ബ്രഹ്‍മപുരം മാലിന്യ പ്ലാന്‍റില്‍ ഉണ്ടായ തീപിടുത്തത്തില്‍ കൊച്ചി നഗരം വീര്‍പ്പുമുട്ടുന്നതിനിടെ വിഷയത്തില്‍ സ്വന്തം അനുഭവം പറഞ്ഞ് നടി സജിത മഠത്തില്‍. തന്റെ ഫ്ലാറ്റിന് അകം മുഴുവന്‍ പുക മണമാണെന്ന് പറയുന്നു അവര്‍. ഇതിന് പരിഹാരമില്ലേയെന്നും ചോദിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത...
Read moreDetailsസ്വതന്ത്രയായി തുടരാതെ ഒരു പാർട്ടിയിൽ ചേരാൻ സമയമായെന്ന് എംപിയും അഭിനേത്രിയുമായ സുമലത. തനിക്ക് ബിജെപിയിൽ നിന്നും കോൺഗ്രസിൽ നിന്നും ക്ഷണമുണ്ട്. ഏത് പാർട്ടിക്കൊപ്പം ചേരണമെന്ന് ഉടൻ തീരുമാനിക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതടക്കം ആലോചിക്കുന്നുണ്ട്. അന്തിമ തീരുമാനം തന്‍റെ മണ്ഡലമായ മാണ്ഡ്യയിൽ വലിയ...
Read moreDetailsചലച്ചിത്ര നടനും മിമിക്രി താരവുമായ കോട്ടയം നസീറിനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് വലിയ വാർത്ത ആയിരുന്നു. ആൻജിയോഗ്രാം പരിശോധനയ്‍ക്ക് വിധേയനാക്കിയ നസീറിന് ആൻജിയോപ്ലാസ്റ്റിയും ചെയ്‍തു. നിലവിൽ ആരോഗ്യനിലയിൽ പുരോഗതി നേടി സിനിമാ തിരക്കുകളിലേക്ക് വീണ്ടും മടങ്ങുകയാണ് നടൻ. അദ്ദേഹം തന്നെയാണ്...
Read moreDetailsമലയാളികളുടെ പ്രിയ താരമാണ് നടൻ ബാല. നായകനായും വില്ലനായും സഹനടനായുമെല്ലാം തിളങ്ങിയ താരം ഇതിനോടകം നിരവധി കഥാപാത്രങ്ങളാണ് പ്രേക്ഷകർക്ക് സമ്മാനിച്ചു കഴിഞ്ഞത്. ബാലയുമായി ബന്ധപ്പെട്ട വാർത്തകൾ പലപ്പോഴും സോഷ്യൽ മീഡിയയുടെ ശ്രദ്ധപിടിച്ചു പറ്റാറുണ്ട്. പ്രത്യേകിച്ച് താരത്തിന്റെ നന്മ പ്രവർത്തികൾ. ഇപ്പോഴിതാ അത്തരത്തിലൊരു...
Read moreDetailsസെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ ഒരിടവേളയ്‍ക്ക് ശേഷം ഇക്കുറിയാണ് കേരള സ്‍ട്രൈക്കേഴ്‍സ് പങ്കെടുക്കുന്നത്. കേരള സ്‍ട്രൈക്കേഴ്‍സിന് പിന്തുണയില്ലെന്ന് വ്യക്തമാക്കി താര സംഘടന അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു അടുത്തിടെ രംഗത്ത് എത്തിയിരുന്നു. മോഹൻലാലും പിൻമാറിയെന്നാണ് അദ്ദേഹം അറിയിച്ചത്. എന്നാല്‍ മോഹൻലാല്‍ ഇപ്പോഴും...
Read moreDetailsതങ്ങളുടേതില്‍ നിന്ന് വ്യത്യസ്തമായ പ്രായത്തിലോ ശാരീരികാവസ്ഥയിലോ ഒക്കെയുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ അഭിനേതാക്കള്‍ നടത്തുന്ന മേക്കോവറുകള്‍ പൊതുവെ പ്രേക്ഷകശ്രദ്ധ നേടാറുണ്ട്. എന്നാലിപ്പോഴിതാ പുതിയ ചിത്രത്തിനുവേണ്ടി വിജയരാഘവന്‍ നടത്തിയ മേക്കോവര്‍ സിനിമാപ്രേമികളെയാകെ ഞെട്ടിക്കുന്നതാണ്. നൂറ് വയസ്സുകാരനായ ഇട്ടൂപ്പ് എന്ന കഥാപാത്രത്തെയാണ് ഗണേഷ് രാജ് സംവിധാനം...
Read moreDetailsതിരുവനന്തപുരം: ടെലിവിഷന്‍ കോമഡി രംഗത്തെ എല്ലാവരെയും ചിരിപ്പിക്കുന്ന താരമാണ് ഉല്ലാസ് പന്തളം. എന്നാല്‍ അപ്രതീക്ഷിതമായാണ് ഉല്ലാസിന്‍റെ ജീവിതത്തില്‍ ഒരു ദുരന്തം നടന്നത്. കഴിഞ്ഞ ഡിസംബര്‍ 20 നാണ് ഉല്ലാസിന്‍റെ ഭാര്യ ആശയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആശയുടെ മരണത്തിന് ശേഷം ആകെ തകര്‍ന്ന...
Read moreDetailsസിസിഎല്ലിന്‍റെ പുതിയ സീസണില്‍ ആദ്യ വിജയം തേടി കേരള സ്ട്രൈക്കേഴ്സ് ഇന്ന് കളത്തില്‍ ഇറങ്ങും. കര്‍ണാടക ബുള്‍ഡോസേഴ്സുമായുള്ള കേരളത്തിന്‍റെ മത്സരം ഇന്ന് ഉച്ച കഴിഞ്ഞ് 2.30 ന് ജയ്പൂരില്‍ വച്ചാണ് നടക്കുക. കഴിഞ്ഞ ഞായറാഴ്ച (19) നടന്ന, ഈ സീസണിലെ തങ്ങളുടെ...
Read moreDetailsമലയാള സിനിമയെ തകര്‍ക്കാന്‍ ഒരു ഗൂഢ സംഘം പ്രവര്‍ത്തിക്കുന്നതായി കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. യുട്യൂബിലെ നെഗറ്റീവ് റിവ്യൂസിനെക്കുറിച്ചും ഓണ്‍ലൈന്‍ ടിക്കറ്റിംഗ് മേഖലയിലെ സ്വകാര്യ കമ്പനികളുടെ റേറ്റിംഗിനെക്കുറിച്ചുമൊക്കെ പറഞ്ഞ ഗണേഷ് കുമാര്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ താന്‍ ഇക്കാര്യം അവതരിപ്പിക്കുമെന്നും...
Read moreDetailsഎംഎൽഎയും നടനുമായ കെ ബി ഗണേഷ് കുമാറിന് യുഎഇ ഗോൾഡൻ വിസ. തന്റെ ഗോൾഡൻ വിസ മറുനാടൻ മലയാളികൾക്ക് സമർപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. കലാകാരനെന്ന നിലയിലും പൊതുപ്രവർത്തകനെന്ന നിലയിലും യുഎഇ സർക്കാർ തനിക്ക് സ്നേഹത്തോടെ നൽകിയ അംഗീകാരമായി ഞാനിതിനെ കാണുന്നു. പ്രവാസി...
Read moreDetails