നടി ഗീത എസ് നായര്‍ അന്തരിച്ചു

നടി ഗീത എസ് നായര്‍ അന്തരിച്ചു

തിരുവനന്തപുരം: സീരിയലുകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടി ഗീത എസ് നായര്‍ അന്തരിച്ചു. പകല്‍പ്പൂരം എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരം വെണ്‍പാലവട്ടം സ്വദേശിയാണ്. 63 വയസ് ആയിരുന്നു. അച്ഛന്‍ പരേതനായ എ ആര്‍ മേനോന്‍. അമ്മ പരേതയായ സാവിത്രി അമ്മ (റിട്ട. കനറാ...

Read moreDetails

കനിഹയ്‍ക്ക് പരുക്കേറ്റു, നടിക്ക് പറയാനുള്ളത്

കനിഹയ്‍ക്ക് പരുക്കേറ്റു, നടിക്ക് പറയാനുള്ളത്

തെന്നിന്ത്യ നടി കനിഹയ്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ വിവരം കനിഹ തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. താൻ പുതിയ ബൂട്ടുകള്‍ ഉപയോഗിച്ച് ബാലൻസ് ചെയ്യാൻ പഠിക്കുന്നു എന്നാണ് പരുക്ക് ഭേദമാകുന്നതിനെ കുറിച്ച് കനിഹ എഴുതിയിരിക്കുന്നത്. ഇൻസ്റ്റാഗ്രാമില്‍ നടി ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്. കനിഹ നായികയായി...

Read moreDetails

‘ബ്രില്യന്‍റ് മമ്മൂട്ടി സാര്‍’; ‘നന്‍പകലി’ന് കൈയടിച്ച് ബോളിവുഡ് സംവിധായകന്‍

‘ബ്രില്യന്‍റ് മമ്മൂട്ടി സാര്‍’; ‘നന്‍പകലി’ന് കൈയടിച്ച് ബോളിവുഡ് സംവിധായകന്‍

സമീപകാല മലയാള സിനിമകളില്‍ ഒടിടി റിലീസിലൂടെ ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറത്ത് ശ്രദ്ധ നേടിയ ചിത്രങ്ങളിലൊന്ന് നന്‍പകല്‍ നേരത്ത് മയക്കമാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഫ്രെയിമുകളിലേക്ക് മമ്മൂട്ടി ആദ്യമായി എത്തിയ സിനിമ. ഒടിടിയില്‍ എത്തി രണ്ടാഴ്ച പിന്നിടുമ്പോഴും ചിത്രം പുതുതായി കണ്ട് പ്രശംസയുമായി സോഷ്യല്‍...

Read moreDetails

അമൃതയ്ക്ക് പിന്നാലെ ബാലയെ കാണാൻ ആശുപത്രിയിലെത്തി ഗോപി സുന്ദർ

അമൃതയ്ക്ക് പിന്നാലെ ബാലയെ കാണാൻ ആശുപത്രിയിലെത്തി ഗോപി സുന്ദർ

കൊച്ചി: ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാലയെ  മുൻ ഭാ​ര്യ അമൃത സുരേഷും മകള്‍ അവന്തികയും സന്ദര്‍ശിച്ചിരുന്നു. അതിന് പിന്നാലെ കൊച്ചിയിലെ അമൃത ആശുപത്രിയിൽ  അമൃതയുടെ ഭര്‍ത്താവ് ഗോപി സുന്ദറും എത്തി. അതേ സമയം  അമൃത ആശുപത്രിയിൽ തുടരുകയാണെന്ന് സഹോദരി അഭിരാമി സുരേഷ് അറിയിച്ചു....

Read moreDetails

മനുഷ്യര്‍ക്കെല്ലാം ഒരു ദൈവമാണെങ്കില്‍ ഞാന്‍ വിശ്വസിക്കുമായിരുന്നു: ബൈജു സന്തോഷ്

മനുഷ്യര്‍ക്കെല്ലാം ഒരു ദൈവമാണെങ്കില്‍ ഞാന്‍ വിശ്വസിക്കുമായിരുന്നു: ബൈജു സന്തോഷ്

തിരുവനന്തപുരം: മലയാളത്തില്‍ ശ്രദ്ധേയമായ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് ബൈജു. വളരെ ചെറുപ്പത്തില്‍ തന്നെ സിനിമ രംഗത്ത് എത്തി ഇന്നും പ്രേക്ഷകരെ രസിപ്പിക്കുന്ന വേഷങ്ങള്‍ ഇദ്ദേഹം ചെയ്യുന്നു. അടുത്തിടെ ഒരു ഓണ്‍ലൈന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബൈജു നടത്തിയ പ്രസ്താവനകള്‍ ഇപ്പോള്‍...

Read moreDetails

‘നേരത്തെ ചെയ്യേണ്ടതായിരുന്നു ഇത്’: നവാസുദ്ദീൻ സിദ്ദിഖിക്ക് പിന്തുണ നല്‍കി കങ്കണ രംഗത്ത്

‘നേരത്തെ ചെയ്യേണ്ടതായിരുന്നു ഇത്’: നവാസുദ്ദീൻ സിദ്ദിഖിക്ക് പിന്തുണ നല്‍കി കങ്കണ രംഗത്ത്

മുംബൈ: മുൻ ഭാര്യ ആലിയ സിദ്ദിഖി നിരത്തിയ ആരോപണങ്ങളില്‍ മൗനം വെടിഞ്ഞു നടൻ നവാസുദ്ദീൻ സിദ്ദിഖി കഴിഞ്ഞ ദിവസമാണ് രംഗത്ത് എത്തിയത്. തിങ്കളാഴ്ച ഇൻസ്റ്റാഗ്രാമിലാണ് നവാസുദ്ദീൻ ഇത് സംബന്ധിച്ച് ഒരു പ്രതികരണം നടത്തിയത്. 'ഇത് ആരോപണമല്ല, എന്‍റെ വികാരങ്ങൾ പ്രകടിപ്പിക്കുകയാണ്' എന്ന അടിക്കുറിപ്പോടെയാണ്...

Read moreDetails

നടൻ ബാല ആശുപത്രിയിൽ

നടൻ ബാല ആശുപത്രിയിൽ

ഇപ്പോഴുള്ളത്. ഇന്നലെ വൈകുന്നേരത്തോടെ ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുക ആയിരുന്നു. ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിൽ ആണ് ബാല ചികിത്സയിലുള്ളതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ബാലയുടെ അമ്മയും ഭാര്യ എലിസബത്തിന്റെ കുടുംബാംഗങ്ങളുമാണ് ഇപ്പോൾ ആശുപത്രിയിലുള്ളത്. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ചികിത്സ തേടിയതെന്നാണ് വിവരം. തമിഴ്നാട്ടില്‍ നിന്നും...

Read moreDetails

‘ഒത്തിരി സ്വപ്നങ്ങൾ ബാക്കിയുള്ളപ്പോഴാണ് ജീവിതം കൈവിട്ടു പോയത്’; കലാഭവൻ മണിയുടെ ഓർമയിൽ വിനയൻ

‘ഒത്തിരി സ്വപ്നങ്ങൾ ബാക്കിയുള്ളപ്പോഴാണ് ജീവിതം കൈവിട്ടു പോയത്’; കലാഭവൻ മണിയുടെ ഓർമയിൽ വിനയൻ

മലയാളികളുടെ പ്രിയ നടൻ കലാഭവൻ മണിയുടെ ഓർമകൾക്ക് ഇന്ന് ഏഴ് ആണ്ട്. നിരവധി പേരാണ് മണിയുടെ ഓർമകൾ പങ്കുവച്ച് രം​ഗത്തെത്തുന്നത്. വർഷങ്ങൾ എത്ര കഴിഞ്ഞാലും ആ അതുല്യകലാകാരൻ എന്നും ജനഹൃദയങ്ങളിൽ ജീവിക്കുമെന്ന് ജനങ്ങൾ ഒന്നടങ്കം പറയുന്നു. ഈ അവസരത്തിൽ കലാഭവൻ മണിയുടെ...

Read moreDetails

സിനിമ ഷൂട്ടിങ്ങിനിടെ അമിതാഭ് ബച്ചന് പരിക്ക്

സിനിമ ഷൂട്ടിങ്ങിനിടെ അമിതാഭ് ബച്ചന് പരിക്ക്

മുംബൈ: സിനിമാ ചിത്രീകരണത്തിനിടെ നടൻ അമിതാഭ് ബച്ചന് പരിക്ക്. പ്രഭാസ് നായകനായി എത്തുന്ന 'പ്രൊജക്റ്റ് കെ'യുടെ ചിത്രീകരിണത്തിനിടെ ആണ് സംഭവം. ഒരു ആക്ഷൻ രം​ഗം ചിത്രീകരിക്കുന്നതിനിടെ ആണ് അപകടം സംഭവിച്ചതെന്ന് അമിതാഭ് ബച്ചൻ ബ്ലോഗ് പോസ്റ്റിൽ കുറിച്ചു. ചലിക്കുന്നതും ശ്വസിക്കുന്നതും വേദനാജനകമാണെന്നും സുഖം പ്രാപിക്കാൻ...

Read moreDetails

കലാഭവൻ മണി ഓർമ്മയായിട്ട് ഇന്ന് ഏഴ് വർഷം

കലാഭവൻ മണി ഓർമ്മയായിട്ട് ഇന്ന് ഏഴ് വർഷം

തൃശ്ശൂർ: കലാഭവൻ മണി ഓർമ്മയായിട്ട് ഇന്ന് ഏഴ് വർഷം. ചാലക്കുടിയിലെ മണിയുടെ വീട് തേടിലുള്ള ആളുകളുടെ വരവ് ഇപ്പോഴും നിലച്ചിട്ടില്ല. നടനായും പാട്ടുകാരനായും ജീവിച്ച മണി അസാന്നിധ്യത്തിലും ചാലക്കുടിയിൽ നിറഞ്ഞു നിൽക്കുന്നു. കലാഭവൻ മണിയുടെ നാല്പത്തിയഞ്ച് വർഷത്തെ ജീവിതം പകുത്തു പറഞ്ഞാൽ...

Read moreDetails
Page 39 of 64 1 38 39 40 64

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.