വീണ്ടും ഇന്ത്യ ഓസ്‍കറില്‍ മുത്തമിട്ടു. രാജമൗലിയുടെ ഹിറ്റ് ചിത്രത്തിലൂടെയാണ് ഓസ്‍കര്‍ അവാര്‍ഡ് ഇത്തവണ ഇന്ത്യയിലേക്ക് എത്തുന്നത്. 'ആര്‍ആര്‍ആറി'ലെ 'നാട്ടു നാട്ടു' എന്ന ഗാനത്തിനാണ് ഓസ്‍കാര്‍ ലഭിച്ചിരിക്കുന്നത്. എം എം കീരവാണിയുടെ സംഗീത സംവിധാനത്തില്‍ മകൻ കൈലഭൈരവും രാഹുലും ചേര്‍ന്ന് പാടിയ നാട്ട്...
Read moreDetailsചെന്നൈ: രാഷ്ട്രീയത്തിലിറങ്ങാനുള്ള തന്‍റെ തീരുമാനം മാറ്റിയതിന്‍റെ യഥാർത്ഥ കാരണം വെളിപ്പെടുത്തി നടൻ രജനികാന്ത്. ശനിയാഴ്ച നടന്ന ചെന്നൈയില്‍ നടന്ന ഒരു പരിപാടിയിലാണ് രജനികാന്ത് ഈ കാര്യം തുറന്നു പറഞ്ഞത്. പ്രശസ്ത നെഫ്രോളജിസ്റ്റ് ഡോ. രാജന്‍ രവിചന്ദ്രന്‍റെ സാപ്പിയന്‍സ് ഫൌണ്ടേഷന്‍റെ 25 വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു...
Read moreDetailsകൊച്ചി : ബ്രഹ്മപുരത്ത് അധികൃതർക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കർ. ഇത്രയധികം മാലിന്യം സംസ്ക്കരിക്കാതെ ഈ പ്രദേശത്ത് സംഭരിച്ചുവെച്ചുവെന്നത് തന്നെ ഗുരുതര കുറ്റകൃത്യമാണ്. തീപിടിത്തമുണ്ടാകുമെന്ന ബോധ്യമില്ലാതിരുന്നുവെന്ന ഒരു വിഭാഗത്തിന്റെ വാദം മുഖവിലക്കെടുക്കാനാകില്ല. മുമ്പും ഇവിടെ തീപിടിത്തമുണ്ടായിട്ടുണ്ട്. ബ്രഹ്മപുരം ഒരു...
Read moreDetailsന്യൂയോര്‍ക്ക്: സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സ് ഇഷ്‌ടാനുസൃതമായി മാറ്റാവുന്ന രീതിയിലുള്ള സബ്ടൈറ്റിലുകള്‍ അവതരിപ്പിക്കുന്നു. നെറ്റ്ഫ്ലിക്സിലെ കണ്ടന്‍റുകള്‍ക്കൊപ്പം ലഭിക്കുന്ന സബ്‌ടൈറ്റിലുകള്‍ കാണുന്ന ഒരോ വ്യക്തിയുടെ സൌകര്യം അനുസരിച്ച് ക്രമീകരിക്കാന്‍ പുതിയ ഫീച്ചറുകൾ ഉപയോക്താക്കളെ അനുവദിക്കും. ഉപയോക്താക്കൾക്ക് സബ്ടൈറ്റില്‍ ടെക്സ്റ്റിലെ ശൈലിയും വലുപ്പവും പരിഷ്‌ക്കരിക്കാന്‍ പുതിയ ഫീച്ചര്‍...
Read moreDetailsചലച്ചിത്ര താരങ്ങളുടെ ലീഗ് ആയ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്‍റെ പുതിയ സീസണില്‍ കേരളത്തിന്‍റെ ടീം ആയ കേരള സ്ട്രൈക്കേഴ്സിന്‍റെ അവസാന മത്സരം ഇന്ന്. ഭോജ്പുരി ദബാംഗ്‍സുമായി ഇന്ന് ഉച്ച തിരിഞ്ഞ് 2.30 ന് ജോധ്പൂരില്‍ വച്ചാണ് മത്സരം. ടൂര്‍ണമെന്‍റില്‍ ഇതുവരെ കളിച്ച...
Read moreDetailsബ്രഹ്മപുരം തീപിടിത്തത്തില്‍ കൊച്ചി വീര്‍പ്പുമുട്ടുന്നതിനിടെ വിഷയം സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയാണ്. ഇപ്പോഴിതാ ചലച്ചിത്ര താരങ്ങളും വിഷയത്തില്‍ തങ്ങളുടെ അഭിപ്രായവും പ്രതിഷേധവുമൊക്കെ അറിയിച്ച് രംഗത്തെത്തി തുടങ്ങിയിട്ടുണ്ട്. നടന്‍ വിനയ് ഫോര്‍ട്ട് ആണ് പ്രതികരണം അറിയിച്ചിരിക്കുന്ന ഒരാള്‍. ഫേസ്ബുക്ക് പേജില്‍ തന്‍റെ പ്രൊഫൈല്‍...
Read moreDetailsബ്രഹ്മപുരം വിഷയത്തില്‍ കൊച്ചി നിവാസികള്‍ ജാഗ്രത പുലര്‍ത്തേണ്ടതിന്‍റെ ആവശ്യകത എടുത്തുപറഞ്ഞ് നടന്‍ ഉണ്ണി മുകുന്ദന്‍. ജില്ലാ ഭരണകൂടം പുറത്തിറക്കിയ ജാഗ്രതാ നിര്‍ദേശങ്ങളെക്കുറിച്ചുള്ള ഒരു പത്ര കട്ടിംഗ് പങ്കുവച്ചുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെയാണ് ഉണ്ണി മുകുന്ദന്‍റെ കുറിപ്പ്. "കൊച്ചിയിലും പരിസര പ്രദേശങ്ങളിലും വസിക്കുന്ന എല്ലാവരോടും,...
Read moreDetailsഹൈദരാബാദ്: ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായി നടിയും രാഷ്ട്രീയക്കാരിയുമായ നഗ്മ. 48 കാരിയായ നടി തന്‍റെ മൊബൈലില്‍ വന്ന ഒരു ലിങ്കിൽ ക്ലിക്ക് ചെയ്താണ് പണി വാങ്ങിയത്. ഏകദേശം ഒരു ലക്ഷം രൂപ നടിക്ക് നഷ്ടപ്പെട്ടുവെന്നാണ് വിവരം. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്...
Read moreDetailsബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗശിക് അന്തരിച്ചു. 66 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സതീഷ് കൗശികിന്റെ അടുത്ത സുഹൃത്തായ ബോളിവുഡ് നടൻ അനുപം ഖേര്‍ ആണ് മരണ വിവരം അറിയിച്ചത്. എനിക്കറിയാം മരണം ഈ ലോകത്തിന്റെ പരമമായ സത്യമാണ് എന്ന്....
Read moreDetailsനടി വിദ്യാ ബാലന്റെ പുതിയ ഫോട്ടോ ചര്‍ച്ചയാകുന്നു. ദബ്ബൂ രത്നാനിയുടെ സെലിബ്രിറ്റി ഫോട്ടോഷൂട്ടിലെ ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ഒരു കയ്യില്‍ പത്രവും മറു കയ്യില്‍ ചായ കപ്പും പിടിച്ച് കൂളിംഗ് ഗ്ലാസും ധരിച്ച് ഉള്ള വിദ്യാ ബാലനെയാണ് ഫോട്ടോയില്‍ കാണാനാകുന്നത്....
Read moreDetails