‘പോയില്ലെന്ന് വിശ്വസിക്കാനാണ് മനസ്സ് പറയുന്നത്, എൻ്റെ ഇന്നസെൻ്റ് കൂടെ ഉണ്ടാവും’: ഉള്ളുലഞ്ഞ് മോഹൻലാൽ

‘പോയില്ലെന്ന് വിശ്വസിക്കാനാണ് മനസ്സ് പറയുന്നത്, എൻ്റെ ഇന്നസെൻ്റ് കൂടെ ഉണ്ടാവും’: ഉള്ളുലഞ്ഞ് മോഹൻലാൽ

കേരളത്തിന്റെയും മലയാള സിനിമയുടേയും ഉള്ളുലച്ച് കൊണ്ട് പ്രിയ കലാകാരൻ ഇന്നസെന്റ് വിടവാങ്ങി. പതിറ്റാണ്ടുകൾ നീണ്ട അഭിനയ ജീവിതത്തിൽ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങൾ ബാക്കിയാക്കി അദ്ദേഹം കാലയവനിയ്ക്ക് ഉള്ളിൽ മറഞ്ഞപ്പോൾ, മലയാളത്തിന് നഷ്ടമായത് അതുല്യ കാലാകാരനെയാണ്. നിരവധി പേരാണ് കഴിഞ്ഞ ദിവസം...

Read moreDetails

ഇന്നസെന്റിന്റെ സംസ്കാരം ചൊവ്വാഴ്ച; കൊച്ചിയിലും ഇരിങ്ങാലക്കുടയിലും പൊതുദർശനം

ഇന്നസെന്‍റിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോ​ഗതി

കൊച്ചി: നടനും  ചാലക്കുടി മുൻ എംപിയുമായ ഇന്നസെന്റിന്റെ സംസ്കാരം നാളെ നടക്കും. രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിലാണ് സംസ്കാരം. ഇന്ന് രാവിലെ കൊച്ചിയിലും തുടർന്ന് ഇരിങ്ങാലക്കുടയിലും മൃതദേഹം പൊതുദർശനത്തിന് വെക്കും. മലയാള ചലച്ചിത്ര സാംസ്കാരിക രാഷ്ട്രീയ രംഗത്തെ...

Read moreDetails

‘കണ്ണുകളില്‍ ഇരുട്ട് മൂടുന്നു’; ഇന്നസെന്‍റുമായുള്ള ബന്ധം ഓര്‍മ്മിച്ച് ദിലീപ്

‘കണ്ണുകളില്‍ ഇരുട്ട് മൂടുന്നു’; ഇന്നസെന്‍റുമായുള്ള ബന്ധം ഓര്‍മ്മിച്ച് ദിലീപ്

മലയാള സിനിമയിലെ ഇപ്പോഴത്തെ തലമുറയ്ക്ക് മുഴുവന്‍ പ്രിയങ്കരനായ ഒരു ജ്യേഷ്ഠ സഹോദരനെപ്പോലെ ആയിരുന്നു ഇന്നസെന്‍റ്. ഏത് വലിയ പ്രതിസന്ധി ഘട്ടത്തിലും ലാഘവത്തോടെയുള്ള മറുപടികളാല്‍ അവര്‍ക്ക് താങ്ങായി നിന്ന സഹപ്രവര്‍ത്തകന്‍. ഇപ്പോഴിതാ ഇന്നസെന്‍റ് തനിക്ക് ആരായിരുന്നുവെന്ന് പറയുകയാണ് ദിലീപ്. സോഷ്യല്‍ മീഡിയയിലൂടെയാണ് ദിലീപിന്‍റെ...

Read moreDetails

‘അഭിനയം മോശമെങ്കിൽ നേരിട്ട് പറയട്ടെ’, കമന്‍റുകളോട് പ്രതികരിച്ച് സാജൻ സൂര്യ

‘അഭിനയം മോശമെങ്കിൽ നേരിട്ട് പറയട്ടെ’, കമന്‍റുകളോട് പ്രതികരിച്ച് സാജൻ സൂര്യ

2005ല്‍ പുറത്തിറങ്ങിയ ബംഗ്ലാവിൽ ഔത എന്ന ചിത്രത്തിലൂടെയാണ് സാജൻ സൂര്യ സിനിമയിലേക്ക് എത്തുന്നത്. തുടര്‍ന്ന് ടെലിവിഷന്‍ പരമ്പരകളിലൂടെ സാജന്‍ അഭിനയരംഗത്ത് സജീവമായി. എന്നാല്‍ ഇതിനൊക്കെ മുന്‍പ് നാടകങ്ങളിലൂടെ അരങ്ങിലെത്തിയ ഒരു കാലവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. സാജനും സുഹൃത്തുക്കളും ചേർന്ന് ആര്യ കമ്യൂണിക്കേഷൻ...

Read moreDetails

സിസിഎല്ലില്‍ വിജയ കിരീടം ചൂടി തെലുങ്ക് വാരിയേഴ്സ്; മുന്നില്‍ നിന്ന് നയിച്ച് അഖില്‍ അക്കിനേനി

സിസിഎല്ലില്‍ വിജയ കിരീടം ചൂടി തെലുങ്ക് വാരിയേഴ്സ്; മുന്നില്‍ നിന്ന് നയിച്ച് അഖില്‍ അക്കിനേനി

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ വിജയ കിരീടം ചൂടി തെലുങ്ക് താരങ്ങളുടെ ക്ലബ്ബ് ആയ തെലുങ്ക് വാരിയേഴ്സ്. വിശാഖപട്ടണത്ത് വച്ച് നടന്ന ഫൈനല്‍ മത്സരത്തില്‍ ഭോജ്പുരി ദബാംഗ്സ് ടീമിനെയാണ് തെലുങ്ക് താരങ്ങള്‍ പരാജയപ്പെടുത്തിയത്. ആദ്യ ഇന്നിംഗ്സില്‍ 32 ബോളില്‍ 67 റണ്‍സ് എടുത്ത...

Read moreDetails

‘ഇത് തമാശയല്ല, ടാ​ഗ് ചെയ്യരുത്’; മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായത് താനല്ലെന്ന് നടി അഞ്ജു കൃഷ്ണ

‘ഇത് തമാശയല്ല, ടാ​ഗ് ചെയ്യരുത്’; മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായത് താനല്ലെന്ന് നടി അഞ്ജു കൃഷ്ണ

കൊച്ചി: എറണാകുളം തൃക്കാക്കരയില്‍ ലഹരിവില്പന നടത്തിയതിന് പിടിയിലായ നാടക നടി താൻ അല്ലെന്ന് അഞ്ജു കൃഷ്ണ അശോക്. പേരിലെ സാമ്യമാണ് എല്ലാറ്റിനും കാരണമെന്നും കാര്യമറിയാതെ പലരും സോഷ്യൽ മീഡിയയിൽ തന്നെ ടാ​ഗ് ചെയ്യുന്നുണ്ടെന്നും അഞ്ജു പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു നടിയുടെ പ്രതികരണം....

Read moreDetails

ഇന്നസെന്‍റിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോ​ഗതി

ഇന്നസെന്‍റിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോ​ഗതി

കൊച്ചി: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന നടൻ ഇന്നസെന്‍റിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. വെന്‍റിലേറ്റർ സഹായത്തിലാണ് നിലവിൽ അദ്ദേഹം കഴിയുന്നത്. കഴിഞ്ഞ ദിവസത്തേക്കാളും ശരീരം മരുന്നുകളോട് മെച്ചപ്പെട്ട രീതിയിൽ പ്രതികരിക്കുന്നതായി ആണ് വിവരം. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ്...

Read moreDetails

ആര്‍ആര്‍ആര്‍ ബോളിവുഡ് ചിത്രമെന്ന് ഓസ്കർ അവതാരകന്‍; പ്രതിഷേധിച്ച് ആരാധകര്‍

ആര്‍ആര്‍ആര്‍ ബോളിവുഡ് ചിത്രമെന്ന് ഓസ്കർ അവതാരകന്‍; പ്രതിഷേധിച്ച് ആരാധകര്‍

ഇന്ത്യൻ സിനിമയ്ക്ക് അഭിമാനമായിരുന്നു ഇത്തവണത്തെ ഓസ്കർ. ആർആർആറിലൂടെയും ദ എലഫെന്‍റ് വിസ്പറേഴ്സിലൂടെയും രണ്ട് ഓസ്കാര്‍ പുരസ്കാരങ്ങളാണ് ഇന്ത്യയിലേക്ക് എത്തിയത്. ഡൊക്യുമെന്ററിക്കും 'നാട്ടു നാട്ടു' ​ഗാനത്തിനും പ്രശംസകൾ നിറയുന്നതിനിടെ ഓസ്‌കര്‍ അവതാരകന്‍ ജിമ്മി കിമ്മല്‍ നടത്തിയ പരാമർശം ആണ് ഇപ്പോൾ സിനിമാസ്വാദകരെ ചൊടിപ്പിച്ചിരിക്കുന്നത്....

Read moreDetails

ഓസ്കാര്‍ ജേതാക്കള്‍ക്ക് അഭിനന്ദനം ചൊരിഞ്ഞ് പ്രധാനമന്ത്രി മോദി

ഓസ്കാര്‍ ജേതാക്കള്‍ക്ക് അഭിനന്ദനം ചൊരിഞ്ഞ് പ്രധാനമന്ത്രി മോദി

വിസ്‍പറേഴ്‍സ്' ഡോക്യുമെന്ററി ഷോര്‍ട് ഫിലിം വിഭാഗത്തിലും 'ആര്‍ആര്‍ആറി'ലെ 'നാട്ടു നാട്ടു' ഗാനം ഒറിജിനില്‍ സോംഗ് വിഭാഗത്തിലും ഓസ്‍കര്‍ നേടി. വിജയികളെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി വിജയികളെ അഭിനന്ദിച്ചത്. ആര്‍.ആര്‍.ആര്‍ സിനിമയിലെ നാട്ടു നാട്ടു എന്ന...

Read moreDetails

കൊച്ചിയെ പുകപ്പൂട്ടിലിട്ട് ഇനിയും ശ്വാസംമുട്ടിക്കരുതെന്ന് മമ്മൂട്ടി

കൊച്ചിയെ പുകപ്പൂട്ടിലിട്ട് ഇനിയും ശ്വാസംമുട്ടിക്കരുതെന്ന് മമ്മൂട്ടി

കൊച്ചി: ബ്രഹ്മപുരം മാലിന്യകൂമ്പരത്തിലെ തീപിടുത്തത്തില്‍ വായു മലിനീകരണത്തിലാണ് കൊച്ചി നഗരം. രാഷ്ട്രീയ സാമൂഹിക സംസ്കാരിക രംഗത്തെ പ്രമുഖരും പൊതുജനങ്ങളും ഇപ്പോഴത്തെ അവസ്ഥയില്‍ ഇതിനെതിരെ പ്രതികരണങ്ങളുമായി രംഗത്തുണ്ട്. ഇപ്പോള്‍ സൂപ്പര്‍ താരം മമ്മൂട്ടിയും ബ്രഹ്മപുരത്തെ വിഷ പുക പ്രശ്നത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. ശ്വാസം മുട്ടി...

Read moreDetails
Page 37 of 64 1 36 37 38 64

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.