ആദ്യ മത്സരത്തില്‍ തെലുങ്കിനോട് വന്‍ തോല്‍വി; സിസിഎല്ലില്‍ കേരള സ്‍ട്രൈക്കേഴ്‍സിന് തുടക്കം പിഴച്ചു

ആദ്യ മത്സരത്തില്‍ തെലുങ്കിനോട് വന്‍ തോല്‍വി; സിസിഎല്ലില്‍ കേരള സ്‍ട്രൈക്കേഴ്‍സിന് തുടക്കം പിഴച്ചു

റായിപ്പൂര്‍: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ ഇന്നത്തെ ആദ്യ മത്സരത്തില്‍ കേരള സ്‍ട്രൈക്കേഴ്‍സിന് വലിയ പരാജയം. 64 റണ്‍സിനാണ് തെലുങ്ക് വാരിയേര്‍സിനോട് മതോറ്റത്. പരിഷ്കരിച്ച രൂപത്തിലാണ് സിസിഎല്‍ മത്സരം. പത്ത് ഓവര്‍ വീതമുള്ള സ്പെല്‍ എന്ന് വിളിക്കുന്ന ഇന്നിംഗ്സുകളാണ് ടീമുകള്‍ക്ക് ലഭിക്കുക. ഇത്തരത്തില്‍ രണ്ട്...

Read moreDetails

‘മോഹൻലാൽ നാച്ചുറൽ ആക്ടർ, ദൃശ്യത്തിൽ അദ്ദേഹത്തെ കാണാനാവില്ല’; സെൽവരാഘവൻ

‘മോഹൻലാൽ നാച്ചുറൽ ആക്ടർ, ദൃശ്യത്തിൽ അദ്ദേഹത്തെ കാണാനാവില്ല’; സെൽവരാഘവൻ

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടൻ മോഹൻലാൽ. പതിറ്റാണ്ടുകൾ നീണ്ട അഭിനയ ജീവിതത്തിൽ എന്നും ഓർത്തിരിക്കാൻ ഒട്ടേറെ കഥാപാത്രങ്ങളെയാണ് മോഹൻലാൽ പ്രേക്ഷകന് സമ്മാനിച്ചു കഴിഞ്ഞത്. നടന്റെ അഭിനയപാടവത്തെ പ്രശംസിച്ച് കൊണ്ട് ഇന്ത്യൻ സിനിമയിലെ മുൻനിര സംവിധായകരും അഭിനേതാക്കളും രം​ഗത്തെത്തിയിട്ടുണ്ട്. ഈ അവസരത്തിൽ സംവിധായകൻ...

Read moreDetails

മാളവിക മോഹനനും മാത്യു തോമസും ഒന്നിക്കുന്ന ‘ക്രിസ്റ്റി’ ഇന്നെത്തും, തിയറ്റര്‍ ലിസ്റ്റ് പുറത്ത്

മാളവിക മോഹനനും മാത്യു തോമസും ഒന്നിക്കുന്ന ‘ക്രിസ്റ്റി’ ഇന്നെത്തും, തിയറ്റര്‍ ലിസ്റ്റ് പുറത്ത്

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പുതിയ ചിത്രമായ 'ക്രിസ്റ്റി' ഇന്ന് തിയറ്ററുകളിലേക്ക് എത്തുകയാണ്. മാത്യു തോമസും മാളവിക മോഹനനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം നവാഗതനായ ആൽവിൻ ഹെൻറിയാണ് സംവിധാനം ചെയ്യുന്നത്. രഞ്ജിത്ത് ശങ്കർ, ജീത്തു ജോസഫ്, ജെകെ, വേണു സലിം അഹമ്മദ്,...

Read moreDetails

വന്നത് ഒറ്റ ഫ്രെയ്‍മില്‍, പക്ഷേ; ‘സ്‍ഫടികം 4 കെ’ കാണാനെത്തി ‘ഓന്ത് ഗോപാലന്‍’

വന്നത് ഒറ്റ ഫ്രെയ്‍മില്‍, പക്ഷേ; ‘സ്‍ഫടികം 4 കെ’ കാണാനെത്തി ‘ഓന്ത് ഗോപാലന്‍’

സ്‍ഫടികം എന്ന മലയാളത്തിന്‍റെ എവര്‍ഗ്രീന്‍ ഹിറ്റ് തലമുറകളെ ഒരുപോലെ രസിപ്പിക്കുന്നതിന് കാരണം പലതാണ്. വ്യക്തമായി എഴുതപ്പെട്ട, സ്വന്തമായി അഭിപ്രായങ്ങളും വ്യക്തിത്വവുമൊക്കെയുള്ള കഥാപാത്രങ്ങളും മികവുറ്റ പ്രകടനങ്ങളുമാണ് അതിന് ഒരു കാരണം. ഒപ്പം പൂര്‍ണ്ണതയോളമെത്തിയ ഭദ്രന്‍റെ സംവിധാന മികവും. ടെലിവിഷനില്‍ പതിറ്റാണ്ടുകളുടെ ആവര്‍ത്തിച്ചുള്ള കാഴ്ചകള്‍ക്ക്...

Read moreDetails

‘ലോകത്തിലെ ഏറ്റവും നല്ല ഭർത്താവ്’; ​ഗോപി സുന്ദറിനെ കുറിച്ച് അമൃത

‘ലോകത്തിലെ ഏറ്റവും നല്ല ഭർത്താവ്’; ​ഗോപി സുന്ദറിനെ കുറിച്ച് അമൃത

ഗായികയായും അവതാരകയായും മലയാളികൾക്ക് സുപരിചിതയായ ആളാണ് അമൃത സുരേഷ്. ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിങ്ങറിലൂടെ കരിയർ ആരംഭിച്ച അമൃത ഇപ്പോൾ ആൽബങ്ങളും സ്റ്റേജ് ഷോകളുമായി മുന്നോട്ട് പോകുകയാണ്. അടുത്തിടെ ആയിരുന്നു സം​ഗീത സംവിധായകൻ ​ഗോപി സുന്ദറുമായുളള അമൃതയുടെ വിവാഹം. പിന്നാലെ ഇരുവരും...

Read moreDetails

‘എല്ലാവർക്കും അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ട്; പക്ഷെ അന്തസ്സോടെ വേണം’: പ്രിയദർശൻ

സംവിധായകന്‍ പ്രിയദര്‍ശന് കോവിഡ് സ്ഥിരീകരിച്ചു

എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെന്നും പക്ഷേ അതിന് മാന്യമായ ഭാഷ ഉപയോ​ഗിച്ചാൽ കേൾക്കാൻ ഒരു സുഖം ഉണ്ടാകുമെന്നും സംവിധായകൻ പ്രിയദർശൻ. മനഃപൂർവ്വമായി ദ്രോഹിക്കരുതെന്നെ പറയാനുള്ളൂ. സിനിമയായാലും ഒരു വ്യക്തിയുടെ ജീവിതമായാലും തകർക്കാൻ ശ്രമിക്കരുതെന്നും പ്രിയദർശൻ പറഞ്ഞു. അക്ഷരോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുക ആയിരുന്നു...

Read moreDetails

പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി അഹാന കൃഷ്ണ

പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി അഹാന കൃഷ്ണ

നടി, യൂട്യൂബര്‍ എന്നീ നിലകളിലെല്ലാം ഏറെ ശ്രദ്ധ നേടിയ താരമാണ് ആഹാന കൃഷ്ണ. വിരലില്‍ എണ്ണാവുന്ന ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും 26 ലക്ഷത്തിലധികം ഫോളോവേഴ്സാണ് താരത്തിന് ഇന്‍സ്റ്റഗ്രാമിലുളളത്. അഹാനയുടെ ചിത്രങ്ങളൊക്കെ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ അഹാനയുടെ ഏറ്റവും പുത്തന്‍...

Read moreDetails

‘ജീവിതത്തിലെ മോശം അനുഭവം’; മനസ് തുറന്ന് ബിനു അടിമാലി

‘ജീവിതത്തിലെ മോശം അനുഭവം’; മനസ് തുറന്ന് ബിനു അടിമാലി

നിരവധി സ്റ്റേജ് ഷോകളും ടിവി ഷോകളും ചെയ്തിട്ടുണ്ടെങ്കിലും ബിനു അടിമാലി എന്ന ഹാസ്യ കലാകാരന്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടത് സ്റ്റാര്‍ മാജിക്ക് എന്ന ടെലിവിഷന്‍ പ്രോഗ്രാമിന് ശേഷമാണ്. സ്റ്റാര്‍ മാജിക്കിലൂടെ ബിനു അടിമാലിക്ക് പുതിയ ഒരു പ്രത്യേക കൂട്ടം ആരാധകര്‍ തന്നെ ഉണ്ടായി....

Read moreDetails

വാണി ജയറാമിന്റെ മരണ കാരണം തലയിലേറ്റ മുറിവെന്ന് പോലീസ്

വാണി ജയറാമിന്റെ മരണ കാരണം തലയിലേറ്റ മുറിവെന്ന് പോലീസ്

തിരുവനന്തപുരം : ഗായിക വാണി ജയറാമിന്റെ മരണത്തിലേക്ക് നയിച്ചത് തലയിലേറ്റ മുറിവെന്ന് പോലീസ്. കിടക്കയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ വീണ് മേശയിൽ തലയിടിക്കുകയായിരുന്നുവെന്നും ഇതാണ് മരണത്തിന് കാരണമായതെന്നുമാണ് പോലീസ് വിശദീകരിക്കുന്നത്. മരണത്തിൽ മറ്റ് സംശയങ്ങൾ ഒന്നുമില്ലെന്നും പോലീസ് വ്യക്തമാക്കി. ചെന്നൈ നുങ്കമ്പാക്കത്തെ ഹാഡോസ് റോഡിൽ...

Read moreDetails

‘നിരവധി കുടുംബങ്ങളെ തകർത്ത രോ​ഗം’; കുറിപ്പുമായി സുപ്രിയ മേനോൻ

‘നിരവധി കുടുംബങ്ങളെ തകർത്ത രോ​ഗം’; കുറിപ്പുമായി സുപ്രിയ മേനോൻ

കഴിഞ്ഞ ദിവസമായിരുന്നു (ഫെബ്രുവരി നാല്) ലോക ക്യാന്‍സര്‍ ദിനം. ശരീരത്തിലെ എതെങ്കിലും ഒരു ഭാഗത്തുണ്ടാകുന്ന അനിയന്ത്രിതമായ കോശവളര്‍ച്ചയാണ് ക്യാന്‍സര്‍ രോഗത്തിന്റെ തുടക്കം. ക്യാൻസർ കേസുകളിൽ പകുതിയും അനാരോഗ്യകരമായ ജീവിതശൈലി, പുകവലി, വ്യായാമമില്ലായ്മ, മദ്യപാനം, അമിത ശരീരഭാരം  മുതലായവ മൂലം ഉണ്ടാകുന്നതാണ്. തുടക്കത്തില്‍...

Read moreDetails
Page 42 of 64 1 41 42 43 64

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.