മോശം അനുഭവം; നടി ഖുശ്ബുവിനോട് ക്ഷമ ചോദിച്ച് എയര്‍ ഇന്ത്യ

മോശം അനുഭവം; നടി ഖുശ്ബുവിനോട് ക്ഷമ ചോദിച്ച് എയര്‍ ഇന്ത്യ

ചെന്നൈ: നടി ഖുശ്ബു സുന്ദറിനോട് ക്ഷമ ചോദിച്ച് എയര്‍ ഇന്ത്യ. അടുത്തിടെ മോശം സേവനത്തിന്‍റെ പേരില്‍ എയര്‍ ഇന്ത്യയെ വിമര്‍ശിച്ച് നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദര്‍ രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എയര്‍ ഇന്ത്യ ഖുശ്ബുവിനോട് മാപ്പ് പറഞ്ഞത്. ഖുശ്ബുവിന്‍റെ ട്വീറ്റ്...

Read moreDetails

‘പ്രായം വെറും നമ്പറെന്ന് വീണ്ടും തെളിയിച്ചു’; മോഹിനിയാട്ടത്തില്‍ അരങ്ങേറ്റം കുറിച്ച് മഞ്ജുവിന്റെ അമ്മ

‘പ്രായം വെറും നമ്പറെന്ന് വീണ്ടും തെളിയിച്ചു’; മോഹിനിയാട്ടത്തില്‍ അരങ്ങേറ്റം കുറിച്ച് മഞ്ജുവിന്റെ അമ്മ

മലയാളികളുടെ പ്രിയ താരമാണ് മഞ്ജു വാര്യർ. പതിറ്റാണ്ടുകൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെയാണ് നടി പ്രേക്ഷകർക്ക് സമ്മാനിച്ചത്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ ​ഗംഭീര തിരിച്ചുവരവും നടത്തി...

Read moreDetails

വളക്കാപ്പ് ചടങ്ങില്‍ നിറചിരിയോടെ ഷംന കാസിം

വളക്കാപ്പ് ചടങ്ങില്‍ നിറചിരിയോടെ ഷംന കാസിം

അമ്മയാവുക എന്നത് ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്നാണ്. ഗര്‍ഭകാലം ആഘോഷവും സന്തോഷകരവും ആകണമെന്നാണ് ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നത്. അത്തരത്തില്‍ ഗര്‍ഭകാലത്തെ ഓരോ നിമിഷവും ആഘോഷമാക്കുകയാണ് നടി ഷംന കാസിം. കഴിഞ്ഞ ദിവസമായിരുന്നു ഷംനയുടെ വളക്കാപ്പ് ചടങ്ങ്. പാരമ്പര്യമനുസരിച്ചുള്ള വളക്കാപ്പ്...

Read moreDetails

‘തന്‍റെ പേരും ശബ്ദവും ചിത്രവും വാണിജ്യാവശ്യങ്ങള്‍ക്കായി ദുരുപയോഗിക്കുന്നു’; ഇനി നിയമ നടപടിയെന്ന് രജനികാന്ത്

‘തന്‍റെ പേരും ശബ്ദവും ചിത്രവും വാണിജ്യാവശ്യങ്ങള്‍ക്കായി ദുരുപയോഗിക്കുന്നു’; ഇനി നിയമ നടപടിയെന്ന് രജനികാന്ത്

തന്‍റെ പേരും ചിത്രവും ശബ്ദവും കാരിക്കേച്ചറുമൊക്കെ വാണിജ്യാവശ്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുകയാണെന്ന് രജനീകാന്ത്. അനുമതിയില്ലാതെയുള്ള അത്തരം ദുരുപയോഗങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഇനി നിയമ നടപടി സ്വീകരിക്കുമെന്നും തന്‍റെ അഭിഭാഷകന്‍ മുഖേന പുറത്തിറക്കിയ നോട്ടീസില്‍ രജനികാന്ത് വ്യക്തമാക്കുന്നു. തങ്ങളുടെ ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നതിനായി ഒരു...

Read moreDetails

2023ലെ മോഹൻലാലിന്റെ ആദ്യ റിലീസ്, ഒറ്റയാൾ പോരാട്ടത്തിന് ‘എലോൺ’; തിയറ്റർ ലിസ്റ്റ്

2023ലെ മോഹൻലാലിന്റെ ആദ്യ റിലീസ്, ഒറ്റയാൾ പോരാട്ടത്തിന് ‘എലോൺ’; തിയറ്റർ ലിസ്റ്റ്

മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രം 'എലോൺ' ഇന്ന് മുതൽ തിയറ്ററുകളിൽ. 12 വർഷങ്ങൾക്ക് ശേഷം സംവിധായകൻ ഷാജി കൈലാസും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് സിനിമാസ്വാദകരും ആരാധകരും കാത്തിരിക്കുന്നത്. റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ തിയറ്റർ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ്...

Read moreDetails

തുണിവ് കണ്ട് ആവേശം കേറി: ദിണ്ടിഗലിൽ ബാങ്ക് കൊള്ളയടിക്കാനെത്തിയ യുവാവ് അറസ്റ്റിൽ

തുണിവ് കണ്ട് ആവേശം കേറി: ദിണ്ടിഗലിൽ ബാങ്ക് കൊള്ളയടിക്കാനെത്തിയ യുവാവ് അറസ്റ്റിൽ

ചെന്നൈ: അടുത്തിടെ റിലീസായ തുണിവ് സിനിമയിലെ ബാങ്ക് കൊള്ള രംഗം അനുകരിച്ച് ബാങ്ക് കൊള്ളയടിക്കാൻ ശ്രമിച്ച ചെറുപ്പക്കാരൻ തമിഴ്നാട് ദിണ്ടിഗലിൽ അറസ്റ്റിലായി. പെപ്പർ സ്പ്രേയും കത്തിയുമൊക്കെയായി സിനിമാ സ്റ്റൈൽ കവർച്ചക്കെത്തിയ ഇയാളെ  ജീവനക്കാരും നാട്ടുകാരും ചേർന്ന് പിടികൂടുകയായിരുന്നു. ദിണ്ടിഗൽ ബീഗംപുരിനടുത്ത് നായ്ക്കൻപട്ടി...

Read moreDetails

റിലീസിന് രണ്ട് നാൾ, ടിക്കറ്റ് ബുക്കിങ്ങിൽ കുതിപ്പ് തുടർന്ന് പഠാൻ; മന്നത്തിൽ തടിച്ചു കൂടി ആരാധകർ

റിലീസിന് രണ്ട് നാൾ, ടിക്കറ്റ് ബുക്കിങ്ങിൽ കുതിപ്പ് തുടർന്ന് പഠാൻ; മന്നത്തിൽ തടിച്ചു കൂടി ആരാധകർ

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം തിയറ്ററിലേക്ക് എത്തുന്ന ഷാരൂഖ് ഖാൻ ചിത്രമാണ് പഠാൻ. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രം ജനുവരി 25ന് തിയറ്ററിൽ എത്തും. പഠാന്റേതായി പുറത്തുവന്ന പ്രമോഷണൽ മെറ്റീരിയലുകൾ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആദ്യ ​ഗാനത്തിന്റെ പേരിൽ...

Read moreDetails

ലോ കോളേജിൽ അങ്ങനെ സംഭവിക്കരുതായിരുന്നു, നടപടിയിൽ തൃപ്തി: അപർണ ബാലമുരളി

ലോ കോളേജിൽ അങ്ങനെ സംഭവിക്കരുതായിരുന്നു, നടപടിയിൽ തൃപ്തി: അപർണ ബാലമുരളി

കൊച്ചി: എറണാകുളം ലോ കോളേജ് സംഭവത്തിൽ ആദ്യ പ്രതികരണവുമായി നടി അപർണ ബാലമുരളി. കോളേജ് അധികൃതരുടെ നടപടികളിൽ തൃപ്തിയെന്നും ലോ കോളേജിൽ അങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നുവെന്നും അപർണ ബാലമുരളി പറഞ്ഞു. തങ്കം എന്ന പുതിയ ചിത്രത്തിന്റെ പ്രസ് മീറ്റിൽ സംസാരിക്കുക ആയിരുന്നു അപർണ....

Read moreDetails

തമിഴ് സിനിമ ലോകത്തെ കിടുക്കി വിജയ് വാരിസില്‍ വാങ്ങിയ പ്രതിഫലം.!

തമിഴ് സിനിമ ലോകത്തെ കിടുക്കി വിജയ് വാരിസില്‍ വാങ്ങിയ പ്രതിഫലം.!

ജനുവരി 11ന് താരപ്പൊങ്കലിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ് തമിഴ് നാട്. വിജയ് നായകനായി എത്തുന്ന വാരിസും അജിത്ത് നായകനായി എത്തുന്ന തുനിവും റിലീസിന് എത്തുന്നു എന്നത് തന്നെയാണ് ഇതിന് കാരണം. ഇരു സിനിമകളുടെയും പ്രമോഷൻ മെറ്റീരിയലുകൾ എല്ലാം തന്നെ പ്രേക്ഷകർ ഇതിനോടകം...

Read moreDetails

താരസംഘടനയായ അമ്മയ്ക്ക് ജിഎസ്ടി നോട്ടീസ്,സ്റ്റേജ് ഷോകളിൽ നിന്നടക്കം കിട്ടിയ വരുമാനത്തിന് നികുതി നൽകാൻ നിർദേശം

താരസംഘടനയായ അമ്മയ്ക്ക് ജിഎസ്ടി നോട്ടീസ്,സ്റ്റേജ് ഷോകളിൽ നിന്നടക്കം കിട്ടിയ വരുമാനത്തിന് നികുതി നൽകാൻ നിർദേശം

എറണാകുളം: താരസംഘടനയായ അമ്മക്ക് ജിഎസ്ടിനോട്ടീസ്. സ്റ്റേജ് ഷോകളിൽ നിന്നടക്കം കിട്ടിയ വരുമാനത്തിന് ജിഎസ്ടി നൽകാനാണ് നോട്ടീസില്‍ നിർദേശിക്കുന്നത്. ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻ എന്ന നിലയ്ക്കാണ് സംഘടന രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ വരുമാനം ലഭിച്ചിട്ടുണ്ടെങ്കിൽ ജി.എസ്ടി. നൽകണമെന്ന് നിർദേശം, 2017 മുതലുളള ജിഎസ്ടിയാണ് അടയ്ക്കേണ്ടത്,ഇക്കാര്യത്തിൽ...

Read moreDetails
Page 43 of 64 1 42 43 44 64

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.