യാറെടുപ്പ്

ആറ് നേരം ഭക്ഷണം, ഒപ്പം ജിമ്മിം​ഗ്; പഠാന്‍ സംവിധായകന്‍റെ പുതിയ ചിത്രത്തിനുവേണ്ടി ഹൃത്വിക്കിന്‍റെ തയ്യാറെടുപ്പ്

പഠാന്‍ സംവിധായകന്‍റെ പുതിയ ചിത്രം... ഹൃത്വിക് റോഷനും ദീപിക പദുകോണും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഫൈറ്ററിന്‍റെ ഏറ്റവും വലിയ യുഎസ്‍പി അത് പഠാന് ശേഷം സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ്. വാര്‍ അടക്കമുള്ള വിജയചിത്രങ്ങള്‍ മുന്‍പ് ഒരുക്കിയിട്ടുണ്ടെങ്കിലും പഠാന്‍...

Read moreDetails

ജയിലറിന്റെ വിജയക്കുതിപ്പ്; പ്രതിഫലത്തിന് പുറമേ ലാഭവിഹിതവും രജനീകാന്തിന് നല്‍കി നിര്‍മാതാവ്

ജയിലറിന്റെ വിജയക്കുതിപ്പ്; പ്രതിഫലത്തിന് പുറമേ ലാഭവിഹിതവും രജനീകാന്തിന് നല്‍കി നിര്‍മാതാവ്

മികച്ച പ്രതികരണങ്ങളോടെ തീയറ്ററുകളില്‍ നിറഞ്ഞോടുകയാണ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് ചിത്രം ജയിലര്‍. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രം ആഗോള തലത്തില്‍ ബോക്‌സ്ഓഫീസില്‍ ഇതുവരെ നേടിയത് 600 കോടിയാണ്. ഇപ്പോള്‍ ചിത്രത്തില്‍ അഭിനയിച്ചതിന്റെ പ്രതിഫലത്തിന് പുറമേ രജനീകാന്തിന് ലാഭവിഹതിത്തിന്റെ ഒരു...

Read moreDetails

സീരിയൽ താരം അപർണ അന്തരിച്ചു

സീരിയൽ താരം അപർണ അന്തരിച്ചു

തിരുവനന്തപുരം: സീരിയൽ താരം അപർണ അന്തരിച്ചു. കരമനയിലെ വീട്ടിലാണ് അപർണയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകിട്ട് ഏഴ് മണിയോടെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മൃതദേഹം പിആർഎസ് ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Read moreDetails

നയൻസ് ഇൻസ്റ്റയിൽ എത്തി; മക്കളുമായി മാസ് എൻട്രി നടത്തി കന്നി പോസ്റ്റ്

നയൻസ് ഇൻസ്റ്റയിൽ എത്തി; മക്കളുമായി മാസ് എൻട്രി നടത്തി കന്നി പോസ്റ്റ്

തെന്നിന്ത്യയുടെ പ്രിയപ്പെട്ട നയൻതാര ഇൻസ്റ്റഗ്രാമിലെത്തി. അക്കൗണ്ട് തുറന്ന് ആദ്യ മണിക്കൂറുകൾ പിന്നിട്ടപ്പോൾ തന്നെ 300K ഫോളോവേഴ്‌സാണ് താരത്തിന് ലഭിച്ചിരിക്കുന്നത്. സംവിധായകനും ഭർത്താവുമായ വിഗ്നേശ് ശിവന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നയൻതാരയുടെ വിശേഷങ്ങൾ ആരാധകർ അറിഞ്ഞിരുന്നത്. സ്വന്തമായി അക്കൗണ്ട് ഇല്ലാത്ത നയൻതാരയ്ക്ക് എന്നാൽ നിരവധി...

Read moreDetails

കാടും മലയും താണ്ടി ബാബ ജി ​ഗുഹ സന്ദർശിച്ച് രജനികാന്ത്; ഹിമാലയൻ വീഡിയോ

കാടും മലയും താണ്ടി ബാബ ജി ​ഗുഹ സന്ദർശിച്ച് രജനികാന്ത്; ഹിമാലയൻ വീഡിയോ

പുതിയ സിനിമകളുടെ റിലീസിന് മുന്നോടിയായി ഹിമാലയത്തിൽ സന്ദർശനം നടത്താറുള്ള പതിവുണ്ട് നടൻ രജനികാന്തിന്. കൊവിഡ് കാലത്ത് മാത്രമാണ് ഈ യാത്രയിൽ ഒരു മുടക്കം സംഭവിച്ചത്. സമീപകാലത്ത് പുറത്തിറങ്ങി സൂപ്പർ ഹിറ്റായി മാറിയ ജിയലർ സിനിമയുടെ റിലീസിന് മുന്നോടിയായും രജനികാന്ത് ഹിമാലയത്തിലേക്ക് പോയിരുന്നു....

Read moreDetails

മറ്റ് നടൻമാരുടെ ശ്രദ്ധക്ക്..സിനിമ നാട്ടുകാർ കാണാൻ വേണ്ടി മിണ്ടാതിരിക്കണ്ട: ഹരീഷ് പേരടി

‘താമര ചിഹ്നത്തിൽ വോട്ട് ചെയ്യും, ഇല്ലെങ്കിൽ അവർക്കെതിരെ വിരൽ ചൂണ്ടും’; ഹരീഷ് പേരടി

രണ്ട് ദിവസം മുൻപ് കൃഷിയുമായി ബന്ധപ്പെട്ട് നടൻ ജയസൂര്യ നടത്തിയ ചില പരാമർശങ്ങൾ ചർച്ചകൾക്ക് വഴിവച്ചിരുന്നു. കർഷകർ അവഗണന നേരിടുകയാണെന്നും പുതിയ തലമുറ കൃഷിയില്‍ താല്‍പ്പര്യം കാണിക്കുന്നില്ലെന്ന് പരാതി പറയുന്നവർ കൃഷിക്കാർക്ക് എന്താണ്  ലഭിക്കുന്നതെന്ന് ചിന്തിക്കണമെന്നും ജയസൂര്യ വിമർശിച്ചിരുന്നു.  മന്ത്രിമാരായ പി...

Read moreDetails

ഇന്ത്യയിലെ മികച്ച ആയോധന കലയുള്ള സിനിമ: ‘ആർഡിഎക്സി’ന് അഭിനന്ദനവുമായി ഉദയനിധി സ്റ്റാലിൻ

ഇന്ത്യയിലെ മികച്ച ആയോധന കലയുള്ള സിനിമ: ‘ആർഡിഎക്സി’ന് അഭിനന്ദനവുമായി ഉദയനിധി സ്റ്റാലിൻ

നീരജ് മാധവ്, ആന്റണി വര്‍ഗീസ്, ഷെയ്ന്‍ നിഗം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച ആര്‍ഡിഎക്‌സ് മികച്ച സിനിമയെന്ന് തെന്നിന്ത്യന്‍ താരം ഉദയനിധി സ്റ്റാലിന്‍. ഫെയ്‌സ്ബുക്കിലൂടെയാണ് താരം ചിത്രത്തെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തിയത്. തിയറ്ററുകളില്‍ നിന്ന് തന്നെ ആര്‍ഡിഎക്‌സ് കാണണമെന്നും ചിത്രത്തിനു പിന്തുണ...

Read moreDetails

ഓണ്‍‌ലൈന്‍ ചൂതാട്ടത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപണം; ഷാരൂഖിന്‍റെ വസതിക്ക് മുന്നില്‍ പ്രതിഷേധം

‘പുതിയ ഇന്ത്യക്കായുള്ള പുതിയ മന്ദിരം’; പാര്‍ലമെന്റ് മന്ദിരത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് ഷാരൂഖ് ഖാന്‍

മുംബൈ: ഓഗസ്റ്റ് 26 ന് ഷാരൂഖ് ഖാന്റെ വസതിയായ മന്നത്തിന് മുന്നില്‍ വന്‍ പ്രതിഷേധം നടത്തതിനെ തുടര്‍‌ന്ന് താരത്തിന്‍റെ വീടിനുള്ള സുരക്ഷ വര്‍ദ്ധിപ്പിച്ച് മുംബൈ പൊലീസ്. ഓൺലൈൻ ഗെയിമിംഗ് ആപ്പുകളെ ഷാരൂഖ് ഖാന്‍ പ്രമോട്ട് ചെയ്യുന്നതിനെതിരെയാണ് ഒരു കൂട്ടം യുവാക്കള്‍ ഷാരൂഖിന്‍റെ വീട്ടിന്...

Read moreDetails

വീട്ടിനുള്ളില്‍ ബാത്ത് റൂമില്‍ പോലും തെങ്ങ് വളര്‍ത്തി നടന്‍ മന്‍സൂര്‍ അലി ഖാന്‍ ; കാരണം ഇതാണ്

വീട്ടിനുള്ളില്‍ ബാത്ത് റൂമില്‍ പോലും തെങ്ങ് വളര്‍ത്തി നടന്‍ മന്‍സൂര്‍ അലി ഖാന്‍ ; കാരണം ഇതാണ്

ചെന്നൈ: തമിഴ് സിനിമ ലോകത്തെ എണ്ണം പറഞ്ഞ വില്ലനാണ് നടന്‍ മന്‍സൂര്‍ അലി ഖാന്‍. ഒരുകാലത്ത് പ്രധാന നടന്മാരുടെ ചിത്രങ്ങളില്‍ എല്ലാം വില്ലനായി എത്തിയിരുന്ന താരമാണ് ഇദ്ദേഹം. വിജയകാന്തിന്‍റെ ക്യാപ്റ്റന്‍ പ്രഭാകര്‍ അടക്കം വന്‍ ഹിറ്റായ ചിത്രങ്ങളിലെ അദ്ദേഹത്തിന്‍റെ വേഷങ്ങള്‍‌ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു....

Read moreDetails

ദേശീയ ചലച്ചിത്ര പുരസ്കാരം; മലയാളത്തിന് ഏഴു പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്കാരം; മലയാളത്തിന് ഏഴു പുരസ്കാരങ്ങൾ

69-ാം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മലായളത്തിന് ഏഴു പുരസ്കാരങ്ങൾ സ്വന്തമാക്കി. മികച്ച മലയാള സിനിമ, ന​വാ​ഗത സംവിധായകൻ, ആനിമേഷൻ ചിത്രം, ജൂറി പ്രത്യേക പരാമർശം, തിരക്കഥ, പരിസ്ഥിതി ചിത്രം(ഫീച്ചർ/നോൺ ഫീച്ചർ) എന്നിവയിലാണ് മലയാളത്തിന് പുരസ്കാരം ലഭിച്ചത്....

Read moreDetails
Page 23 of 64 1 22 23 24 64

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.