ശ്രീനാഥ് ഭാസിയുടെ വിലക്ക്; തൊഴിൽ നിഷേധം തെറ്റെന്ന് മമ്മൂട്ടി

ശ്രീനാഥ് ഭാസിയുടെ വിലക്ക്; തൊഴിൽ നിഷേധം തെറ്റെന്ന് മമ്മൂട്ടി

നടൻ ശ്രീനാഥ് ഭാസിയ്ക്ക് സിനിമയിൽ‌ വിലക്കേർപ്പെടുത്തിയ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനത്തെ വിമർശിച്ച് നടൻ മമ്മൂട്ടി. നടനെ വിലക്കാൻ പാടില്ലെന്നും തൊഴിൽ നിഷേധം തെറ്റാണെന്നും മമ്മൂട്ടി പറഞ്ഞു.  വിലക്ക് പിൻവലിച്ചു എന്നാണ് താൻ മനസ്സിലാക്കുന്നതെന്നു൦ മമ്മൂട്ടി പറയുന്നു. റോഷാക്ക് സിനിമയുമായി ബന്ധപ്പെട്ട്...

Read moreDetails

റെഡ് ബോഡികോണ്‍ ഡ്രസ്സില്‍ ഹോട്ട് ലുക്കില്‍ സൊനാക്ഷി സിൻഹ

റെഡ് ബോഡികോണ്‍ ഡ്രസ്സില്‍ ഹോട്ട് ലുക്കില്‍ സൊനാക്ഷി സിൻഹ

നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് സൊനാക്ഷി സിൻഹ. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്ത നടിയാണ് അവര്‍. സിനിമയില്‍ വന്ന ആദ്യ കാലത്ത് അമിത വണ്ണത്തിന്‍റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ നടി കൂടിയാണ് സൊനാക്ഷി. ഒരു നടിക്ക് യോജിച്ച്...

Read moreDetails

യുവനടിമാർക്കുനേരെ ലൈം​ഗികാതിക്രമം: പരാതി നൽകി നിർമാതാവ്, നടിമാരുടെ മൊഴി എടുക്കും

യുവനടിമാർക്കുനേരെ ലൈം​ഗികാതിക്രമം: പരാതി നൽകി നിർമാതാവ്, നടിമാരുടെ മൊഴി എടുക്കും

കോഴിക്കോട്: ലൈഗിംകാതിക്രമം നടത്തിയെന്ന പരാതിയിൽ യുവ നടിമാരുടെ മൊഴി എടുക്കും . ഫിലിം പ്രൊമോഷൻ പരിപാടിക്കിടെ കോഴിക്കോട് ഹൈലൈറ്റ് മാളിൽ വച്ചാണ് യുവ നടിമാർക്കെതിരെ ലൈം​ഗിക അതിക്രമം ഉണ്ടായത് . യുവ നടിമാരുടെ മൊഴി എടുക്കാൻ വനിത പൊലീസ് കണ്ണൂരിലേക്കും എറണാകുളത്തേക്കും പോയിട്ടുണ്ട്...

Read moreDetails

പുനർവിഭാവനം ചെയ്യാൻ നിങ്ങൾ ആരാണ് ? റീമിക്സുകൾ പാട്ടുകളെ വികൃതമാക്കുന്നെന്ന് എ ആർ റഹ്‌മാൻ

പുനർവിഭാവനം ചെയ്യാൻ നിങ്ങൾ ആരാണ് ? റീമിക്സുകൾ പാട്ടുകളെ വികൃതമാക്കുന്നെന്ന് എ ആർ റഹ്‌മാൻ

ലോകമെമ്പാടുമായി നിരവധി ആരാധകരുള്ള സം​ഗീത സംവിധായകനാണ് എ ആർ റഹ്‌മാൻ. പതിറ്റാണ്ടുകൾ നീണ്ട തന്റെ സം​ഗീത ജീവിതത്തിൽ ഒട്ടനവധി ​ഗാനങ്ങളാണ് റഹ്മാൻ ജനങ്ങൾക്ക് നൽകി കഴിഞ്ഞത്. പൊന്നിയിൻ സെൽവൻ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനാണ് എ ആർ റഹ്‌മാൻ അവസാനമായി സം​ഗീതം നൽകിയിരിക്കുന്നത്....

Read moreDetails

ശ്രീനാഥ് ഭാസിയെ ലഹരി പരിശോധനയ്ക്ക് വിധേയനാക്കും, സാമ്പിളുകൾ ശേഖരിച്ചു

നടൻ ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യാനുറച്ച് പൊലീസ്, നോട്ടീസ് നൽകി വിളിച്ചുവരുത്തും

കൊച്ചി: സിനിമ പ്രൊമോഷനിടെ, ഓൺലൈൻ അവതാരകയെ അപമാനിച്ചെന്ന പരാതിയിൽ അറസ്റ്റിലായ നടൻ ശ്രീനാഥ് ഭാസിയെ ലഹരി പരിശോധനയ്ക്ക് വിധേയനാക്കും. ഇതിനായി ശ്രീനാഥ് ഭാസിയുടെ ശരീര സാമ്പിളുകൾ ശേഖരിച്ചു. നഖം, തലമുടി, രക്ത സാമ്പിൾ എന്നിവയുടെ സാമ്പിളുകളാണ് മരട് പൊലീസ് ശേഖരിച്ചത്. അഭിമുഖ സമയത്ത്,...

Read moreDetails

ശ്രീനാഥ് ഭാസി സാവകാശം തേടി, നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പൊലീസ് നിര്‍ദ്ദേശം

നടൻ ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യാനുറച്ച് പൊലീസ്, നോട്ടീസ് നൽകി വിളിച്ചുവരുത്തും

ഓൺലൈൻ അവതാരകയോട് അസഭ്യം പറഞ്ഞെന്ന കേസില്‍ നടൻ ശ്രീനാഥ് ഭാസി ഇന്ന് ഹാജരായില്ല. ഇന്ന് രാവിലെ 10 മണിക്ക് മരട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനായിരുന്നു നോട്ടീസ് നല്‍കിയത്. ഹാജരാകാൻ ശ്രീനാഥ് ഭാസി സാവകാശം തേടുകയായിരുന്നു. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ്...

Read moreDetails

നടൻ ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യാനുറച്ച് പൊലീസ്, നോട്ടീസ് നൽകി വിളിച്ചുവരുത്തും

നടൻ ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യാനുറച്ച് പൊലീസ്, നോട്ടീസ് നൽകി വിളിച്ചുവരുത്തും

കൊച്ചി: ഓൺലൈൻ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ നടൻ ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യാനാണ് പൊലീസിന്‍റെ തീരുമാനം. ചോദ്യം ചെയ്യൽ അധികം വൈകില്ല. തിങ്കളാഴ്ചയാകും നടനോട് ഹാജരാകാൻ ആവശ്യപ്പെടുകയെന്നാണ് വ്യക്തമാകുന്നത്. ഇതിന് മുന്നോടിയായി ശ്രീനാഥ് ഭാസിക്ക് പൊലീസ് നോട്ടീസ് നൽകും. കൊച്ചിയിൽ...

Read moreDetails

സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനും നടനുമായ രാജു ശ്രീവാസ്‍തവ അന്തരിച്ചു

സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനും നടനുമായ രാജു ശ്രീവാസ്‍തവ അന്തരിച്ചു

ജനപ്രിയ ഹാസ്യ താരവും ബോളിവുഡ് നടനുമായ രാജു ശ്രീവാസ്തവ (58) അന്തരിച്ചു. കഴിഞ്ഞ 41 ദിവസങ്ങളായി അദ്ദേഹം ആശുപത്രി ചികിത്സയില്‍ ആയിരുന്നു. ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതത്തെ ഉണ്ടായതിനെത്തുടര്‍ന്ന് കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ദില്ലി എയിംസില്‍ ചികിത്സയില്‍ ആയിരുന്നു. വെന്‍റിലേറ്ററില്‍...

Read moreDetails

നടി രശ്‍മി ജയഗോപാല്‍ അന്തരിച്ചു, വിശ്വസിക്കാനാകാതെ സഹതാരങ്ങള്‍

നടി രശ്‍മി ജയഗോപാല്‍ അന്തരിച്ചു, വിശ്വസിക്കാനാകാതെ സഹതാരങ്ങള്‍

സിനിമാ സീരിയല്‍ നടി രശ്‍മി ജയഗോപാല്‍ അന്തരിച്ചു.  51 വയസായിരുന്നു. ആരോഗ്യപ്രശ്‍നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ഞായറാഴ്‍ച വൈകിട്ടാണ് മരണം സഭവിച്ചത്. ബംഗളൂരുകാരിയായ രശ്‍മി ജയഗോപാല്‍ പരസ്യ ചിത്രങ്ങളിലൂടെയാണ് അഭിനയരംഗത്തേയ്‍ക്ക് എത്തുന്നത്. സീരിയലുകളിലൂടെ അഭിനയരംഗത്ത് സജീവവുമായി. ' സ്വന്തം...

Read moreDetails

ഹോട്ട് ബീച്ച് ഫോട്ടോകളുമായി അമലാ പോള്‍

ഹോട്ട് ബീച്ച് ഫോട്ടോകളുമായി അമലാ പോള്‍

തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് അമലാ പോള്‍. ഒട്ടനവധി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷ പ്രശംസ നേടിയ നടി. സാമൂഹ്യമാധ്യമത്തിലും സജീവമാണ് അമലാ പോള്‍. അമലാ പോള്‍ പങ്കുവെച്ച പുത്തൻ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ ഓണ്‍ലൈനില്‍ ചര്‍ച്ചയാകുന്നത്. മാലദ്വീപില്‍ നിന്നുള്ള ഫോട്ടോകളാണ് അമലാ...

Read moreDetails
Page 47 of 64 1 46 47 48 64

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.